Tension Akattam Manasamadhanam Nedaam

Author: Sreekumar Avanur & Dr.K.R. Anandan

120.00 108.00 10%
Item Code: 3091
Availability In Stock

മനസ്സും ശരീരവും കലുഷിതമാക്കുന്ന ടെന്‍ഷന്‍ നമ്മുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുന്നു. പുതിയ ലോകത്തിന്റെ മുഖത്തെഴുത്തായി മാറിക്കഴിഞ്ഞ മനഃസംഘര്‍ഷത്തെ നേരിട്ട് മനഃസ്വാസ്ഥ്യം ആര്‍ജിക്കുവാനുള്ള ശാസ്ത്രീയമാര്‍ഗങ്ങളാണ് ഗ്രന്ഥകാരന്മാര്‍ ഇവിടെ പങ്കുവെയ്ക്കുന്നത്. മനഃശാസ്ത്രചികിത്സകള്‍, സ്വയംപരിശീലന സമ്പ്രദായങ്ങള്‍, ഭക്ഷണരീതികള്‍, വ്യായാമമുറകള്‍ ഒക്കെ ഇതില്‍ പരാമര്‍ശിപ്പെടുന്നു. ടെന്‍ഷനില്‍നിന്ന് റിലാക്‌സേഷന്റെ സ്വച്ഛതയിലേക്ക് നയിക്കുന്ന ഈ പുസ്തകം കാലഘട്ടത്തിന്റെ ആവശ്യംകൂടിയാണ്.