Kanakku Oru Manthrikacheppu
Author: Palliyara Sreedharan
Item Code: 3460
Availability In Stock
ഈ താളുകളില്‍, ഒരു മായാജാലക്കാരന്റെ തൊപ്പിയില്നിന്നെന്നപോലെ ഉയര്‍ന്നുവരുന്നത് സംഖ്യകളും ആകൃതികളുമായി ബന്ധപ്പെട്ട ഒട്ടേറെ കൗതുക സമസ്യകളാണ്. പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്ര അത്ഭുത വിദ്യകളും കളികളും നിറയുന്ന മാന്ത്രികച്ചെപ്പാണ് ഈ ഗ്രന്ഥം