• Namukkum Nannai Prasangikkam

    Original price was: ₹80.00.Current price is: ₹64.00.

    നിങ്ങളില്‍ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തുകൊണ്ടുവരുന്നത്. പ്രസംഗത്തിന്റെ രൂപഭേദങ്ങളെക്കുറിച്ചും ശ്രോതാവിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ സ്വായത്തമാക്കുവാനുള്ള രീതികളെക്കുറിച്ചുമെല്ലാം വിശദമാക്കുകയാണ് ഈ പ്രസംഗപഠനസഹായി.

  • Malayalathinte Manimuthukal

    Original price was: ₹40.00.Current price is: ₹32.00.

    നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ നക്ഷത്രശോഭയാര്‍ന്ന കുറെ മണിമുത്തുകളാണ് ഈ ചെറുപുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നമ്മുടെ കവികളുടെ പ്രശസ്ത രചനകളിലേക്കുള്ള കിളിവാതിലാണ് ഈ പുസ്തകം. ഏതൊരു സഹൃദയന്റേയും വിരസനിമിഷങ്ങളെ സരസമാക്കുന്ന മയില്‍പ്പീലിത്തുണ്ടുകള്‍.

  • Nammude Anushtanakalakal

    Original price was: ₹180.00.Current price is: ₹144.00.

    ”ഇതില്‍ അദ്ദേഹം അനുഷ്ഠാനകലകളുടെ വിവരണം ലളിതമായ ഭാഷയില്‍ വായനക്കാര്‍ക്ക് നല്കുന്നു. വൈവിധ്യമാര്‍ന്ന അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രഭാകരന്റെ വിവരണം നിരവധി അറിവുകള്‍ വായനക്കാര്‍ക്ക് നല്കുന്നു. ഫോക്‌ലോറിലും ചരിത്രത്തിലും പഠനം നടത്തുന്നവര്‍ക്ക് ഇത് നല്ലൊരു വഴികാട്ടിയാണ്.” – ഡോ. പി.വി. കൃഷ്ണന്‍നായര്‍

  • M S Office

    Original price was: ₹70.00.Current price is: ₹56.00.

    ആധുനിക ആപ്ലിക്കേഷന്‍ സോഫ്‌റ്റുവെയറുകളിലെ പ്രധാനിയാണ്‌ എം.എസ്‌ ഓഫീസ്‌ പ്രത്യേക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി രൂപകല്‌പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു കൂട്ടം “സ്‌പെഷ്യലിസ്‌റ്റുകള്‍’ ആണ്‌ എം.എസ്‌ ഓഫീസ്‌ ഗ്രൂപ്പില്‍ ഒരു സ്ഥാപനത്തിനാവശ്യമായ പ്രധാനകാര്യങ്ങള്‍ എല്ലാം തന്നെ ഈ ഗ്രൂപ്പംഗങ്ങള്‍ കൃത്യതയോടെ നിറവേറ്റും ഓഫീസ്‌ ഓട്ടോമേഷന്‌ ഏറ്റവും സഹായകരമായ എം.എസ്‌ ഓഫീസില്‍ പ്രായോഗിക പരിശീലനം നേടുവാന്‍ ഈ കൈപ്പുസ്‌തകം ഉപകാരപ്പെടും

  • Let’s Speak Spoken English for School Children & Others

    Original price was: ₹170.00.Current price is: ₹136.00.

    This book would help students become reasonably fluent in English communication. It also recaps the essence of Communicative English, taught in Primary as well as Upper Primary classes.

  • Learning A to Z using Alteration

    Original price was: ₹50.00.Current price is: ₹40.00.
  • Last Grade

    Original price was: ₹70.00.Current price is: ₹56.00.

    പി.എസ്‌.സി. ലാസ്റ്റ് ഗ്രഡ്‌ പരീക്ഷാവിജയത്തെ നിങ്ങളുടെ കൈയെത്തും ദൂരത്തെത്തിക്കുന്നു. ദിവസേന അല്‌പസമയം നിങ്ങള്‍ക്ക്‌ പഠനത്തിനായി മാറ്റിവെക്കാനാവുമെങ്കില്‍, ഒരു ദിവസം ഒന്ന്‌ എന്ന രീതിയില്‍ സാവകാശം ഹൃദിസ്ഥമാക്കി, നൂറുദിവസം കൊണ്ട്‌ പൂര്‍ത്തീകരിക്കാനാവുന്ന ഒരു “കാച്ചിക്കുറുക്കിയ പാഠനപദ്ധതി’യാണിത്‌. ഉന്നതവിജയം ഉറപ്പാക്കാന്‍ ഇപ്പോള്‍ത്തന്നെ തയാറെടുപ്പു തുടങ്ങാം.

  • Kuttikalude Vaidhyuthi

    Original price was: ₹100.00.Current price is: ₹80.00.

