Soorajmukhi

Author: Ayyappa Paniker

55.00 49.50 10%
Item Code: 1710
Availability In Stock

മലയാളകവിതയുടെ ചരിത്രത്തില്‍ അയ്യപ്പപ്പണിക്കരുടെ ആഖ്യാനകവിതകള്‍ പുതിയ ഒരു സാധ്യത തുറന്നിടുകയാണ്. മനുഷ്യജീവിത്തിന്റെ ആഖ്യാനമായിരിക്കുമ്പോള്‍ത്തന്നെ കവി തന്റെ മനസ്സില്‍ പുതിയൊരു വ്യാഖ്യാന തലം സൃഷ്ടിക്കുകയാണ് ഈ കവിതകളിലൂടെ, എല്ലാ മഹത്തരമായ കവിതയും വ്യാഖ്യാനത്തിന്റെ ആഖ്യാനങ്ങളാണ്. എല്ലാ പ്രപഞ്ചസത്യങ്ങളും ആണ്ടുകുളിക്കുന്ന ഈ കവിതകള്‍ കേരളീയ പ്രകൃതിയുടേയും ജീവിതത്തിന്റെയും ഒരു ഉറവിടംതന്നെയായിരുന്നു. മലയാളി സ്വത്വത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ കവിതകള്‍ നമ്മെ ഒരു പുതിയ സ്‌നേഹസന്ദര്‍ശനത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നു