Anju Ganithanadakangal
Author: Palliyara Sreedharan
Item Code: 3457
Availability In Stock
മലയാളത്തിലെ പ്രഥമ ഗണിതനാടകകൃതി എന്ന വിശേഷണത്തിന് അര്ഹതനേടുകയാണ് ഈ പുസ്തകം. വിദ്യാര്‍ഥികള്‍ അറിയേണ്ട, മനഃപാഠമാക്കേണ്ട, കണക്കിലെ കുറെ സൂത്രങ്ങളും സൂത്രവാക്യങ്ങളുമാണ് ഈ പുസ്തകത്തിരശ്ശീല ഉയരുന്നതിലൂടെ കൂട്ടുകാര്‍ക്കുമുന്നില്‍ ദൃശ്യവേദ്യമാകുന്നത്.