-
1001 Kadamkathakalum Pazhanchollukalum
വായിച്ചു രസിക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും സന്ദര്‍ഭാനുസാരിയായി പ്രയോഗിക്കാനും തിരഞ്ഞെടുത്ത കടംകഥകളുടേയും പഴഞ്ചൊല്ലുകളുടേയും ഒരു അപൂര്‍വസമാഹാരം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Swad
സ്വാദിഷ്ഠമായ നാടന്‍വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ തുടങ്ങി ഇരുനൂറ്റമ്പതിലേറെ മത്സ്യ-മാംസ-സസ്യവിഭവങ്ങളുടെ പാചകവിധികള്‍. ഈ രുചിക്കൂട്ടുകള്‍ നിങ്ങളുടെ രസനയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം നിങ്ങളിലെ പാചകമികവിനെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
₹40.00Original price was: ₹40.00.₹36.00Current price is: ₹36.00. -
-
-
-
Ramanan
മലയാളകവിതയുടെ ചരിത്രഗതിയിൽ വഴിത്തിരിവുണ്ടാക്കിയ കൃതിയാണ്, 1936-ൽ പ്രസിദ്ധീകരിച്ച ‘രമണൻ’. മലയാളികളുടെ ചുണ്ടുകളിൽ ഒഴുകിനടന്നു, ഈ ഗ്രാമീണ വിലാപകാവ്യം. പ്രണയത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് മൃത്യുവിൻ്റെ കരങ്ങളിൽ അഭയം തേടേണ്ടി വന്ന രമണൻ്റെ കഥ ആവിഷ്കരിച്ച ഈ കവിതയുടെ ലക്ഷക്കണക്കിനു കോപ്പികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
-
-
Oliver Twist (Sachithra Classic Kathakal)
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Paadi Pathinja Pandathe Paatukal
”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദർശനവും കാർഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ, ഓണപ്പാട്ടുകൾ, സർപ്പപ്പാട്ടുകൾ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകൾ. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Kerala Navodhanam PSC Pareekshakalil
ചരിത്രം സൃഷ്ടിച്ചവരും മാറ്റിയെഴുതിയവരുമായ നവോത്ഥാന നായകര്‍, നവോത്ഥാനത്തിനു കളമൊരുക്കിയ പ്രസ്ഥാനങ്ങള്‍, സംഭവങ്ങള്‍ എല്ലാം പരാമര്‍ശിക്കപ്പെടുന്ന, നിരവധി തവണ പി.എസ്.സി. പരീക്ഷകളില്‍ ആവര്‍ത്തിക്കപ്പെട്ട ചോദ്യോത്തരങ്ങള്‍.₹80.00Original price was: ₹80.00.₹72.00Current price is: ₹72.00. -
Manyamahamrugangale
നിഷ്‌കളങ്കരായ മൃഗങ്ങളെ മനുഷ്യര്‍ സ്വന്തം താത്പര്യമനുസരിച്ച് മോശക്കാരായി ചിത്രീകരിച്ച് കാലത്തിന്റെ ചുമരില്‍ പ്രതിഷ്ഠിച്ചത് ശരിയോ എന്നുള്ള ഒരു ചോദ്യം ഈ നോവല്‍ വായിക്കുന്ന ഏതൊരു കുഞ്ഞിന്റെയും മനസ്സില്‍ ഉയര്‍ന്നുവരും. കാലങ്ങളായി മനുഷ്യസമൂഹം മൃഗങ്ങളോടു ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയ്ക്കും അനീതികള്‍ക്കുമെതിരെ ഈ നോവല്‍ ശക്തമായി ശരംതൊടുക്കുന്നു. സിപ്പി പള്ളിപ്പുറം
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Bharathathile Muthassikathakal
മുത്തശ്ശിമാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അര്‍ഥപൂര്‍ണമായ, സദ്ഗുണദിശാസൂചികളായ കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചാസ്വദിക്കാവുന്ന വിശിഷ്ടരചനകള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Nashtasmruthiyude Kalam
സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്‌നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ തിക്തരസത്തിലും എങ്ങനെ മധുരത്തിന്റെ ഉറവ കിനിഞ്ഞുണരുന്നുവെന്ന് ഈ രചന വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Nadan Paneeyangal
സ്വാദും സ്വാസ്ഥ്യവും പ്രദാനംചെയ്യുന്ന ചില നാടന്‍പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. കൃത്രിമനിറങ്ങളോ രാസക്കലര്‍പ്പുകളോ ചേരാത്ത ഇവ, ടോണിക്കിന്റെ ഫലം ചെയ്യും. അവലും ഉണ്ണിപ്പിണ്ടïിയും ഇതില്‍ പാനീയക്കൂട്ടുകളാകുന്നു. കഞ്ഞിവെള്ള സംഭാരം മുതല്‍ തക്കാളി സംഭാരം വരെ, വെള്ളരി ജ്യൂസ് മുതല്‍ പനനൊങ്ക് ജ്യൂസ് വരെ ഈ താളുകളില്‍ നിറയുന്നു. ചായ, കാപ്പി, ജാപ്പി, രസം, സൂപ്പ്, പുതുമകള്‍ വേറെയും.
₹70.00Original price was: ₹70.00.₹63.00Current price is: ₹63.00.















