Shop
446054
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.സമയം മൂന്നരമണി കഴിഞ്ഞിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറും പൂട്ടി ഞാൻ പുറത്തേയ്ക്കിറങ്ങി. പുറത്ത് നല്ല കോടമഞ്ഞുണ്ട്, പോരാത്തതിനു ചീവിടുകളുടെ ഒച്ചയും കുറ്റാകൂരിരുട്ടും. വഴിയിലെങ്ങും ഒരു വഴിവിളക്കോ പ്രകാശമോ ഒന്നും തന്നെയില്ല. എന്നെയാരോ പിന്തുടരുന്നു തോന്നൽ എനിക്കുണ്ടായത് കൊണ്ടാവണം, ഞാൻ എന്റെ നടത്തം ധ്രുതഗതിയിലാക്കി. വീട്ടിലെത്തിയപാടേ കതകടച്ച് കുറ്റിയിട്ടു. തുറന്ന് കിടക്കുന്ന ജനാലയിലൂടെ കോടമഞ്ഞ് അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ട്. ജനാല് കുറ്റിയിട്ട് അടയ്ക്കുന്ന നേരം ഞാൻ വീണ്ടുമൊരിക്കൽ കൂടി പുറത്തേയ്ക്ക് നോക്കി. ബാങ്കിനുള്ളിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞാ?? അതോ എനിക്ക് വെറുതെ തോന്നിയാണോ?
Phalithasamrajyam
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍Easy Score Math
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.This quick reference book, USEFUL FOR STUDENTS UP TO SECONDARY LEVEL & CBSE, covers 53 different topics, including Equations, Theorems, Constructions, Figures, Essential Examples, Elaborate Explanations, Accurate Narrations, Variety of Calculations Methods, and many more.
Amanushik
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയില് ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്താല് പോലും ഒരാള്‍ക്ക് എളുപ്പത്തില് രക്ഷപ്പെടാനാവും. എന്നാല് നിസ്സാര തെറ്റിന്‍റെ പേരില് ഒരു രീതിയിലും രക്ഷപ്പെടാനാവാതെ വര്‍ഷങ്ങളോളം ജയിലറയില് കഴിയേണ്ടിയും വന്നേക്കാം. കേസില് ഉള്‍പ്പെട്ട ഒരാളുടെ സ്വാധീനവും കീശയുടെ വലിപ്പവുമാണ് പലപ്പോഴും അക്കാര്യം നിര്‍ണ്ണയിക്കുക. പരമോന്നതകോടതി വധശിക്ഷ നല്‍കിയാല് പരമാവധി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില് ആ വിധി നടപ്പിലാക്കണമെന്നാണ് നിയമം. സത്യത്തില് വധശിക്ഷ കാത്തുകഴിയുന്നവര് അത് നടപ്പിലാക്കപ്പെടുന്ന അന്തിമദിനം വരെ എന്നും മരിച്ചുണരുന്നവരാണ്. തണുത്തിരുണ്ട നിശബ്ദത നിറഞ്ഞ ജയില് ഇടനാഴിയില് സദാസമയവും മുഴങ്ങിക്കേള്‍ക്കുന്ന കാവല് ഭടന്മാരുടെ ബൂട്ടുകളുടെ ശബ്ദം അവരുടെ രാവുകളെ നിദ്രാവിഹീനമാക്കുന്നു. ബൂട്ടുകളുടെ ശബ്ദം അവര്‍ക്ക് മരണമണിയൊച്ചയാണ്.
