Shop
Mirrors of Thoughts
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.The collection of poems Mirrors of Thoughts travels through the different phases of life. It carries the memories of childhood through the dreams of a youth and then the aspirations of adulthood. These rhyming thoughts, conveying deep feelings through gestures of love, values and gratitude in friendship and relationship, depicts life itself, undeterred by the changing times.
Puranangalile Dampathimar
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ഗൗതമമുനിയും അഹല്യയും, ലക്ഷ്മണനും ഊര്‍മിളയും, സത്യവാനും സാവിത്രിയും, നളനും ദമയന്തിയും തുടങ്ങി, പുരാണേതിഹാസങ്ങളില്‍ അപൂര്‍വശോഭയോടെ വിരാജിക്കുന്ന പത്തു ദമ്പതിമാരുടെ കഥകളാണ് ഈ പുസ്തകത്തില്‍. സ്‌നേഹവിശ്വാസങ്ങളിലും പരസ്പരാശ്രിതത്വത്തിലും പുലരുന്ന കെട്ടുറപ്പുള്ള ദാമ്പത്യത്തിന് മാതൃകയാണ് ഇതിലെ ഇണകള്‍.
Yoga Ariyam Pariseelikkam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്ന യോഗ, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികള്‍ക്ക് പരിഹാരവും പ്രതിരോധവുമാണ്. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. സാധാരണജനങ്ങള്‍ക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഇതില്‍ മറുപടിയുണ്ട്.
Chakka Enna Kamadhenu
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.
Oru Melpathur Kanavu
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മേല്പത്തൂര്‍ ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്‍ന്ന രംഗങ്ങള്‍ ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്‍ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്‍മചാരിണിയുടെ ജീവിതരംഗങ്ങള്‍കൂടി ഇതില്‍ ഇടകലരുന്നു. മേല്പത്തൂര്‍ സ്മരണ ഒരു നെയ്‌വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില്‍ ജ്വലിക്കുന്നു.
JANTHULOKATHILE KOUTHUKANGAL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഇത്തിക്കണ്ണിക്കുരുവി മുതല്‍ ഒട്ടകപ്പക്ഷി വരെയുള്ള പക്ഷികളും, ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെയുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ കുറെ അംഗങ്ങളുടെ രസകരമായ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. അറിയുന്തോറും കൗതുകത്തെ ഇരട്ടിയാക്കുന്ന ചില പ്രജകളെ ജന്തുലോകത്തുനിന്നു കണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഈ ‘കാഴ്ചബംഗ്ലാവി’ല്‍.
Tension Akattam Manasamadhanam Nedaam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Karshakanadodikathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സ്വന്തം നെറ്റിയിലെ വിയര്‍പ്പിനാല്‍ ഒരു ദേശത്തിന് അന്നമൊരുക്കുന്ന പരിശ്രമശാലികളായ കര്‍ഷകരുമായി ബന്ധപ്പെട്ട നാടോടിക്കഥകളുടെ സമാഹാരം. കൃഷീവലന്മാരുടെ സത്യസന്ധതയും പ്രകൃതിസ്‌നേഹവുമൊക്കെ പ്രമേയമാകുന്ന ഈ കഥകളിലുള്ളത് നൂറുമേനി വിളയുന്ന ഗ്രാമീണനന്മയുടെ വിത്തുകളാണ്.
Bharathathile Muthassikathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മുത്തശ്ശിമാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അര്‍ഥപൂര്‍ണമായ, സദ്ഗുണദിശാസൂചികളായ കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചാസ്വദിക്കാവുന്ന വിശിഷ്ടരചനകള്‍.
Keralathile Muthassikathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കേരളത്തിന്റെ ഐതിഹ്യങ്ങളിലൂടെയും വാമൊഴികളിലൂടെയും മലയാളികള്‍ പറഞ്ഞും കേട്ടും വഴങ്ങിയ കഥകളാണ് ഈ പുസ്തകതില്‍, പഴമയുടെ നന്മയും തനിമയും വിളിച്ചോതുന്ന ഇതിലെ കഥകള്‍ കുട്ടികളെ രസിപ്പിക്കാതിരിക്കില്ല.
Paladeshangalile Muthassikathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വാമൊഴിയായി പല ദേശങ്ങളില്‍ പ്രചരിച്ച കഥകളുടെ ഈ സമാഹാരം ആ ജനപദങ്ങളുടെ സംസ്‌കാരത്തിലേക്കും ജീവിതരീതികളിലേക്കുമുള്ള മാര്‍ഗദര്‍ശിയാണ്. ഇംഗ്ലണ്ട്, റഷ്യ, ആഫ്രിക്ക, ചൈന, ഗ്രീസ് തുടങ്ങിയ ഇടങ്ങളില്‍ രൂപംപ്രാപിച്ച ഈ കഥകള്‍ ഓര്‍മയുടെ ശേഖരത്തില്‍ എന്നെന്നും സൂക്ഷിക്കാനുള്ളതാണ്.
Dhakshinendian Muthassikathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ദേശസംസ്‌കൃതിയുടെ മൂശയിലാണ് ഓരോ മുത്തശ്ശിക്കഥയും രൂപംപ്രാപിക്കുന്നത്. മുമ്പേ പോയവര്‍ നമുക്കായി കരുതിവെച്ച മൂല്യങ്ങളുടെ കലവറയാണ്, ആദര്‍ശത്തിന്റെ നേര്‍വഴികളാണ് അവ. ദക്ഷിണഭാരതത്തില്‍ കാലാതീതമായി പ്രചരിച്ച മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. വാമൊഴിയുടെ താളവും മുഴക്കവും നഷ്ടപ്പെടാതെ അവയെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍.
Priyamulla Sophia
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.പുത്തന്‍പുരയിലെ സണ്ണി സോഫിയായുടെ കരങ്ങളാല്‍ വധിക്കപ്പെടുന്നു. പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി അവള്‍ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കിയെങ്കിലും വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു.
Veli
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. ആ വേലി കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ജയിലിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകള്‍ ആ വീടിനെ ഗ്രസിച്ചു. വെറും ഒരു വേലിക്കേസ്, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുകി. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന ജനപ്രിയചലച്ചിത്രത്തിന് ആധാരമായ നോവല്‍.
Manthrikavadi
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഒരു അഞ്ചാംക്ലാസ്സുകാരന്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ ചില കൊള്ളരുതായ്മകള്‍ക്കുനേരെ വടിയോങ്ങുന്നതിന്റെ കാഴ്ചകളാണ് ഈ പുസ്തകത്തില്‍. നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരണം നിര്‍വഹിച്ചിരിക്കുന്ന ഈ ചെറുപുസ്തകം, മനുഷ്യമനസ്സുകളില്‍ ഉറവ വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനുള്ള ഒരു രചനാശ്രമം കൂടിയാണ്.
10001 Quiz
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സമസ്ത വൈജ്ഞാനികവിഭാഗങ്ങളില്‍നിന്നുള്ളതും പി.എസ്.സി. മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.















