• -20%

    Phalithasamrajyam

    ഈ കഥാകൃത്ത് ഇരുണ്ട മേഘപാളികള്‍ താണ്ടി വെള്ളിവെളിച്ചത്തില്‍ ഉഗ്രനായ ഒരു ഗരുഡനെപ്പോലെ വിടര്‍ന്ന ചിറകുകള്‍ വീശി ജീവിതത്തിന്റെ അര്‍ഥത്തേയും അര്‍ഥശൂന്യതയേയും ഹാസ്യരൂപേണ ചൂണ്ടിക്കാട്ടി, ഞെളിഞ്ഞുനടക്കുന്ന മനുഷ്യവിഡ്ഢികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇത് സ്വയം നന്നാവാനുള്ള മരുന്നാകും. ഹാസ്യം എന്ന ചക്കരയില്‍ പൊതിഞ്ഞിട്ടുള്ളതുകൊണ്ട് ജീവിതത്തിന്റെ യഥാര്‍ഥമായ കയ്പ് അറിയുകയുമില്ല.
    ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍

    Original price was: ₹110.00.Current price is: ₹88.00.
  • -13%
    Out Of Stock

    Budhini

    On 6 December 1959, Prime Minister Jawaharlal Nehru went to Dhanbad district in Jharkhand to inaugurate the Panchet Dam across the Damodar river. A fifteen-year-old girl, Budhini, chosen by the Damodar Valley Corporation welcomed him with a garland and placed a tikka on his forehead. When these ceremonial gestures were interpreted as an act of matrimony, the fifteen-year-old was ostracized by her village and let go from her job as a construction worker, citing violation of Santal traditions. Budhini was outlawed for ‘marrying outside her community’.

    Budhini Mejhan’s is the tale of an uprooted life, told here through the contemporary lens of Rupi Murmu, a young journalist distantly related to her and determined to excavate her story. In this reimagined history, Sarah Joseph evokes Budhini with vigour, authority and panache, conjuring up a robust and endearing feminine character and reminding us of the lives and stories that should never be forgotten.

    Translated by her daughter, Sangeetha Sreenivasan, a fiercely individualistic novelist herself, Sarah Joseph’s Budhini powerfully invokes the wider bio-politics of our relentless modernization and the dangers of being indifferent to ecological realities.

    Original price was: ₹599.00.Current price is: ₹520.00.
  • -15%

    The Last Resort Oasis

    Original price was: ₹350.00.Current price is: ₹298.00.
  • -15%
    Out Of Stock

    Shadow City: A Woman Walks Kabul

    When Taran N. Khan first arrived in Kabul in the spring of 2006-five years after the Taliban government was overthrown-she found a city both familiar and unknown. Falling in with poets, archaeologists and film-makers, she begins to explore the city and, over the course of several returns, discovers a Kabul quite different from the one she had expected.
    Shadow City is an account of these expeditions, a personal and meditative portrait of a city we know primarily in terms of conflict. With Khan as our guide, we move from the glitter of wedding halls to the imperilled beauty of a Buddhist monastery, slip inside a beauty salon and wander through book markets. But as these walks take us deeper into the city, it becomes clear that to talk of Kabul’s various wars in the past tense is a mistake.
    Part reportage and part reflection, Shadow City is an elegiac prose map of Kabul’s hidden spaces-and the cities that we carry within us.

    Original price was: ₹599.00.Current price is: ₹510.00.
  • -20%

    Easy Score Math

    This quick reference book, USEFUL FOR STUDENTS UP TO SECONDARY LEVEL & CBSE, covers 53 different topics, including Equations, Theorems, Constructions, Figures, Essential Examples, Elaborate Explanations, Accurate Narrations, Variety of Calculations Methods, and many more.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    chilambu

    കൊടുംങ്ങല്ലൂര്‍ ഭരണിയുടെ സാംസ്കാരിക സ്ഥലികളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഈ നോവലില്‍ സ്നേഹത്തിന്റെയും പകയുടെയും വൈകാരിക ലോകത്തെ ആഖ്യാനം ചെയ്യുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Rogavum Sahithyabhavanayum

    രോഗങ്ങൾ മനുഷ്യ മനസ്സിനെ എങ്ങനെ നിയന്ത്രിക്കുകയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും പുതിയ മേഖലകളിലേക്ക് നയിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള അന്വേഷണം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Amanushik

    നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയില് ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്താല് പോലും ഒരാള്‍ക്ക് എളുപ്പത്തില് രക്ഷപ്പെടാനാവും. എന്നാല് നിസ്സാര തെറ്റിന്‍റെ പേരില് ഒരു രീതിയിലും രക്ഷപ്പെടാനാവാതെ വര്‍ഷങ്ങളോളം ജയിലറയില് കഴിയേണ്ടിയും വന്നേക്കാം. കേസില് ഉള്‍പ്പെട്ട ഒരാളുടെ സ്വാധീനവും കീശയുടെ വലിപ്പവുമാണ് പലപ്പോഴും അക്കാര്യം നിര്‍ണ്ണയിക്കുക. പരമോന്നതകോടതി വധശിക്ഷ നല്‍കിയാല് പരമാവധി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില് ആ വിധി നടപ്പിലാക്കണമെന്നാണ് നിയമം. സത്യത്തില് വധശിക്ഷ കാത്തുകഴിയുന്നവര് അത് നടപ്പിലാക്കപ്പെടുന്ന അന്തിമദിനം വരെ എന്നും മരിച്ചുണരുന്നവരാണ്. തണുത്തിരുണ്ട നിശബ്ദത നിറഞ്ഞ ജയില് ഇടനാഴിയില് സദാസമയവും മുഴങ്ങിക്കേള്‍ക്കുന്ന കാവല് ഭടന്മാരുടെ ബൂട്ടുകളുടെ ശബ്ദം അവരുടെ രാവുകളെ നിദ്രാവിഹീനമാക്കുന്നു. ബൂട്ടുകളുടെ ശബ്ദം അവര്‍ക്ക് മരണമണിയൊച്ചയാണ്.

    നീണ്ട പതിനാല് വര്‍ഷങ്ങള് കാരാഗൃഹവാസം അനുഭവിക്കാന് വിധിക്കപ്പെട്ട ജയില്‍പുള്ളിയാ യിരുന്നു അര്‍ജുന് ചാറ്റര്‍ജി. പതിനാലുകാരിയായ ഒരു സ്കൂള് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതായിരുന്നു അയാളില് ചാര്‍ത്തപ്പെട്ട കുറ്റം. പെണ്‍കുട്ടി താമസി ച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു അര്‍ജുന് ചാറ്റര്‍ജി. ഇരുപതാം നൂറ്റാണ്ടില് തീവ്രവാദത്തിന്റെ പേരിലല്ലാതെ ഇന്ത്യയില് തൂക്കിലേറ്റപ്പെടുന്ന ഏക കുറ്റവാളിയായിരുന്നു അയാള്. താന് നിരപരാധിയാണെന്ന് തൂക്കിലേറ്റിയ നിമിഷംവരെ അര്‍ജുന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നീതിപീഠത്തിന്‍റെ തീരുമാനം അനിശ്ചിതത്വം നിറഞ്ഞ തെളിവുകളുടെ പിന്‍ബലത്തില് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പൊതുചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

    ഇത് അര്‍ജുന് ചാറ്റര്‍ജിയുടെ കഥയാണ്. ഈ നോവലിലെ ഇരുവശ ങ്ങളായ കുറ്റവും ശിക്ഷയും ഒരുപോലെ മനുഷ്യത്വരഹിതമാണ്. ഒരേ സമയം അവ അമാനുഷികവുമാണ്. സമകാലിക ബംഗാളി സാഹിത്യ ത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ മനോരഞ്ജന് ബ്യാപാരി ഏറെ പ്രസക്തമായ ഒരു ഭൂമികയില് നിന്നുകൊണ്ടാണ് അമാനുഷിക് രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുസമൂഹത്തോട് ഈ നോവല് ഏറെ സംസാരിക്കുന്നുമുണ്ട്. ബംഗാളിയില് നിന്നും നേരിട്ടുള്ള വിവര്‍ത്തനം.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Shunya