നീണ്ട പതിനാല് വര്‍ഷങ്ങള് കാരാഗൃഹവാസം അനുഭവിക്കാന് വിധിക്കപ്പെട്ട ജയില്‍പുള്ളിയാ യിരുന്നു അര്‍ജുന് ചാറ്റര്‍ജി. പതിനാലുകാരിയായ ഒരു സ്കൂള് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതായിരുന്നു അയാളില് ചാര്‍ത്തപ്പെട്ട കുറ്റം. പെണ്‍കുട്ടി താമസി ച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു അര്‍ജുന് ചാറ്റര്‍ജി. ഇരുപതാം നൂറ്റാണ്ടില് തീവ്രവാദത്തിന്റെ പേരിലല്ലാതെ ഇന്ത്യയില് തൂക്കിലേറ്റപ്പെടുന്ന ഏക കുറ്റവാളിയായിരുന്നു അയാള്. താന് നിരപരാധിയാണെന്ന് തൂക്കിലേറ്റിയ നിമിഷംവരെ അര്‍ജുന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നീതിപീഠത്തിന്‍റെ തീരുമാനം അനിശ്ചിതത്വം നിറഞ്ഞ തെളിവുകളുടെ പിന്‍ബലത്തില് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പൊതുചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
ഇത് അര്‍ജുന് ചാറ്റര്‍ജിയുടെ കഥയാണ്. ഈ നോവലിലെ ഇരുവശ ങ്ങളായ കുറ്റവും ശിക്ഷയും ഒരുപോലെ മനുഷ്യത്വരഹിതമാണ്. ഒരേ സമയം അവ അമാനുഷികവുമാണ്. സമകാലിക ബംഗാളി സാഹിത്യ ത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ മനോരഞ്ജന് ബ്യാപാരി ഏറെ പ്രസക്തമായ ഒരു ഭൂമികയില് നിന്നുകൊണ്ടാണ് അമാനുഷിക് രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുസമൂഹത്തോട് ഈ നോവല് ഏറെ സംസാരിക്കുന്നുമുണ്ട്. ബംഗാളിയില് നിന്നും നേരിട്ടുള്ള വിവര്‍ത്തനം.
An Era of Darkness
₹899.00Original price was: ₹899.00.₹764.00Current price is: ₹764.00.In 1930, the American historian and philosopher Will Durant wrote that Britain’s ‘conscious and deliberate bleeding of India… [was the] greatest crime in all history’. He was not the only one to denounce the rapacity and cruelty of British rule, and his assessment was not exaggerated. Almost thirty-five million Indians died because of acts of commission and omission by the British—in famines, epidemics, communal riots and wholesale slaughter like the reprisal killings after the 1857 War of Independence and the Amritsar massacre of 1919. Besides the deaths of Indians, British rule impoverished India in a manner that beggars belief. When the East India Company took control of the country, in the chaos that ensued after the collapse of the Mughal empire, India’s share of world GDP was 23 per cent. When the British left it was just above 3 per cent. The British empire in India began with the East India Company, incorporated in 1600, by royal charter of Her Majesty Queen Elizabeth I, to trade in silk, spices and other profitable Indian commodities. Within a century and a half, the Company had become a power to reckon with in India. In 1757, under the command of Robert Clive, Company forces defeated the ruling Nawab Siraj-ud-Daula of Bengal at Plassey, through a combination of superior artillery and even more superior chicanery. A few years later, the young and weakened Mughal emperor, Shah Alam II, was browbeaten into issuing an edict that replaced his own revenue officials with the Company’s representatives. Over the next several decades, the East India Company, backed by the British government, extended its control over most of India, ruling with a combination of extortion, double-dealing, and outright corruption backed by violence and superior force. This state of affairs continued until 1857, when large numbers of the Company’s Indian soldiers spearheaded the first major rebellion against colonial rule. After the rebels were defeated, the British Crown took over power and ruled the country ostensibly more benignly until 1947, when India won independence. In this explosive book, bestselling author Shashi Tharoor reveals with acuity, impeccable research, and trademark wit, just how disastrous British rule was for India. Besides examining the many ways in which the colonizers exploited India, ranging from the drain of national resources to Britain, the destruction of the Indian textile, steel-making and shipping industries, and the negative transformation of agriculture, he demolishes the arguments of Western and Indian apologists for Empire on the supposed benefits of British rule, including democracy and political freedom, the rule of law, and the railways. The few unarguable benefits—the English language, tea, and cricket—were never actually intended for the benefit of the colonized but introduced to serve the interests of the colonizers. Brilliantly narrated and passionately argued, An Era of Darkness will serve to correct many misconceptions about one of the most contested periods of Indian history.
Padanathinoppam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ ചെയ്യാമെന്നതിന്റെ ലളിതമായ വിവരണമാണിത്.ഒരു മുന്നൊരുക്കത്തിന് ഇതേറെ പ്രയോജനപ്പെടും.
Can’t Quarantine Our Love
₹199.00Original price was: ₹199.00.₹169.00Current price is: ₹169.00.True love-we all long for it, only a few ever really find it and even fewer live with it forever
Avni, however, believes true love is a myth. Unlike her gregarious Punjabi parents, she prefers to live in her own little world and wants nothing more than to be left alone with her books for company.
