ആത്മവിശ്വാസവും ആത്മാര്‍ഥതയും കൈമുതലായുണ്ടെങ്കില് നിരന്തരപരിശീലനത്തിലൂടെ ആര്‍ക്കും ഒരു നല്ല പ്രസംഗകനാകാം. നിങ്ങളില്‍ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തു കൊണ്ടുവരുന്നത്. പ്രസംഗത്തിന്റെ രൂപഭേദങ്ങളെക്കുറിച്ചും ശ്രാതാവിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ സ്വായത്തമാക്കാഌള്ള രീതികളെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രസംഗപഠനസഹായി. അഌബന്ധമായി, ബാലചന്ദ്രന് വടക്കേടത്തിന്റെ പഠനവും.
Namukkum Nannai Prasangikkam
നിങ്ങളില്‍ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തുകൊണ്ടുവരുന്നത്. പ്രസംഗത്തിന്റെ രൂപഭേദങ്ങളെക്കുറിച്ചും ശ്രോതാവിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ സ്വായത്തമാക്കുവാനുള്ള രീതികളെക്കുറിച്ചുമെല്ലാം വിശദമാക്കുകയാണ് ഈ പ്രസംഗപഠനസഹായി.



