Ganithasasthramelaku Orungam
Author: C.A Paul
Item Code: 1079
Availability In Stock
ഗണിതശാസ്‌ത്രമേളയ്‌ക്ക് ഒരുങ്ങാം സി.എ. പോള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രബോധം വളര്‍ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിഌമുള്ള വേദികളാണ് ഗണിതമേളകള്‍. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുവാന്‍, ഗണിതമേളകള്‍ വിലയിരുത്തുവാന്‍ ലഭിച്ച വിവിധ അവസരങ്ങളില്‍നിന്നും നേടിയ അറിവുകള്‍ ഗ്രന്ഥകാരന്‍ സോദാഹരണം വിശദമാക്കുന്ന ഈ പുസ്‌തകം സഹായിക്കും.