Sthothraprakasham

Author: Rajagopal S Panickar

190.00 171.00 10%
Item Code: 3169
Availability In Stock

നിത്യക്ലശങ്ങളില്‍നിന്ന് മുക്തിയും, നിത്യകലുഷിത അന്തരീക്ഷത്തില്‍നിന്ന് മനഃശാന്തിയും, നിത്യ നൈമിത്തികകര്‍മങ്ങള്‍ക്ക് ശക്തിയും, അറിഞ്ഞും അറിയാതെയുമുള്ള പാപഭാരങ്ങള്‍ക്ക് പശ്ചാത്താപപ്രായശ്ചിത്തവുമൊരുക്കുന്ന 25 ദേവതാധ്യാനങ്ങളും സുപ്രഭാതം തൊട്ട് കരദര്‍ശനം, ഭൂസ്പര്‍ശനം, ദീപദര്‍ശനം, ജലസ്പര്‍ശനം, ഗായത്ര്യുപാസന, ഭസ്മധാരണം, അശ്വത്ഥപ്രദക്ഷിണം, നിത്യസ്മൃതികളുള്‍പ്പെടെയും ഹരിവരാസനം, അന്നപൂര്‍ണ്ണേശ്വരീസ്തവം, മഹിഷമര്‍ദ്ദിനീസ്തവം, മുകുന്ദാഷ്ടകം, അച്യുതാഷ്ടകം, ശിവാഷ്ടകം, സുബ്രഹ്മണ്യാഷ്ടകം തുടങ്ങിയവയും പുരുഷ(ബ്രഹ്മ)സൂക്തവും വിഷ്ണു-ശിവ-ലളിതാ സഹസ്രത്രയവും അവയുടെ പദാവലിയും കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ സ്‌തോത്രകൃതി.
കാരുമാത്ര ഡോക്ടര്‍ വിജയന്‍ തന്ത്രിയുടെ അവതാരിക തന്ത്രി ബ്രഹ്മശ്രീ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ആശംസകള്‍.