Kanakkukondu Kalikkam

Author: Palliyara Sreedharan

30.00 27.00 10%
Item Code: 3459
Availability In Stock

ഒഴിവുവേളകളെ ആനന്ദകരമാക്കുവാനും പുതിയ കണ്ടെത്തലുകളുടെ സംതൃപ്തിയനുഭവിക്കുവാനും ഇതിലും മികച്ചൊരു നേരമ്പോക്കില്ല! ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ അടുത്തറിയുവാന്‍ സഹായിക്കുന്ന ചില രസകരങ്ങളായ കളികളാണ് ഈ പുസ്തകത്തില്‍.