When she comes across her new neighbour Sidharth, she is irked by his behaviour. A fun and outgoing Gujju boy, Sidharth is everything Avni detests. As fate would have it, he is instantly drawn to her on their first meeting. But Avni wants nothing to do with the boy who seems to be ruining her chances of securing the top position in college.
A series of miscommunications makes Avni believe the worst of Sidharth, further ruining his hopes of ever having a chance at love.
Can’t Quarantine Our Love is an epic love story of two neighbours with a twist of fate that puts everything they know to a heart breaking test.Natya Shastram
₹750.00Original price was: ₹750.00.₹600.00Current price is: ₹600.00.വിശ്വമാനവ സംസ്കൃതിക്ക് ഇന്ത്യ നല്‍കിയ മഹത്തായ കലാപാഠപുസ്തകമാണ് നാട്യശാസ്ത്രം. ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളുടെ അടിസ്ഥാന പ്രമാണങ്ങള്‍ ശാസ്ത്രീയമായും സര്‍ഗ്ഗാത്മായും ഇതില്‍; അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകളായി കലാസാഹിത്യസഞ്ചയത്തെ നിത്യ നൂതനമാക്കുന്ന സമ്പൂര്‍ണജ്ഞാനത്തിന്റെ ഊര്‍ജ്ജസ്ത്രോതസ്സാണ് നാട്യശാസ്ത്രം.
Rasikan English
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.വാക്കുകള്‍ക്കുള്ളില്‍നിന്നും ഒരക്ഷരം മാറ്റിയാലോ! UNINFORMED എന്ന വാക്കില്‍നിന്നും N മാറ്റപ്പെട്ടാല്‍ UNIFORMED എന്ന് കിട്ടും; ഇതിലെ I മാറ്റിയാല്‍ UNFORMED എന്നായി. ഇത്തരം ശസ്ത്രക്രിയയുടെ പേരാണ് deletion. ചിലരിതിനെ elision എന്നും syncopation എന്നും വിളിക്കുന്നു. ഇതിന്റെ വിപരീതപ്രക്രിയ insertion എന്ന പേരിലറിയപ്പെടുന്നു. അതായത്, അക്ഷരം പുതുതായി ചേര്‍ത്ത് മറ്റൊരു വാക്കുണ്ടാക്കല്‍: REIGN – RESIGN.
ഈ രീതിയില്‍ ആന്തരിക ശസ്ത്രക്രിയ നടത്താവുന്ന ധാരാളം വാക്കുകള്‍ ഇംഗ്ലീഷില്‍ കാണാം.
ഇംഗ്ലിഷ് ഭാഷയുടെ നിരവധിയായ ഇത്തരം രസികത്തങ്ങള്‍ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരന്‍. വിനോദവും വിജ്ഞാനവും കരംകോര്‍ക്കുന്ന RECREATIONAL ENGLISH വിഭാഗത്തിനു മാതൃകയാകുന്ന ഈ പുസ്തകത്തിന്റെ വായന, ലോകഭാഷയിലൂടെയുള്ള ഒരു ‘amusement ride’ ആയിത്തീരുന്നു.KISS THAT FROG!
