ഭക്തജനങ്ങൾ സാധാരണമായി ഉപാസിക്കുന്ന ഇരുപതോളം ദേവീദേവന്മാരെ വന്ദിക്കുന്ന ശ്ലോകങ്ങളും സ്തോത്രങ്ങളും ഭജനകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ഗ്രന്ഥം, ഓരോരുത്തർക്കും അവരവരുടെ ഇഷ്ടദേവീദേവന്മാരെ സ്‌തുതിച്ച് സ്തോത്രപാരായണം നിർവിഘ്‌നം നടത്താൻ പര്യാപ്തമാവും എന്നതിന് തർക്കമില്ല.

