Shop
Ganithasasthranjanaya Newton
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.
Ganithasasthramelaku Orungam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങാം സി.എ. പോള് വിദ്യാര്ത്ഥികളില് ശാസ്ത്രബോധം വളര്ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള് അവര്ക്ക് പ്രദര്ശിപ്പിക്കുന്നതിഌമുള്ള വേദികളാണ് ഗണിതമേളകള്. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്ത്രപ്രവര്ത്തനങ്ങള് കണ്ടെത്തി അവതരിപ്പിക്കുവാന്, ഗണിതമേളകള് വിലയിരുത്തുവാന് ലഭിച്ച വിവിധ അവസരങ്ങളില്നിന്നും നേടിയ അറിവുകള് ഗ്രന്ഥകാരന് സോദാഹരണം വിശദമാക്കുന്ന ഈ പുസ്തകം സഹായിക്കും.
Gadikara Ganitham
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.‘സമയമാണ് എല്ലാറ്റിലും വലിയ നിധിപേടകം’ എന്ന ചൊല്ലിനെ സമര്ഥിക്കുന്ന ഈ പുസ്തകം, നമുക്കു ചുറ്റുമുള്ള ഉപകരണങ്ങളില് മിക്കവയും ലളിതമായ ഗണിതതത്ത്വങ്ങളെ അടിസ്ഥാനമാക്കി നിര്മിക്കപ്പെട്ടവയാണെന്ന കണ്ടെത്തലിന്റെ ആഹ്ലാദവും പകര്ന്നുനല്കുന്നു.
Fundamentals of High School English Grammar and Composition
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Fundamentals of High School English Grammar and Composition
Fun and Facts in Mathematics
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.This book reveals some fundamental ideas in mathematics through interesting puzzles and jokes.
Will sharpen the logical reasoning.
Will increase interest towards Mathematics.
Is very interesting, absorbing and enjoyable.Engane Vayikkam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പുസ്തകങ്ങള് സന്തതസഹചാരികള് അറിവിന്റെ അതിശയപേടകങ്ങളായ പുസ്തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില് വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്, പ്രശസ്ത ഗ്രന്ഥപ്പുരകള്, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള ഉദ്ധരണികള് തുടങ്ങി നാനാമേഖലകളെ സ്പര്ശിക്കുന്നു.
Chirippikkunna Ganithasasthram
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.അസാധാരണമായ ഗണിതപ്രശ്നങ്ങള്ക്കൊപ്പം വിചിത്രസ്വഭാവികളായ ഗണിതസ്നേഹികളെയും വഴിത്തിരിവുകളായ ചരിത്രമുഹൂര്ത്തങ്ങളെയുമൊക്കെ ആകര്ഷകമായി അവതരിപ്പിക്കുന്ന, ചിരിയും ചിന്തയും കൂട്ടാകുന്ന കണക്കുപുസ്തകം.
Calendarum kanakkum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഋതുക്കളുടെ ആവര്ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്നിന്ന്, വര്ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര് കള്ളികളില് മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.
Aram haram akshram
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.വാക്കിന്റെ തുടര്ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്ക്കു മുന്നില് വലിയ പ്രതിബന്ധങ്ങള് സൃഷ്ടിച്ചേക്കാം. ആകര്ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള് ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില് ഉള്ച്ചേരുന്നു.
Student’s English English Hindi Malayalam Dictionary
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Student’s English English Hindi Dictionary
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Malayalam Hindi Dictionary
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.രാഷ്ട്രഭാഷയെ അടുത്തറിയുവാന് രാഷ്ട്രഭാഷാജ്ഞാനം നേടാനാഗ്രഹിക്കുന്ന എല്ലാ മലയാളികള്ക്കുമായി ഒരു കൈപ്പുസ്തകം പതിനായിരത്തിലേറെ പദങ്ങളുള്ള ഈ നിഘണ്ടു, ഹിന്ദി സംസാരിക്കുന്ന ഭാരതദേശങ്ങളില് പുലരുന്ന കേരളീയര്ക്ക് ഒരു ഈസി റഫറന്സ് ഗ്രന്ഥമായി ഉപകരിക്കും.
Malayalam English Reverse Dictionary
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.THESAURUS
SYNONYMS
ANTONYMS
GROUP WORKS
Exclusively for Students.Eng-Eng-Mal Dictionary
₹590.00Original price was: ₹590.00.₹472.00Current price is: ₹472.00.Veettu Vibhavangal
₹50.00Original price was: ₹50.00.₹45.00Current price is: ₹45.00.സാധാരണ വീടുകള്ക്കാവശ്യമായ തികച്ചും സാധാരണമായ പാചകവിധികള് മെഴുക്കുപുരട്ടികളും ചമ്മന്തികളും കൊണ്ടാട്ടങ്ങളും മാത്രമല്ല; മുട്ട, മീന്, ഇറച്ചി വിഭവങ്ങള് മുതല് പായസവും പുഡ്ഡിങും വൈഌം വരെ. അടുക്കളത്തോട്ടത്തില്നിന്നുതന്നെ ശേഖരിക്കുവാനാകുന്ന പച്ചക്കറികള്കൊണ്ടുള്ള നാടന് വിഭവങ്ങള്ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്ന പുസ്തകം.
Ammuvinte Ruchibedangal
₹140.00Original price was: ₹140.00.₹126.00Current price is: ₹126.00.അപൂര്വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്നു ഈ പുസ്തകത്തില്, ഗ്രന്ഥകാരിയുടെ ഭക്ഷണപര്യടനങ്ങളുടെ വിശേഷങ്ങള് പങ്കുവെക്കുന്ന രസകരമായ അനുഭവക്കുറിപ്പും ഉള്പ്പെടുന്നു.















