Shop
Cashew Apple and The Little Angel
Have you heard the story of Pineapple who was declared the ‘King of Fruits,’ of Guppu hippo’s friend who turned him into a handsome prince, Jamanthi who made Hidumba a toothless lion? You can read these and many more wonderful stories in this collection, penned by the Sahithya Akademi award winning writer Sippy Pallipuram. This is an ideal bunch of mini stories that instill moral values and love of nature in children.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Puranangalile Dampathimar
ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Ithihasapuram
ഒരു ദേശജീവിതത്തിന്റെ രാഷ്ട്രീയത്തിലേക്ക് സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ കടന്നുചെല്ലുന്ന ഈ നോവലില്‍ സമകാലിക സമൂഹം ആഴത്തില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ദേശത്തിന്റെ ജീവിതവും രാഷ്ട്രീയവും പ്രതിപാദിക്കുന്ന മലയാളത്തിലെ ദേശനോവലുകളുടെ നിരയില്‍ ഇതിഹാസപുരത്തിനും ഒരു സ്ഥാനമുണ്ട്.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Karayoo, Hridhayamthurannu Karayoo
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.School Upanyasangal
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറുപതിലേറെ ലഘുഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രിയവിനോദ’വും ‘വിദ്യാര്‍ഥി’യും മുതല്‍ ‘ഇഷ്ടഗ്രന്ഥ’വും ‘പ്രിയവിനോദ’വും വരെ, ‘നാടന്‍പാട്ടു’കളും ‘ദൃശ്യകല’കളും മുതല്‍ ‘മതമൈത്രി’യും ‘ഗാന്ധിദര്‍ശന’വും വരെ, ‘വനനശീകരണ’വും ‘കാര്‍ഷികപ്രതിസന്ധി’കളും മുതല്‍ ‘ടൂറിസം വികസന’വും ‘പ്രളയ’വും വരെ… വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്, ഇതിന്റെ ഉള്ളടക്കം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Pithruvanam
കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Vakkukalude Vizmayam
എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം ടി യുടെ പ്രസംഗങ്ങൾ. വാ മൊഴി പാരംമ്പര്യം എഴുത്തിനു മുൻപു വരുന്നതാണ്. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളിലൂടെ എം ടി നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം ടി യുടെ കൃതികളിൽ നിന്ന് വേറിട്ട അനുഭവം വായനക്കാരന് പകർന്നു തരുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Vasthu Sasthravum Prayogavum
പ്രകൃതിയുടെ ജ്യാമിതീയത നിര്‍മിതികളിലേക്ക് ക്രിയാത്മകമായി സമന്വയിപ്പിക്കുകയാണ് വാസ്‌തു ശാസ്‌ത്രം. അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ വാസ്‌തുശാസ്‌ത്രമന്വേഷിക്കുന്ന ഈ ഗ്രന്ഥം, സംസ്‌കൃതഭാഷയിലുള്ള മൂലഗ്രന്ഥത്തിലെ നിയമങ്ങള്‍ ലളിതമായി വിവരിക്കുന്നു .അഌബന്ധമായി വീടുകളുടെ പ്ലാഌകള്‍ അളവുകള്‍ സഹിതം നല്‌കിയിരിക്കുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Waves in the mountains
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Chendakuttanum Madhalachangathiyum
കുട്ടികളെ നന്മയി ലേക്കു നയിക്കുന്ന കഥകള്. അഌസരണയും കാരുണ്യവും സത്യസന്ധതയും സഹജീവിസ്നേഹവുമൊക്കെ ഉള്ളില് താനെ മുളപൊട്ടുന്നത് അഌഭവിച്ചറിയുവാന് ഈ കഥാവായന അവരെ സഹായിക്കും. എത്രവട്ടം കേട്ടാലും എത്രതവണ വായിച്ചാലും മതിവരാത്ത കഥകള്, മറക്കാനാവാത്ത കഥാപാത്രങ്ങള്.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Ottamarathile Ilakal
”മണ്ണിനേയും പ്രകൃതിയേയും അറിയുന്ന തലമുറയ്ക്കുവേണ്ടി പ്രശാന്തി ചൊവ്വര എഴുതുന്നു… ചലനാത്മകമായ മനുഷ്യജീവിതത്തെ തൊടുന്ന അനുഭവം… ചെറിയ വാക്യങ്ങളിലൂടെ കഥപറച്ചില്‍… സംഭാഷണഘടനയുടെ ഉപയോഗം… സമകാലികമായ വിവരങ്ങളും അറിവുകളും ചേര്‍ന്നു രൂപപ്പെടുത്തുന്ന, നന്മയും കാരുണ്യവും സ്നേഹവും ലക്ഷ്യമാകുന്ന രചനകള്‍… ”
അവതാരികയില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്
₹120.00Original price was: ₹120.00.₹108.00Current price is: ₹108.00.Venal
ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ് തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവൽ നൽകുന്ന വെളിപാടാണ്. മണ്ണിൻ്റെ മണമുള്ള കൃതി.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.PADIKKANULLA KAVITHAKAL
പ്രപഞ്ചത്തോളം വലുപ്പമുള്ള ദർശനത്തിന് കുട്ടികളെ ഉടമകളാക്കുകയാണ് ഈ കവിതകൾ. ‘ലോകം മുഴുവൻ ഒരു വീടായി’ തീരുന്ന മാനവികതയിലേക്കും, “മഴവില്ലൂഞ്ഞാലിലാടി പുഴയുടെ പാട്ടുകൾ കേൾക്കുന്ന’ പ്രകൃതിസ്നേഹത്തിലേക്കുമുള്ള അവരുടെ ചെറുചുവടുകളാണ് ഇതിലെ ഈരടികൾ. അക്ഷരം എന്ന അക്ഷയസൂര്യനെ ഉള്ളിൽ ഉദിപ്പിക്കുന്ന, ‘ഓർത്തോർത്തു വിസ്മയം കൊണ്ടീടുവാൻ’ പര്യാപ്തമായ രചനകൾ. ‘ഉള്ളു കിളച്ചു കിളച്ചു പോയുള്ളിലെ രത്നങ്ങളൊക്കെയെടുത്തിടാൻ’ ഉണ്ണികൾക്കു പ്രചോദനമേകും ഇത്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.PREMCHANDHINTE KATHAKAL
ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുൻഷി പ്രേംചന്ദ്. അനുവാചകർ ‘കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറിൽ കാലുറപ്പിച്ചുനിന്ന് നിന്ദിതർക്കും പീഡിതർക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീർത്തതിന്റെ പാപം കഴുകിക്കളയാൻ ഗംഗാസ്നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാൽ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയിൽ പൊടിച്ചുണരുവാൻ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.AND THE BREEZE WHISPERS…DEAR FRIEND
Rare writings that depict the soulfulness of the blossoms of misery.
-C. Radhakrishnan, Author
In these flash stories by P. Surendran, we catch sight of a lightning flash that reveals a world long hidden. It brings warmth, light, and sound – and in that brief illumination, many concealed truths begin to sparkle.
-Subhash Chandran, Author
Stories that radiate unconditional love, like the rich fragrance of incense. When the Earth’s core erupts and flows, the tears of every lifeform touch us deeply. Moonlight and breeze bear witness to their pangs — a language that gently reminds us how enchanting the sky is beyond the darkness.
-Ambikasuthan Mangad, Author
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.
