    വൈദ്യുതി പ്രഭവവും പ്രഭാവവും വൈദ്യുതിയെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ വസ്‌തുനിഷ്‌ഠവും സമഗ്രവുമായി വിവരിക്കുന്ന ഈ പുസ്‌തകം കുട്ടികള്‍ക്കു മാത്രമല്ല, വൈദ്യുതിയെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജനപ്പെടുത്താം.

  • Kusruthikanakkukal 123

    Original price was: ₹70.00.Current price is: ₹56.00.

    കണക്ക്‌ കയ്‌പേറിയ കഷായമല്ല. രുചിയേറും രൂപത്തില്‍ പാകപ്പെടുത്തിയാല്‍ പാല്‍പ്പായസം പോലെ ഹൃദ്യമാക്കാമെന്ന്‌ ഗ്രന്ഥകാരന്‍ കൊച്ചുകൊച്ചു കുസൃതിക്കണക്കുകളിലൂടെ സമര്‍ഥിക്കുന്നു. രസകരവും ലളിതവുമായ ആവിഷ്‌കാരം.

  • Janmanakshthra sasyangal

    Original price was: ₹40.00.Current price is: ₹32.00.

    ഇരുപത്തേഴു നാളുകളില്‍ ഓരോന്നിുമുണ്ട് സവിശേഷ സ്വഭാവങ്ങള്‍. അതുപോലെത്തന്നെയാണ്ളു നാകള്‍ക്കു ചേരുന്ന സസ്യങ്ങളുടെ കാര്യവും. സുഗമവും സുസ്ഥിരവുമായ ഭൂവാസത്തിന്റെ ഓരോരുത്തരും അവര്‍ പിറന്ന നാളുകള്‍ക്കുയോജ്യമായ സസ്യവര്‍ഗത്തെ കഴിയുംവിധം പരിപാലിക്കേണ്ടതുണ്ട്.നാള്‍ സസ്യങ്ങളെ അടുത്തറിയാന്‍ ഈ കൈപ്പുസ്തകം നിങ്ങളെ സഹായിക്കും.

  • Indiayile Samsthana Vrikshangalum Pushpangalum

    Original price was: ₹130.00.Current price is: ₹104.00.

    ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ്‌ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, ഉപയോഗങ്ങള്‍ എന്നിങ്ങനെ പുരോഗമിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രതിപാദനം പൊതുവായനക്കാര്‍ക്കും വിഷയപഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും.

  • Indiayile Desheeyodhyanangal

    Original price was: ₹120.00.Current price is: ₹96.00.

    ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ പ്രകൃതിയുടെ ആത്മാവിലേക്കാണ്‌ ദേശീയോദ്യാനയാത്രകള്‍ നമ്മെ നയിക്കുന്നത്‌. ഭൂമിശാസ്‌ത്രവും സസ്യശാസ്‌ത്രവും ജീവിശാസ്‌ത്രവും അത്ഭുതകരമാംവിധം ഒരുമിക്കുന്ന ഈ കൃതി, ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട മുഴുവന്‍ ദേശീയോദ്യാനങ്ങളെയും നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

  • Haritham

    Original price was: ₹60.00.Current price is: ₹48.00.

    പരിസ്ഥിതിസംബന്ധമായ വിജ്ഞാശകലങ്ങളുടെ കലവറയാണ് ഈ പുസ്തകം. ഭൂമിയെക്കുറിച്ചും അതിന്റെ ഹരിതസമ്പത്തിക്കുെറിച്ചുമുള്ള അറിവുകളുടെ ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടുകള്‍ക്കുള്ള വിവരശേഖരണത്തിനു ഒരുത്തമ സഹായികൂടിയാണ്.

  • General Awareness for Bank Exams

    Original price was: ₹70.00.Current price is: ₹56.00.

    * History of Banking in India * Details of RTGS System * Banking Terminologies * Exam Capsules * Current Affairs & Banking Awareness * Recent Banking News * Union Budget 20145

  • Ganithasasthranjanaya Newton

    Original price was: ₹50.00.Current price is: ₹40.00.

    ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്‍ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.

  • Ganithasasthramelaku Orungam

    Original price was: ₹50.00.Current price is: ₹40.00.

    ഗണിതശാസ്‌ത്രമേളയ്‌ക്ക്‌ ഒരുങ്ങാം സി.എ. പോള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രബോധം വളര്‍ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള്‍ അവര്‍ക്ക്‌ പ്രദര്‍ശിപ്പിക്കുന്നതിഌമുള്ള വേദികളാണ്‌ ഗണിതമേളകള്‍. ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ ഗണിതശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുവാന്‍, ഗണിതമേളകള്‍ വിലയിരുത്തുവാന്‍ ലഭിച്ച വിവിധ അവസരങ്ങളില്‍നിന്നും നേടിയ അറിവുകള്‍ ഗ്രന്ഥകാരന്‍ സോദാഹരണം വിശദമാക്കുന്ന ഈ പുസ്‌തകം സഹായിക്കും.