-
Minnaminnikal Ennoduparanjathu
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു ഓർമച്ചെപ്പ് എഴുത്തുകാരി ഇതിൽ തുറക്കുന്നു .ഒരു വായനക്കാരനും അവഗണിക്കാനാവാത്തതാണ് അനുഭവങ്ങളുടെയും ഓർമകളുടെയും ഈ സങ്കീര്‍ത്തനങ്ങൾ.
-
-
-
Cuba
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്‌ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.
-
Ulvanangalile vazhitharakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.എത്ര കണ്ടാലും കൊതി തീരാത്ത, എത്ര മുന്നേറിയാലും അവസാിക്കാത്ത വപഥങ്ങളിലൂടെയുള്ള സാഹസികസഞ്ചാരങ്ങളുടെ അുഭവങ്ങള്‍. കാടകങ്ങളിലെ ജൈവലോകത്തെയും അതിന്റെ വിസ്മയകരമായ വൈവിധ്യത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.
-
-
-
Subhaparyavasayiyaya Nadakangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആംഗലസാഹിത്യത്തിലെ മഹാനായ കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്പിയറുടെ ശുഭപര്യവസായിയായ നാടകങ്ങളിൽ സുപ്രസിദ്ധമായ ‘മർച്ചന്റ് ഓഫ് വെനീസ്,’ ‘ടെംപസ്റ്റ്,’ ‘എ മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം’ എന്നിവയുടെ കഥാരൂപം. നാടകീയരംഗങ്ങളും അപ്രതീക്ഷിതവ്യതിയാനങ്ങളുംകൊണ്ട് അനുവാചകരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന അവതരണശൈലിയാണ് ഇവയുടെ മുഖമുദ്ര. സചിത്ര സംഗൃഹീതപുനരാഖ്യാനത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഈ മൂന്നു നാടകകൃതികളും നൂറ്റാണ്ടുകൾക്കിപ്പുറവും അനുവാചകരെ രസിപ്പിച്ചുകൊണ്ട് അനശ്വരമായി നിലകൊള്ളുന്നവയാണ്.
-
Naveena Pachakam
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മധുര-മധുരേതര വിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാനുള്ള പാചകവിധികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം.
-
Miskeenukalude Swargam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മരുഭുമിയുടെ ആത്മകഥ സ്വർഗനരകങ്ങളെ ഒരേ ദേശത്ത് അനുഭവിച്ചറിയുന്ന ‘മിസ്കീനുകളു ‘ടെ ആകുലജീവിതത്തെപ്പറ്റി ,മണൽ നഗരത്തിലെ തീക്കാറ്റിൽ വരണ്ടുപോകുന്ന സ്നേഹവിശ്വാസങ്ങളുടെ ഉറവുകളെപ്പറ്റി ഒരു നോവൽ .ഗൾഫ് യുദ്ധത്തെ പ്രമേയത്തോടിഴചേർക്കുക വഴി , ആ സൈനികനീക്കത്തെ സ്പർശിച്ചെഴുതിയ ആദ്യ മലയാള നോവൽ എന്ന വിശേഷണവും ഈ കൃതിക്കു സ്വന്തം .സന്തോഷ് ഏച്ചിക്കാനത്തിന്റെ അവതാരിക .
-
-












