• -11%
    Out Of Stock

    Ningal Vijayikkumo?

    Original price was: ₹75.00.Current price is: ₹67.00.
  • -20%
    Out Of Stock

    Yakshideep

    മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.

    Original price was: ₹85.00.Current price is: ₹68.00.
  • -20%

    Salabhachirakukal Kozhiyunna Charithrasisirathil

    കാഴ്ചകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉള്ളടക്കം വിശകലനംചെയ്യുന്ന ചലച്ചിത്രഗ്രന്ഥം. സിനിമയിൽ കാഴ്ചകളിലൂടെയും ബിംബങ്ങളിലൂടെയും ഒളിച്ചുകടത്തപ്പെടുന്ന പ്രതിലോമമൂല്യങ്ങളെയും പ്രതിതരംഗങ്ങളെയും വിചാരണചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

    Original price was: ₹85.00.Current price is: ₹68.00.
  • -20%

    Student’s English English Hindi Dictionary

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Calendarum kanakkum

    ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Pattupadi Kanakku Padikkam

    പൂജ്യം ഒരു “പൂജ്യ’സംഖ്യയാണെന്ന്‌ അറിയാമോ? കണക്ക്‌ രസകരമായി പഠിക്കുന്നതിഌള്ള ഗണിതഗാനങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്‌തകം. ചതുഷ്‌ക്രിയകള്‍, അളവുകള്‍, കോണുകള്‍, ഘനരൂപങ്ങള്‍ തുടങ്ങി പ്രധാന ഗണിതപാഠങ്ങളും സിദ്ധാന്തങ്ങളും അകമ്പടിഗാനങ്ങളോടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    The canterville ghost

    ‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and pathos. It is the story about a haunted ghostinfested mansion in the English countryside, bought by a practicalminded American family. Oscar Wilde gently satirises both British and American customs here. This unabridged edition has been prepared to facilitate the students to have an ease at reading and comprehending the text. Difficult words and phrases are explained in each page, and a Student’s Handbook is attached to provide examinationoriented preparation to learners.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Nelson Mandela

    കറുത്തവഌം സ്വപ്‌നംകാണുവാന്‍ അവകാശമുണ്ട്‌ എന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ ലോകത്തെ പഠിപ്പിച്ച മണ്ടേല, സ്വാതന്ത്യ്രത്തിലേക്കു നടത്തിയ ദീര്‍ഘയാത്രയുടെ കഥയാണിത്‌. ‘കറുത്ത ഭൂഖണ്ഡ’ത്തിനെ ജനാധിപത്യവിശ്വാസത്താലും ത്യാഗസന്നദ്ധതയാലും ഹിമംപോലെ വെണ്മയാക്കിയ മഹാത്മാവിന്റെ ജീവിതത്തെ ആദരപൂര്‍വം പിന്തുടരുന്ന കൃതി.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Chintharathnam

    “ചിന്തിക്കുംതോറും സാരമുണ്ടിതില്‍…” ആത്മജ്ഞാനപരമായ സംശയങ്ങള്‍ ദൂരീകരിക്കുന്ന ചിന്താരത്‌നം, സമസ്‌ത വേദാന്തസാരഗ്രന്ഥങ്ങള്‍ കടഞ്ഞെടുത്ത പീയൂഷവും ജ്ഞാനസാഗരത്തിന്റെ അഗാധതയില്‍നിന്നും മുങ്ങിയെടുത്ത മുത്തുകളുമാണ്‌ . ഈ ഉപദേശങ്ങള്‍ ആത്മാവാകുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നു അജ്ഞാനാന്ധകാരത്തെ ദൂരെയാക്കുന്നു എസ്‌ രാമചന്ദ്രന്‍നായരുടെ വ്യാഖ്യാനവും Prof. കെ.പി ശങ്കരന്റെ സംശോധനവും.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Aithihya maalika

    ദേശത്തെയും ദേശവാസികളെയും കടന്ന്‌ മിത്തായി പരിണമിച്ച അതിശയകഥകളുടെ സമ്പുടമാണ്‌ ‘ഐതിഹ്യമാലിക.’ അവിശ്വസനീയമായതിനെപ്പോലും വിശ്വാസയോഗ്യമാക്കുന്ന കഥപറച്ചിലിന്റെ ശില്‌പതന്ത്രത്തിന്‌ ഉത്തമനിദര്‍ശനമാകുന്ന ഗ്രന്ഥം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Maranjirikkunna Mahashakthi

    Original price was: ₹90.00.Current price is: ₹72.00.
  • -10%

    Success Mantra

    Know your Intellectual Zones and Reap Victory ‘Success Mantra’ illustrates and evaluates in a simplified manner the various quotients that define success, that help you to make unforgettable advances in your profession and glittering achievements in the modern world.

    Original price was: ₹80.00.Current price is: ₹72.00.
  • -20%

    American Sangeerthanangal

    പ്രപഞ്ചരഹസ്യങ്ങള്‍ക്കുമുന്നില്‍ ഒരമ്മയുടെ ഉദാരമായ സ്‌നേഹവാത്സല്യങ്ങളും ഒരു കവയിത്രിയുടെ ഭാവനാത്മകതയും സ്‌ ത്രെെ ണതയുടെ പ്രണയവും വിസ്‌മയങ്ങളും പ്രാര്‍ഥനകളും ഒന്നിച്ചാശ്ലേഷിക്കുന്ന യാത്രകളുടെ സങ്കീര്‍ത്തനപുസ്‌തകം. ഒരു പെണ്‍യാത്രയില്‍ മാത്രം അഌഭവവേദ്യമാകുന്ന തരളസൗന്ദര്യം ഈ പുസ്‌തകത്തെ വ്യത്യസ്‌തമാക്കുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Egyptian Kaazhchakal

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Aswamedhanubhavagal

    “എന്റെ അനുഭവങ്ങളാണ് ഈ താളുകളിലൂടെ ഞാൻ നിങ്ങളുമായി പവയ്ക്കുന്നത് .മുന്നിലിരുന്ന പ്രശസ്‌തരും അപ്രശസ്‌തരുമായ ഒട്ടേറെ വ്യക് തിത്വങ്ങളുമായി ഞാൻ നടത്തിയ ഏറ്റുമുട്ടലിന്റെ തീ പാറുന്ന നിമിഷങ്ങളാണ് ഇതിൽ ഞാൻ നിങ്ങൾക്ക് നിവേദിക്കുന്നത് .” ലോക മാധ്യമ രംഗത്തെ ആദ്യത്തെ റിവേഴ്‌സ് ക്വിസ് എന്ന നിലയിൽ പ്രശസ്തമായ ജനപ്രിയ ടി .വി . ഷോ അശ്വമേധത്തിന്റെ അവതാരകൻ ,ഗ്രാൻഡ്‌ മാസ്റ്റർ ജി .എസ്.പ്രദീപിന്റെ വിജ്ഞാന യാത്രയിലെ അനുഭവങ്ങൾ .

    Original price was: ₹90.00.Current price is: ₹72.00.
  • -20%
    Out Of Stock

    Nerampokkukal

    Original price was: ₹90.00.Current price is: ₹72.00.