ഗണിതപാഠങ്ങളുടെ ‘ആകര്‍ഷണബലം’ സ്‌കൂള്‍കാലത്ത് സഹപാഠികള്‍ മടയനെന്നു പരിഹസിച്ചിരുന്ന ഒരു വിദ്യാര്‍ഥിക്ക് ‘ ഭൗതികശാസ്‌ത്രത്തിന്റെ പിതാവ്’ എന്ന വിശേഷണമാണ് പില്‍ക്കാലത്ത് ചരിത്രം നല്‌കിയത്. ശാസ്‌ത്രപൊരുളുകളുടെ വിശാലചക്രവാളത്തിലേക്കു നോട്ടമയച്ച ഈ പ്രതിഭാശാലിയുടെ ജീവിതത്തിന്റെയും ശാസ്‌ത്രസംഭാവനകളുടെയും നാള്‍വഴികളിലൂടെ മുന്നേറുകയാണ് ഈ പുസ്‌തകം. ഗണിതശാസ്‌ത്രത്തിലെ ന്യൂട്ടന്റെ മൗലികമായ ചില കണ്ടെത്തലുകളെയും ഇത് പരിചയപ്പെടുത്തുന്നു.
Ganithasasthranjanaya Newton
ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്‍ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.












