Shop
ORU DESHAM OONE VARAYKKUNNU
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.KAVANA
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തില്‍ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തില്‍പ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയവിമര്‍ശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തില്‍ വര്‍ഗീയ ഫാസിസം കൂടുതല്‍ക്കൂടുതല്‍ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങള്‍ക്ക് കഥകൊണ്ടാരു പ്രതിരോധം തീര്‍ക്കുന്ന കവണ, …. തുടങ്ങി ജംഗിള്‍ ബുക്ക്, ടോയ്‌ലെറ്റേ, കുന്നുംകര തോമ മകന്‍ റൊണാള്‍ഡ് (റപ്പായി)
ജനനം: 29. 8. 2018 – മരണം : 29. 8. 2018 എന്നിങ്ങനെ ഏഴു കഥകള്‍.സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Kuttikalum Vyakthithwa Roopeekaranavum
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ, സ്നേഹം, പ്രോത്സാഹനം – വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാനശിലയാണിത്. ഭാവിജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ആത്മവിശ്വാസമേകുന്ന ‘ഉത്തേജകമരുന്നായി’ ഇവ പരിണമിക്കുന്നു എന്ന് മനശ്ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. പോഷകാഹാരംപോലെ പ്രധാനമാണ് വാത്സല്യപൂര്‍ണമായ കരുതലും. ഉയരങ്ങളിലേക്കു പറക്കുവാന്‍ ഇളംചിറകുകള്‍ക്ക് ഇത് ശക്തി പകരുന്നു. സമൂഹമാണ്, പ്രശ്നക്കാരായ കുട്ടികളുടെ പിറവിക്കു പിന്നില്‍; സ്വേച്ഛാധിപത്യപരമായ പാരന്റിങ് രീതിയും ഇതില്‍ പ്രതിയാണ്. ഉറച്ച ചുവടുകളോടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ മക്കള്‍ക്ക് കൈത്താങ്ങാകണം മാതാപിതാക്കള്‍ എന്ന അമൂല്യസന്ദേശമാണ് – ‘വളര്‍ത്തുനന്മ’യുടെ ഗുണപാഠമാണ് – ഈ പുസ്തകത്തിന്റെ ഓരോ താളിലും. അധ്യാപനപരിചയത്തിന്റെയും കൗണ്‍സലിങ് അനുഭവത്തിന്റെയും മുദ്രകള്‍ പേറുന്ന ഈ രചനയെ ”രക്ഷിതാക്കള്‍ക്ക് ഒരു രക്ഷിതാവ്” എന്നു വിശേഷിപ്പിക്കാം.
Tham Luangile Koottukar
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.
CHICAGOYILE MANJU
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഒരുപിടി കഥകളാണ്. ഷിക്കാഗോയിലെ മഞ്ഞ്. നിറം പിടിപ്പിച്ച പുറം കാഴ്ചകളല്ല, കൂടിക്കലർന്ന് നുരഞ്ഞുപൊന്തുന്ന മനുഷ്യജീവിതത്തിന്റെ അകം കാഴ്ചകളാണ് ഈ കഥകൾ. അമേരിക്കൻ മണ്ണിലേക്ക് പിഴുതുനടുന്ന കേരളീയജീവിതത്തിന്റെ പ്രലോഭനങ്ങളെ, ആകുലതകളെ, പൊങ്ങച്ചങ്ങളെ, തീർത്തും അതിവൈകാരികതയിൽനിന്ന് ഒഴിവാക്കി നേർത്ത ഒരു ചിരി ചുണ്ടിൽ നിറച്ചാണ് ഓരോ കഥയും പറയുന്നത്. ആൺ പെൺ ശരീരങ്ങളുടെ കാമനകളെ ഓരോ കഥയും റഡാറിലെന്നപോലെ പിടിച്ചെടുക്കുന്നു. ആത്യന്തികമായി മനുഷ്യന്റെ ജീവിതം ഒരോ മഞ്ഞുകാലം പോലെ അലിഞ്ഞുതീരുന്നതാണെന്ന് ഒട്ടും ദാർശനികതയില്ലാതെ അയത്നലളിതമായി പറഞ്ഞുതരുന്നു. രണ്ട് ദേശങ്ങളുടെ ഐഡന്റിറ്റി ഉള്ളിലുണരുന്ന മനുഷ്യരുടെ ഉഭയജീവിതത്തെ ഓരോ കഥയും വെളിപ്പെടുത്തുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയുടെ പ്രവാസം പ്രമേയമാകുന്ന 13 കഥകൾ.
