Kanakkile Vismayangal
Author: Palliyara Sreedharan
Item Code: 3458
Availability In Stock
കണക്ക് എന്നു കേള്‍ക്കുമ്പോള്‍തന്നെ പിന്നാക്കം പായുന്ന കുട്ടികളെ, കണക്കെന്ന മഹാശാസ്ത്രത്തിന്റെ രാജാങ്കണത്തില്‍ എത്തിക്കുന്നു ഈ കൃതി. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കും മികച്ച ശാസ്ത്രഗ്രന്ഥത്തിനുംസംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പള്ളിയറ ശ്രീധരന്റെ രചന.