• The Unfathomable Archbishop Jacob thoomkuzhy

    Original price was: ₹100.00.Current price is: ₹80.00.
  • Katha Ithuvare

    Original price was: ₹200.00.Current price is: ₹160.00.

    മലയാളകഥയുടെ തനിമയും പുതുമയും വെളിപ്പെടുന്ന 15 രചനകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലും നവീനതയുടെ മുദ്ര പതിഞ്ഞിരിക്കുന്ന ഈ കഥകള്‍, പ്രകാശം അകലുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കണ്ണയയ്ക്കുന്നു.

  • National Birds Around the world

    Original price was: ₹40.00.Current price is: ₹32.00.
  • Manapadam

    Original price was: ₹40.00.Current price is: ₹32.00.
  • Arogya Vidhyabhyasam

    Original price was: ₹170.00.Current price is: ₹136.00.

    ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള്‍ സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില്‍ അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.

  • Moscow

    Original price was: ₹90.00.Current price is: ₹72.00.

    മുദ്രാവാക്യംകൊണ്ട് നിവര്‍ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്‍വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ. രാവുണ്ണിയുടെ അവതാരിക.

  • Students’ Hindi-Malayalam Dictionary

    Original price was: ₹40.00.Current price is: ₹32.00.
  • Baby Names

    Original price was: ₹50.00.Current price is: ₹40.00.
  • Yoga Ariyam Pariseelikkam

    Original price was: ₹100.00.Current price is: ₹80.00.

    ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്ന യോഗ, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികള്‍ക്ക് പരിഹാരവും പ്രതിരോധവുമാണ്. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. സാധാരണജനങ്ങള്‍ക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഇതില്‍ മറുപടിയുണ്ട്.

  • Oru Melpathur Kanavu

    Original price was: ₹70.00.Current price is: ₹56.00.

    മേല്പത്തൂര്‍ ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്‍ന്ന രംഗങ്ങള്‍ ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്‍ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്‍മചാരിണിയുടെ ജീവിതരംഗങ്ങള്‍കൂടി ഇതില്‍ ഇടകലരുന്നു. മേല്പത്തൂര്‍ സ്മരണ ഒരു നെയ്‌വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില്‍ ജ്വലിക്കുന്നു.

  • Tension Akattam Manasamadhanam Nedaam

    Original price was: ₹120.00.Current price is: ₹96.00.
  • Pinnitta Nazhikakkallukal Thirinjunokkumbol

    Original price was: ₹270.00.Current price is: ₹216.00.

    ചൂഷണവിമുക്തമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണ് നാം ഉദ്ദേശിക്കുന്നതെങ്കില്‍ വര്‍ത്തമാനകാലസമൂഹം എങ്ങനെ രൂപെപ്പട്ടു എന്ന് അറിഞ്ഞേതീരൂ. ഇതിനായി ഇന്നലെകളെ തുറന്നുകാട്ടുകയും, ഇന്നിനെ വിലയിരുത്തുകയും, നാളെയെങ്ങനെയാവണമെന്ന് ചൂണ്ടïിക്കാട്ടുകയും ചെയ്യുകയാണ് സഖാവ് കൃഷ്ണന്‍. ചരിത്രവിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഗ്രന്ഥം. വി.ആര്‍. കൃഷ്ണയ്യരുടെ അവതാരിക. പ്രൊഫ. ഇ. രാജന്റെ വിവര്‍ത്തനം.

  • Parethathmakkal Mazha Nanayunnu

    Original price was: ₹80.00.Current price is: ₹64.00.

    ദഹിപ്പിക്കുവാനായി മുന്നിലെത്തുന്ന അസംഖ്യം ശവങ്ങളില്‍ ഒരുവന്റെ ജീവിതത്തെ പിന്തുടരുവാനുറച്ച കുട്ടിക്കറുപ്പന്‍ എത്തിച്ചേരുന്ന വിചിത്രസന്ധികള്‍ ഇതിവൃത്തമാകുന്ന രചന. രണത്തണുപ്പുള്ള മഴയില്‍ ഈ താളുകള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. വാഴ്‌വിന്റെ പൊരുള്‍ കൊത്തിവച്ചിരിക്കുന്ന ഒരു സ്മാരകശിലയായി ഈ നോവല്‍ പരിണമിക്കുന്നു.

  • Herodes

    Original price was: ₹100.00.Current price is: ₹80.00.

    പകയും രതിയും കവിതപോലെ നിറയുന്ന നാടകം.

  • Hrudayanombarangal

    Original price was: ₹60.00.Current price is: ₹48.00.

    കണ്ണീരുകൊണ്ട് സങ്കടങ്ങള്‍ക്ക് തുലാഭാരം നേരുന്ന ഏകാകിയുടെ തേങ്ങലുകളാണീ കവിതകള്‍. ഒരു വരി വായിക്കുമ്പോള്‍ അവളുടെ ഹൃദയത്തെയാണ് തൊടുന്നത്. ഒരു കവിത വായിക്കുമ്പോള്‍ അവളുടെ ജീവിതത്തെയാണ് അറിയുന്നത്. അക്ഷരങ്ങളുടെ കാട്ടിലിരുന്ന് വാക്കുകളുടെ പൂമരം ഹൃദയത്തില്‍ സൂക്ഷിക്കുന്ന പൂജയില്‍ കൂജനങ്ങളാണ് ഇതിലെ ഓരോ കവിതയും.

  • Karayoo, Hridhayamthurannu Karayoo

    Original price was: ₹140.00.Current price is: ₹112.00.