₹199.00Original price was: ₹199.00.₹170.00Current price is: ₹170.00.“You are here on this earth to do something wonderful with your life, to experience happiness and joy, wonderful relationships, excellent health, complete prosperity, and total fulfillment,” write bestselling author and speaker Brian Tracy and his daughter Christina Tracy Stein. Most important, they say, all of that and more is within your grasp. Just like the lonely princess in the fairy tale who was reluctant to lock lips with a warty frog and transform him into a handsome prince, something stops many of us short of attaining our dreams. Our negative thoughts, emotions, and attitudes can threaten to keep us from achieving all that we’re capable of. Here bestselling author and speaker Brian Tracy and his daughter, therapist Christina Tracy Stein, provide a set of practical, proven strategies anyone can use to turn those negative frogs into positive princes. Tracy and Stein present a step-by-step plan that addresses the root causes of negativity, helps you uncover blocks that have become mental obstacles, and shows how you can transform them into stepping-stones to achieve your fullest potential. The book distills, in an accessible and immediately useful form, what Tracy has presented in more than 5,000 talks and seminars with more than five million people in fifty-eight countries and what Stein has learned through thousands of hours of counseling people from all walks of life. “There is nothing either good or bad, but thinking makes it so,” the authors quote Shakespeare. The many powerful techniques and exercises in this book will help you change your mind-set so that you discover something worthwhile in every person and experience, however difficult and challenging they might seem at first. You’ll learn how to develop unshakable self-confidence, become your best self, and begin living an extraordinary life.Source: PublisherTHE SUBTLE ART OF NOT GIVING A F*CK
₹550.00Original price was: ₹550.00.₹467.00Current price is: ₹467.00.blockbuster follow-up to one of the most successful books in recent years in signature manson style, an anti-self help guide to finding hope in a world that’s falling apart. From the author of the international bestseller The subtle art of not giving a f*ck comes a counterintuitive guide to the problems of hope. We live in an interesting time. Materially, everything is the best it’s ever been—we are Freer, healthier and wealthier than any people in human history. Yet, somehow everything seems to be irreparably and horribly f*cked—the planet is warming, governments are failing, economies are collapsing, and everyone is perpetually offended on Twitter. At this moment in history, when we have access to technology, education and Communication our ancestors couldnt even dream of, so many of us come back to an overriding feeling of hopelessness. What’s going on? If anyone can put a name to our current malaise and help fix it, it’s mark manson. In 2016, manson published the subtle art of not giving a f*ck, a book that brilliantly gave shape to the ever-present, low-level hum of anxiety that permeates modern living. He showed us that technology had made it too easy to care about the wrong things, that our culture had convinced us that the world owed us something when it didn’t—and worst of all, that our modern and maddening urge to always find happiness only served to make us unhappier. Instead, the “subtle art” of that title turned out to be a bold challenge: to choose your struggle; to narrow and focus and find the pain you want to sustain. The result was a book that became an international phenomenon, selling millions of copies worldwide while becoming the #1 bestseller in 13 different countries. Now, in everything is f*cked, manson turns his gaze from the inevitable flaws within each individual self to the endless calamities taking place in the world around us. Drawing from the pool of psychological research on these topics, as well as the timeless wisdom of philosophers such as Plato, Nietzsche, and Tom waits, he dissects religion and politics and the uncomfortable ways they have come to resemble one another. He looks at our relationships with money, entertainment and the Internet, and how too much of a good thing can psychologically eat us alive. He openly defies our definitions of faith, happiness, freedom even of hope itself. With his usual mix of erudition and where-the-f*ck-did-that-come-from humour, manson takes us by the collar and challenges us to be more honest with ourselves and connected with the world in ways we probably haven’t considered before. It’s another counterintuitive romp through the pain in our hearts and the stress of our soul. One of the great modern writers has produced another book that will set the agenda for years to come.
NAANIVELYAMMA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.MADHURAM NINTE JEEVITHAM
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.ബൈബിളിന്റെ വെളിച്ചത്തില്‍ മേരിയെ കണ്ടെടുക്കുകയാണിവിടെ കെ.പി. അപ്പന്‍. തന്റെ ബൈബിള്‍വായനയുടെ തീവ്രാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പുതിയ വിജ്ഞാനശാഖയായ മേരിയോളജിയെ മലയാളത്തിനു പരിചയപ്പെടുത്തുകകൂടിയാണ് അദ്ദേഹം.
SREEDHANYAYUDE VIJAYAYATHRAKAL
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി അസിസ്റ്റന്റ് കലക്ടര്‍ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. വളരെ ദരിദ്ര കുടുംബത്തില്‍, കൊച്ചുകൂരയില്‍ പിറന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം നേടിയ ശ്രീധന്യയുടെ തീക്ഷ്ണമായ ജീവിതം ഒരു പാഠപുസ്തകമാണ്. നിസ്സാരകാര്യങ്ങള്‍ക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും.
അവതാരിക: എം.പി.വീരേന്ദ്രകുമാര്‍
PSC 10th LEVEL PRELIMINARY EXAM LAST MINUTE REVISION
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, നാച്ച്വറല്‍ സയന്‍സ്, ഭൗതികശാസ്ത്രം, ലഘുഗണിതം, മെന്റല്‍ എബിലിറ്റി എന്നിങ്ങനെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.
OMR ആന്‍സര്‍ ഷീറ്റ് മാതൃക.
മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
ചോദ്യോത്തരങ്ങള്‍.ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി
പഠനപുരോഗതി സ്വയം മനസ്സിലാക്കാം.Pookunna Vakkukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.