Uyarchayude Nimisham
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.“എങ്ങനെയാണ് നമുക്ക് മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെ-ഉയര്ത്താന് കഴിയുക? നാം സ്ത്രീകളെ ഉയര്ത്തുമ്പോള് മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളില് എത്തിക്കുന്നത്.”
കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിന്ഡ ഗേറ്റ്സ്. ഈ യാത്രയില് അവര്ക്ക് വ്യക്തമായി മനസ്സിലാക്കാന് കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളില് എത്തിക്കണമെന്നുണ്ടെങ്കില് സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം.Udalaazham
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.നമ്മുടെ ഇരുണ്ട കാലത്തോട് ഇത്രമേല്‍ സര്‍ഗ്ഗാത്മകമായി കലഹിക്കുകയും പ്രകോപിപ്പിക്കുകയും ഒരു പുനര്‍ വിചിന്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍ സമീപകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.
Theere Cheriya Chilar Jeevichathinte Mudrakal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.തീരെ ചെറിയ ചിലർ കടന്നുപോയ ചരിത്രപ്പെരുവഴിയുടെ ആഖ്യാനമാണ് ഈ നോവൽ. സാമൂഹികപ്രസക്തികൊണ്ട് ശ്രദ്ധിക്കപ്പെട്ട ‘ഒസ്സാത്തി’ എന്ന നോവലിന്റെ രചയിതാവായ ബീനയുടെ പ്രഥമനോവൽ.
Kappalinekkurichoru Vichithra Pusthakam
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്കരിക്കുന്ന നോവൽ . മൂന്നു ശതാബ്ദങ്ങൾക്കപ്പുറം ജലസമാധിയടഞ്ഞ ജനറൽ ആൽബർട്ടോ മെയർ എന്ന ഭീമാകാരകപ്പൽ അന്വേഷിച്ചുപുറപ്പെട്ട കൃഷ്ണചന്ദ്രൻ. അവന്റെ ജന്മാന്തരപ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥയിൽ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സിൽ ചിറപ്രതിഷ്ഠനേടുകയും ദേശീയതലത്തിൽ യുവസാഹിത്യകാരന്മാർക്കുള്ള പുരസ്കാരം കൈക്കലാക്കുകയും ചെയ്ത ഇന്ദു മേനോൻറെ ആദ്യ നോവൽ .
Greco Muthachanulla Kurimanam
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00.നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു. മാനവപരിഷ്‌കൃതിയുടെ അനസ്യൂതപ്രവാഹം രണ്ടു സംസ്കാരങ്ങളെയും കാലങ്ങളെയും സ്ഥലങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ചിന്തോദീപോകാമായ പാരായണനുഭൂതി വായനക്കാരിൽ നിറക്കുന്നു.
Kalpramanam
₹340.00Original price was: ₹340.00.₹272.00Current price is: ₹272.00.സമീപകാല കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങൾ അന്വേഷിക്കുന്ന നോവൽ. ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകർക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് ഈ നോവൽ. പല തലങ്ങളിലുള്ള ആഴത്തിലുള്ള വായനയും ചർച്ചയും ആവശ്യപ്പെടുന്ന കൃതിയാണ് രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം.
Bhagadeyathinte Roopakalpana
₹249.00Original price was: ₹249.00.₹199.20Current price is: ₹199.20.MALABAR KALAPAM ORU PUNARVAYANA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.“മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.”
പിണറായി വിജയന്‍Iruttu Kori Veyilathittu
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വർത്തമാനകാലത്തിന്റെ നീതിരഹിതമായ അതിക്രമങ്ങൾക്കെതിരെ നിശിതമായ ഒരു യുക്തിബോധം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ അത് അവഗണിക്കപ്പെട്ടേക്കാം. എന്നാൽ അതില്ലായിരുന്നെങ്കിലോ? നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാപട്യങ്ങൾക്കും അശ്ലീലതകൾക്കുമെതിരെ രൂപംകൊള്ളുന്ന ക്ഷുഭിതമാനവികതയുടെ മുഴക്കങ്ങൾ. നമ്മുടെ സാംസ്കാരിക ജീവിതത്തിൽ നക്ഷത്രശോഭ നിറച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള ഓർമ്മകൾ … ഇഷ്ടാനിഷ്ടങ്ങളുടെ ആത്മസഞ്ചാരങ്ങൾ.
The Sampoorna Kodakara Puranam
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.UNCLE TOMS CABIN
₹260.00Original price was: ₹260.00.₹221.00Current price is: ₹221.00.















