Shop
Janmanakshthra sasyangal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ഇരുപത്തേഴു നാളുകളില്‍ ഓരോന്നിുമുണ്ട് സവിശേഷ സ്വഭാവങ്ങള്‍. അതുപോലെത്തന്നെയാണ്ളു നാകള്‍ക്കു ചേരുന്ന സസ്യങ്ങളുടെ കാര്യവും. സുഗമവും സുസ്ഥിരവുമായ ഭൂവാസത്തിന്റെ ഓരോരുത്തരും അവര്‍ പിറന്ന നാളുകള്‍ക്കുയോജ്യമായ സസ്യവര്‍ഗത്തെ കഴിയുംവിധം പരിപാലിക്കേണ്ടതുണ്ട്.നാള്‍ സസ്യങ്ങളെ അടുത്തറിയാന്‍ ഈ കൈപ്പുസ്തകം നിങ്ങളെ സഹായിക്കും.
Magic Fruit
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ബുദ്ധിയും കൗശലവും ഒന്നിക്കുന്ന മാന്ത്രികഫലം കുട്ടികളെ കൊതിതുള്ളിക്കുന്ന മധുരാക്ഷരങ്ങള്. മണ്ണില് ചുവടുറപ്പിച്ച് വിണ്താരങ്ങളെ തൊടാഌള്ള കരുത്ത് ഈ കഥകള് കുഞ്ഞുകരങ്ങള്ക്കേകുന്നു.
Kinginikottayile Bhootham
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ആകാശവിസ്തൃതമായ ഭാവനാലോകത്തിലേക്ക് ബാലമനസ്സുകളെ ഉയര്ത്തുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഈ പുസ്തകം നിറയെ. അഌഭവജ്ഞാനത്താലും അത്ഭുതഭാവത്താലും കുട്ടികളെ സമ്പന്നരാക്കുന്നു ഈ കഥകള്.
Kalleriyaruthu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന
പുസ്തകം. ജന്തുസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം ജീവിവര്‍ഗത്തിന് ദോഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്തിരിയുവാന്‍ അവര്‍ക്ക് പ്രേരണയുമേകുന്നു.Chemeente Vimanayathra
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.
Charithrakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക് കുറെയേറെ കഥകളും കഥാപാത്രങ്ങളും ചേക്കേറുകയാണ് ഈ പുസ്‌തകത്തിലൂടെ…..
Naganandham
₹60.00Original price was: ₹60.00.₹30.00Current price is: ₹30.00.ഭാരതത്തിലെ പ്രശസ്ത ഹിന്ദുചക്രവർത്തിയായ ഹർഷവർധനന്റെ നാടകമാണ് ‘നാഗാനന്ദം.’ രാജകീയ ആഡംബരങ്ങൾ കൈവെടിഞ്ഞ് കാനനവാസം സ്വീകരിക്കുന്ന ജീമൂതവാഹനൻ നാഗലോകത്തിന്റെ രക്ഷയ്ക്കായി ഗരുഡന് സ്വയം ബലിയാകുവാൻ സന്നദ്ധനാകുന്ന ത്യാഗകഥയാണ് ഇതിന്റെ പ്രമേയം. കുട്ടികൾക്ക് മാർഗദീപമാകുന്നതാണ് ഈ നാടകപുനരാവിഷ്‌കാരം.