    കേരളത്തിലെ ഒരു നഗരത്തിന്‍റെ പ്രശാന്തമായ പ്രാന്തപ്രദേശത്ത് എങ്ങുമില്ലായ്മയില് നിന്ന് എത്തിയതാണ് അയാള്. ശൂന്യ എന്നാണ് അയാള് സ്വയം വിശേഷിപ്പിക്കുന്നത്. ആരാണയാള് ചിത്തരോഗിയോ ദുര്‍മന്ത്രവാദിയോ തട്ടിപ്പുകാരനോ അതോ അവധൂതനോ ബുദ്ധാത്മാവോ സ്വാമി – അങ്ങനെയാണ് അയാളെ അവര് സംബോധന ചെയ്യുന്നത്… നാട്ടിലെ കള്ളുഷാപ്പിന്‍റെ പിന്‍മുറ്റത്തുള്ള കോട്ടേജില് താമസിക്കാന് തുടങ്ങുകയായി. അവിടെ ഇരുന്നുകൊണ്ട് അയാള് അന്യാപദേശകഥകള് കൊരുക്കയും അനുഗ്രഹങ്ങള് ചൊരിയുകയും ശാപങ്ങള് ചാണ്ടുകയും കണക്കില്ലാതെ കട്ടന്‍ചായ കുടിക്കയും പൂര്‍ണ്ണ മുക്തിയില് ജീവിക്കയും ചെയ്കയായി. അപൂര്‍വ്വാവസരങ്ങളില്, അയാള് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരഗീതങ്ങള് തന്‍റെ പഴയ പുല്ലാങ്കുഴലില് വായിക്കാറുമുണ്ട്.

    എന്നാല് പ്രത്യക്ഷനായ അതേ നിഗൂഢതയോടെ അയാള് അപ്രത്യക്ഷനാവുകയും ചെയ്തു. പുതിയ അവധൂതന്, പുതിയ കാലഘട്ടത്തിന് പാതയൊരുക്കിക്കൊണ്ട്, പരിമേയത്തിനും അപരിമേയത്തിനുമിടയ്ക്കുള്ള മതിലുകളെ ഇടിച്ചുനിരത്തുന്ന ശൂന്യത്തിന്‍റെ ധ്യാനമാണ് ശ്രീ. എമ്മിന്‍റെ പ്രഥമ നോവല് സരളമായ കഥാകഥനശൈലിയും ജ്ഞാനത്തിന്‍റെ ആഴവുമുള്ള ഈ കൃതി അഗാധവും ശാശ്വതവുമായ ശാന്തിയുടെ ഒന്നുമില്ലായ്മയായ, സകലതിന്‍റെയും ആദ്യന്തമായ, ശൂന്യത്തിന്‍റെ മണ്ഡലത്തിലേക്ക് നയിക്കയാണ് നമ്മെ.

    യാതൊന്നിനെയാണോ ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനവാത്തത് യാതൊന്നാണോ മനസ്സിനുപോലും പിടികിട്ടാത്തത് അതാണു സത്യമെന്നറിയൂ ശിഷ്യാ

    – കേനോപനിഷത്ത്

    Original price was: ₹299.00.Current price is: ₹239.20.
  • -20%
    Out Of Stock

    Chemban Parunthum Unnikkuttanum

    കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Kanum-Abelum

    1979ൽ ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ കെയ്നും ആബേലും ആദ്യ ആഴ്ച തന്നെ 10 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമെന്ന നിലയിൽ ലോകശ്രദ്ധ പിടിച്ചുപറ്റി.
    ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നൂറു പുസ്തകങ്ങളിൽ ഒന്നാണ് കെയ്നും ആബേലും.
    2003ൽ ബിബിസി നടത്തിയ ’ദ ബിഗ് റീഡ് സർവ്വേ’യിൽ കെയ്നും ആബേലും തൊണ്ണൂറ്റി ആറാം സ്ഥാനത്തെത്തി.
    ജെഫ്രി ആർച്ചർ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവ്. ലണ്ടനിൽ ജനിച്ച ആർച്ചർ ബ്രിട്ടീഷ് പാർലമെ് ഹൗസ് ഓഫ് കോമൺസിൽ എംപിയായി അഞ്ചുവർഷവും ഹൗസ് ഓഫ് ലോഡ്സിൽ അംഗമായി 27 വർഷവും സേവനം ചെയ്തു. 23 നോവലുകളും 7 ചെറുകഥാസമാഹാരങ്ങളും മൂന്ന് ജയിൽ ഡയറിയും മൂന്ന് നാടകങ്ങളും രചിച്ചിട്ടുണ്ട്. ആദ്യ നോവൽ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്സ് ആദ്യവർഷം തന്നെ 17 രാജ്യങ്ങളിൽ വിൽക്കപ്പെട്ടു.

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Pularvettam

    ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ ‘പുലർവെട്ടം’ വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.

    പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.

