Shop
10 Kunjikathakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ജീവിതത്തില്‍ വഴിവെളിച്ചമാകുന്ന കുറെ സന്ദേശങ്ങളാണ് ഈ ‘കുഞ്ഞിക്കഥകളി’ലൂടെ അവതരിപ്പിക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ ലാളിത്യവും ഭാവനാസഞ്ചാരത്തിന്റെ അസാധാരണത്വവും കൊണ്ട് അവിസ്മരണീയമാകുന്ന വായനാനുഭവം. രസികന്‍ ചിത്രങ്ങളുടെ അകമ്പടിയുമായി ഇത് ഉണ്ണിക്കിടാങ്ങളുടെ കണ്ണും കരളും കവരുന്നു.
21 Sasthraprathibhakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ശാസ്ത്രപുരോഗതിക്കും അതിലൂടെ മനുഷ്യനന്മയ്ക്കും കരണക്കാരായിത്തീര്‍ന്ന ശാസ്ത്രപ്രതിഭകളില്‍ ഇരുപത്തിയൊന്നു പേരുടെ ലഘുജീവചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജ്ഞാനദാഹികളായ കുട്ടികള്‍ക്ക് അറിവുപകരുന്നതോടൊപ്പം ജീവിതപാതയില്‍ മുന്നേറാനുള്ള പ്രചോദനവും ലഭ്യമാക്കുന്ന ബാലശാസ്ത്രസാഹിത്യഗ്രന്ഥം.
Sthothraprakasham
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Pusthakavelicham
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.യുവതലമുറയുടെ അഭിരുചി നവീകരിക്കുവാനും വിജ്ഞാനമേഖല വികസ്വരമാക്കുവാനും ഭാഷ വെടിപ്പാക്കുവാനും ഉപകരിക്കുന്ന കൃതികളാണ് അദ്ദേഹം എടുത്തുകാണിക്കുകയാണ്. പ്രശസ്ത മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ സാഹിത്യകൃതികളുടെ കൂട്ടത്തില്‍ ചരിത്രം, കാര്‍ട്ടൂണ്‍, പരിസ്ഥിതി, സ്ത്രീവാദം, ശാസ്ത്രവിജ്ഞാനം, സാമൂഹ്യപരിഷ്‌കരണം, യുക്തിചിന്ത, പത്രപ്രവര്‍ത്തനം, കലാനിരൂപണം തുടങ്ങി വിവിധമണ്ഡലങ്ങളിലെ ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്മാരെയും പരിചയപ്പെടുത്തുന്നുണ്ട്.
അവതാരികയില്‍ എം.എന്‍. കാരശ്ശേരിKeralacharithram – Maarivanna Manthrisabhakal Mattariyicha Vyakthithvangal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.Naveen Hindi vyakaran
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Moolyabodhakathakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സത്യധർമാദികൾക്ക് അഗ്രിമസ്ഥാനം നൽകുന്ന ഇതിഹാസ കഥകൾ.
Ente Priyapetta Kathakal
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.വർത്തമാനകാലഘട്ടത്തിൻ്റെ എല്ലാ പേടിസ്വപ്‌നങ്ങളെയും സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കുന്ന കഥാകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.യഥാർഥലോകവും സ്വപ്‌നലോകവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കഥകളിലേക്ക് വായനക്കാർ കടന്നുചെല്ലുമ്പോൾ ഒരു മൂന്നാംലോകം തുറക്കുന്ന പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ ഈ മൂന്നാംലോകം മനുഷ്യജീവിതത്തിൻ്റെ മഹാരഹസ്യങ്ങളെയും നിഗൂഢതകളെയും തീക്ഷ്‌ണമായ ഭാഷയിലൂടെ നമുക്കുമുന്നിൽ വെളിപ്പെടുത്തുന്നു.
Venicile vyapari
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.David Copperfield
₹30.00Original price was: ₹30.00.₹15.00Current price is: ₹15.00.Kanalvazhiyile Nizhalmarangal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.തോറ്റുപോയവന്റെ പടനിലമാണ് മനസ്സ്. ചാവേറുകളെപ്പോലെ ചത്തൊടുങ്ങാന്‍ ചിന്തകള്‍ പായും. കിനാവും നോവും സൗന്ദര്യവും പ്രണയവും കലഹവും ചത്തൊടുങ്ങിയ ശ്മശാനമാണ് മനസ്സ്. വെട്ടിമൂടിയ വേദനകള്‍ക്കു മീതെ
സഹനത്തിന്റെ മീസാന്‍കല്ലുകള്‍ തറയ്ക്കട്ടെ.Chithaljanmam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Just so Stories
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.
Ente Malayalam Nalla Malayalam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ശൈലികള്‍, തെറ്റും ശരിയും, കത്തുകള്‍, ഉപന്യാസം, അവധാരണം, അന്വാഖ്യാന സംഭാഷണം, ഒറ്റപ്പദം ഇനി അധ്യായങ്ങളിലൂടെ ഭാഷാപ്രയോഗത്തിന്റെ അനവധിയായ മുഖങ്ങള്‍ വെളിപ്പെടുത്തുകയും നാം പറയുകയും എഴുതുകയും ചെയ്യുന്ന വാക്കുകള്‍ക്ക് ശ്രേഷ്ംഭാഷയുടെ ചാരുതയേകുകയും ചെയ്യുകയാണ് ഈ പുസ്തകം.
Abhiramaparvam
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00.ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള പുനര്‍വിചാരം.
Harinamakeerthanam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.















