Rakthakalam

Author: Sir Arthur Conan Doyle

20.00
Item Code: 1976
Availability In Stock

ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കൊലചെയ്യപ്പെടുന്ന ഒരു പ്രമുഖവ്യക്തി. ജഡത്തില്‍ പരിക്കുകളില്ലെങ്കിലും, തറയാകെ ഒഴുകിപ്പരന്ന് കളംതീര്‍ത്തിരിക്കുന്ന ചോര. കൊലപാതകിയുടെ ലക്ഷ്യം കവര്‍ച്ചയായിരുന്നില്ലെന്ന് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൊല്ലപ്പെടുന്ന സെക്രട്ടറി. ഷെര്‍ലോക്ക് ഹോംസിന്റെ കുറ്റാന്വേഷണബുദ്ധി ഈ കൊലപാതകരഹസ്യത്തിന്റെ അഴിയാക്കുരുക്കുകള്‍ വേര്‍പെടുത്തുന്നു.
വിവര്‍ത്തനം: എന്‍. മൂസക്കുട്ടി