Ricky Ticky Tawi

₹50.00 Original price was: ₹50.00.₹40.00Current price is: ₹40.00.

റിക്കി ടിക്കി ടാവി റഡ്‌യാഡ്‌ കിപ്ലിങ്‌ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്‌ പ്രിയങ്കരമായ ‘ജംഗിള്‍ബുക്ക്‌’ എന്ന പുസ്‌തകത്തിലെ അതീവരസകരമായ ഒരു ഭാഗമാണ്‌, റിക്കി ടിക്കി ടാവിയെന്ന ബുദ്ധിമാനായ കീരിയുടെ കഥ. നാഗ്‌, നാഗിന എന്നീ ഭീകരന്മാരായ മൂര്‍ഖന്‍ പാമ്പുകളോട്‌ പോരാടി ജയിച്ച റിക്കിയുടെ കഥ; ചിത്രീകരണങ്ങളോടെ.

SKU: 1053 Category: