Shop
Everybody Ought to Know
The secret of good health lies in concepts that are simple, easytofollow and inexpensive. They are clear crosscuts to a healthier and happier life. This book is an effort to compile health and fitness tips for a life brimming with vigour and gaiety.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kizhakkeva
വിരല്‍പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്‌ക്കിടയില്‍ വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്‍ണതയില്‍ കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിഌം ചിങ്ങത്തിഌം ഓണത്തിഌം പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില്‍ പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അഌഭവം
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Basheer kathakalude sulthan
മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള്‍ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ് ഈ പുസ്‌തകം. സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Learning A to Z using Alteration
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ganithasasthranjanaya Newton
ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്‍ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ganithasasthramelaku Orungam
ഗണിതശാസ്‌ത്രമേളയ്‌ക്ക് ഒരുങ്ങാം സി.എ. പോള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രബോധം വളര്‍ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിഌമുള്ള വേദികളാണ് ഗണിതമേളകള്‍. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുവാന്‍, ഗണിതമേളകള്‍ വിലയിരുത്തുവാന്‍ ലഭിച്ച വിവിധ അവസരങ്ങളില്‍നിന്നും നേടിയ അറിവുകള്‍ ഗ്രന്ഥകാരന്‍ സോദാഹരണം വിശദമാക്കുന്ന ഈ പുസ്‌തകം സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Engane Vayikkam
പുസ്‌തകങ്ങള്‍ സന്തതസഹചാരികള്‍ അറിവിന്റെ അതിശയപേടകങ്ങളായ പുസ്‌തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില്‍ വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്‍, പ്രശസ്‌ത ഗ്രന്ഥപ്പുരകള്‍, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള ഉദ്ധരണികള്‍ തുടങ്ങി നാനാമേഖലകളെ സ്‌പര്‍ശിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ricky Ticky Tawi
റിക്കി ടിക്കി ടാവി റഡ്‌യാഡ് കിപ്ലിങ് ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ ‘ജംഗിള്‍ബുക്ക്’ എന്ന പുസ്‌തകത്തിലെ അതീവരസകരമായ ഒരു ഭാഗമാണ്, റിക്കി ടിക്കി ടാവിയെന്ന ബുദ്ധിമാനായ കീരിയുടെ കഥ. നാഗ്, നാഗിന എന്നീ ഭീകരന്മാരായ മൂര്‍ഖന്‍ പാമ്പുകളോട് പോരാടി ജയിച്ച റിക്കിയുടെ കഥ; ചിത്രീകരണങ്ങളോടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kuttikalude Sakunthalam
കാളിദാസന്റെ വിശ്വവിഖ്യാത കാവ്യനാടകമായ ‘അഭിജ്ഞാനശാകുന്തളം’ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകം. കണ്വാശ്രമകന്യകയുടെയും ദുഷ്യന്തരാജാവിന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, നഷ്ടപ്പെട്ട മുദ്രമോതിരം, അതിന്റെ വീണ്ടെടുപ്പ് – ഇങ്ങനെ അനേകം നാടകീയമുഹൂര്‍ത്തങ്ങള്‍ ചേര്‍ന്ന ക്ലാസിക് കൃതിയുടെ കഥാസംഗ്രഹം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kadukulukkiya Veeran
ചെന്നായ്‌കുടുംബം വളര്‍ത്തിയ രഞ്ചന്‍ എന്ന മഌഷ്യക്കുട്ടി, വനപ്രജകളെ സ്‌നേഹച്‌ഛായയില്‍ ഒരുമിപ്പിക്കുന്നതിന്റെയും മൃഗരാജന്റെ സിംഹാസനം വീണ്ടെടുക്കുന്നതിന്റെയും ഉദ്വേഗജനകമായ കഥ
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Buddha for Children
Sidhartha, called Gautama Buddha, the blessed son of King Sudhodhana and Queen Maya took birth in the lap of Nature and all sorts of auspicious signs accompanied him. Later, time proved that Sidhartha was destined to show the right path to millions of people and guide them to eternal happiness. Life of Buddha is full of interesting stories and this small book introduces to children several episodes from his illustrious life.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.English Vyakarana Mithram
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Krishiyum Paristhithiyum
ഹരിത”ഗ്രഹ”പ്രഭാവം വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമി അഌദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൗമമലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായും ജൈവകൃഷിയുടെ സന്ദേശവാഹകരായും നമ്മുടെ വാസഗൃഹത്തെ തിരിച്ചുപിടിക്കുന്നതിഌള്ള ചില പ്രായോഗികനിര്‍ദേശങ്ങളടങ്ങിയ പുസ്‌തകം. പാര്‍പ്പിടവനവത്‌കരണവും മണ്ണൊലിപ്പും ആഗോളതാപനവും തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ‘ഇക്കോഫ്രണ്ട്‌ലി’ ഗ്രന്ഥം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Abhiramaparvam – Ebook
₹120.00Original price was: ₹120.00.₹36.00Current price is: ₹36.00.Ente Malayalam Nalla Malayalam – Ebook
₹120.00Original price was: ₹120.00.₹36.00Current price is: ₹36.00.















