Ramanan
Author: Changampuzha Krishnapilla
Item Code: 1982
Availability In Stock
മലയാളകവിതയുടെ ചരിത്രഗതിയില്‍ വഴിത്തിരിവുണ്ടാക്കിയ കൃതിയാണ് 1936-ല്‍ പ്രസിദ്ധീകരിച്ച ‘രമണന്’. മലയാളികളുടെ ചുണ്ടുകളില്‍ ഒഴുകിനടന്നു, ഈ ഗ്രാമീണ വിലാപകാവ്യം. പ്രണയത്തിന്റെ കുത്തൊഴുക്കില്‍പെട്ട് മൃത്യുവിന്റെ കരങ്ങളില്‍ അഭയംതേടേണ്ടിവന്ന രമണന്റെ കഥ ആവിഷ്കരിച്ച ഈ കവിതയുടെ ലക്ഷക്കണക്കിനു കോപ്പികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടിരുന്നത്.