Shop
The Unfathomable Archbishop Jacob thoomkuzhy
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Katha Ithuvare
മലയാളകഥയുടെ തനിമയും പുതുമയും വെളിപ്പെടുന്ന 15 രചനകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലും നവീനതയുടെ മുദ്ര പതിഞ്ഞിരിക്കുന്ന ഈ കഥകള്, പ്രകാശം അകലുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പരിസരങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കണ്ണയയ്ക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.National Birds Around the world
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Manapadam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Arogya Vidhyabhyasam
ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള് സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില് അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില് ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്നിന്ന് ആര്ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന് ഇവിടെ.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.Moscow
മുദ്രാവാക്യംകൊണ്ട് നിവര്ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന് ഇവിടെ. രാവുണ്ണിയുടെ അവതാരിക.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Students’ Hindi-Malayalam Dictionary
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Yoga Ariyam Pariseelikkam
ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്ന യോഗ, പ്രമേഹം, അമിതരക്തസമ്മര്ദ്ദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികള്ക്ക് പരിഹാരവും പ്രതിരോധവുമാണ്. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേര്ക്കാന് പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. സാധാരണജനങ്ങള്ക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്ക്കും ഇതില് മറുപടിയുണ്ട്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Oru Melpathur Kanavu
മേല്പത്തൂര് ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്ന്ന രംഗങ്ങള് ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്മചാരിണിയുടെ ജീവിതരംഗങ്ങള്കൂടി ഇതില് ഇടകലരുന്നു. മേല്പത്തൂര് സ്മരണ ഒരു നെയ്വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില് ജ്വലിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Tension Akattam Manasamadhanam Nedaam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Pinnitta Nazhikakkallukal Thirinjunokkumbol
ചൂഷണവിമുക്തമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണ് നാം ഉദ്ദേശിക്കുന്നതെങ്കില് വര്ത്തമാനകാലസമൂഹം എങ്ങനെ രൂപെപ്പട്ടു എന്ന് അറിഞ്ഞേതീരൂ. ഇതിനായി ഇന്നലെകളെ തുറന്നുകാട്ടുകയും, ഇന്നിനെ വിലയിരുത്തുകയും, നാളെയെങ്ങനെയാവണമെന്ന് ചൂണ്ടïിക്കാട്ടുകയും ചെയ്യുകയാണ് സഖാവ് കൃഷ്ണന്. ചരിത്രവിദ്യാര്ഥികള്ക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്ത്തകര്ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഗ്രന്ഥം. വി.ആര്. കൃഷ്ണയ്യരുടെ അവതാരിക. പ്രൊഫ. ഇ. രാജന്റെ വിവര്ത്തനം.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.Parethathmakkal Mazha Nanayunnu
ദഹിപ്പിക്കുവാനായി മുന്നിലെത്തുന്ന അസംഖ്യം ശവങ്ങളില് ഒരുവന്റെ ജീവിതത്തെ പിന്തുടരുവാനുറച്ച കുട്ടിക്കറുപ്പന് എത്തിച്ചേരുന്ന വിചിത്രസന്ധികള് ഇതിവൃത്തമാകുന്ന രചന. രണത്തണുപ്പുള്ള മഴയില് ഈ താളുകള് നനഞ്ഞുകുതിര്ന്നിരിക്കുന്നു. വാഴ്വിന്റെ പൊരുള് കൊത്തിവച്ചിരിക്കുന്ന ഒരു സ്മാരകശിലയായി ഈ നോവല് പരിണമിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Herodes
പകയും രതിയും കവിതപോലെ നിറയുന്ന നാടകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Hrudayanombarangal
കണ്ണീരുകൊണ്ട് സങ്കടങ്ങള്ക്ക് തുലാഭാരം നേരുന്ന ഏകാകിയുടെ തേങ്ങലുകളാണീ കവിതകള്. ഒരു വരി വായിക്കുമ്പോള് അവളുടെ ഹൃദയത്തെയാണ് തൊടുന്നത്. ഒരു കവിത വായിക്കുമ്പോള് അവളുടെ ജീവിതത്തെയാണ് അറിയുന്നത്. അക്ഷരങ്ങളുടെ കാട്ടിലിരുന്ന് വാക്കുകളുടെ പൂമരം ഹൃദയത്തില് സൂക്ഷിക്കുന്ന പൂജയില് കൂജനങ്ങളാണ് ഇതിലെ ഓരോ കവിതയും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Karayoo, Hridhayamthurannu Karayoo
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.














