You must be logged in to post a review.
Kanalvazhiyile Nizhalmarangal
തോറ്റുപോയവന്റെ പടനിലമാണ് മനസ്സ്. ചാവേറുകളെപ്പോലെ ചത്തൊടുങ്ങാന്‍ ചിന്തകള്‍ പായും. കിനാവും നോവും സൗന്ദര്യവും പ്രണയവും കലഹവും ചത്തൊടുങ്ങിയ ശ്മശാനമാണ് മനസ്സ്. വെട്ടിമൂടിയ വേദനകള്‍ക്കു മീതെ
സഹനത്തിന്റെ മീസാന്‍കല്ലുകള്‍ തറയ്ക്കട്ടെ.




Reviews
There are no reviews yet.