Nerampokkukal

Author: Narayanan Chittoor Namboodiripad

90.00 81.00 10%
Item Code: 1673
Availability In Stock

‘അമ്പട ഞാനേ’ എന്ന് ഊറ്റംകൊള്ളുന്ന വീരസ്യക്കാര്‍ക്ക് മുഖമടച്ചുനല്കുന്ന താഡനങ്ങളാണ് ഇതിലെ ഒട്ടുമിക്ക നേരമ്പോക്കുകളും. ഹൃദയം കുലുങ്ങുംവിധം ചിരിക്കാന്‍ വകനല്‍കുന്ന ഈ ‘വെടിവട്ട’ ത്തിലൂടെ ശുദ്ധ തനിത്തങ്ക ഹാസ്യത്തിന്റെ പൂഴിക്കടകനടിയാണ് ഗ്രന്ഥകാരന്‍ പയറ്റുന്നത്.