    Original price was: ₹275.00.Current price is: ₹220.00.
  • -20%

    Pranayathazhvarayile Devadaru

    പ്രണയത്തിന്റെ മഹാകാശത്തിലേക്ക് പറക്കുന്ന ഇണകളുടെ ഉള്‍ത്തലങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന നോവല്‍. പ്രകാശും പമേലയും ഹര്‍ഷനും സൈറയും–രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്നും പ്രണയതാഴ്‌വരയിലേക്കെത്തുന്ന യുവ വസന്തങ്ങള്‍. കലയും തത്ത്വചിന്തയും എന്‍ജിനീ യറിങ്ങും ബൗദ്ധികപശ്ചാത്തലമാകുന്ന നോവല്‍. ഉത്തമഗീതവും ഗീതഗോവിന്ദവും മുതല്‍ തുട ങ്ങുന്ന പ്രണയഹര്‍ഷത്തിന്റെ നൂതനാവിഷ്‌കാരം.
    Original price was: ₹180.00.Current price is: ₹144.00.
  • -15%
    Out Of Stock

    You Only Live Once: One for Passion Two for Love Three for Friendship

    What if you ran away from your life today?

    Twenty years later, three people are looking for you.

    One is dying to meet you again.

    The other wishes you had never met them.

    The third wishes they could have met you at least once.

    You are one person. Aren’t you? But you are not the same person to each of them.

    Find the answers about your own life in this story about searching for love and discovering yourself. Join a broken but rising YouTube star Alara, a struggling but hopeful stand-up comedian Aarav, and a zany but zen beach shack owner Ricky. Together, take the journey to seek the truth behind the famous singer Elisha’s disappearance somewhere by the deep sea in Goa.

    Will you be able to find Elisha? Or will you end up finding yourself?

    Original price was: ₹250.00.Current price is: ₹213.00.
  • -15%
    Out Of Stock

    The Forty Rules of Love

    *The international bestseller from the author of the Booker-shortlisted novel, 10 Minutes 38 Seconds in this Strange World*

    * One of the BBC’s ‘100 Novels that Shaped the World’*

    “Every true love and friendship is a story of unexpected transformation. If we are the same person before and after we loved, that means we haven’t loved enough…”

    Ella Rubinstein has a husband, three teenage children, and a pleasant home. Everything that should make her confident and fulfilled. Yet there is an emptiness at the heart of Ella’s life – an emptiness once filled by love.

    So when Ella reads a manuscript about the thirteenth-century Sufi poet Rumi and Shams of Tabriz, and his forty rules of life and love, her world is turned upside down. She embarks on a journey to meet the mysterious author of this work.

    It is a quest infused with Sufi mysticism and verse, taking Ella and us into an exotic world where faith and love are heartbreakingly explored. . .

    ‘Enlightening, enthralling. An affecting paean to faith and love’ Metro

    ‘Colourfully woven and beguilingly intelligent’ Daily Telegraph

    ‘The past and present fit together beautifully in a passionate defence of passion itself’ The Times

    Elif Shafak’s latest novel The Island of Missing Trees is available for pre-order now

    Original price was: ₹499.00.Current price is: ₹425.00.
  • -15%
    Out Of Stock

    The Right Choice: Resolving 10 Career Dilemmas for Extraordinary Success

    Should money be the primary factor in picking a job? When do I pursue an MBA or a second MBA? Should I switch industries to move ahead?

    The Right Choice delves deep into the ten frequently faced dilemmas in a person’s career, such as the ones listed above. The author shares his wisdom and experiences from his illustrious career as one of India Inc’s longest-serving CEOs. In his trademark straightforward and lucid style, he shares lessons and learnings on each of the ten dilemmas. The book also contains insights and perspectives from twenty-four highly experienced professionals.

    ANUSHA SHETTY – BHAVYA MISRA – CHANDRAMOULI
    VENKATESAN – DEBJANI GHOSH – HARI MENON –
    HARISH DEVARAJAN – KIRTHIGA REDDY – M. DAMODARAN –
    MEENA GANESH – PAVITRA SINGH – PIYUSH PANDEY –
    PRAKASH NEDUNGADI – PRIYANKA VIJAYAKUMAR –
    RAKESH KUMAR – RAMA BIJAPURKAR – ROHIT KALE –
    R.R. NAIR – RUCHIKA GUPTA – SONNY IQBAL –
    SUDHANSHU VATS – SUJATHA DUVVURI – BALARAMAN V. –
    VANI GUPTA DANDIA – VIVEK GAMBHIR

    A successful career is not a straight line; it has many twists and turns where you are faced with difficult choices. Practical and inspiring, The Right Choice will help you navigate these difficult situations-and win in your career.

    Original price was: ₹399.00.Current price is: ₹339.00.