• -20%

    Thiranjedutha Purana Kathakal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Thiranjedutha O.Henry Kathakal

    അപ്രതീക്ഷിതവും അത്ഭുതകരവുമായ പര്യവസാനങ്ങൾക്ക് പ്രസിദ്ധമാണ് ഒ. ഹെൻറി കഥകൾ. മനുഷ്യാവസ്ഥകളെയും മാനുഷികഭാവങ്ങളെയും സൂക്ഷ്‌മമായി അപഗ്രഥനവിധേയമാക്കുന്ന ഇവയിൽ പലതും, വ്യക്തിയുടേയും സമൂഹത്തിൻ്റെയും ദൗർബല്യങ്ങളെ നിശിതമായി വിമർശിക്കുകയും തിരുത്ത് നിർദേശിക്കുകയും ചെയുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Chilapathikaram

    ഒരു മുത്തമിഴ് പാട്ടിന്റെ ഓർമ കാവ്യഗുണവും നാടകീയതയും സമ്മേളിക്കുന്ന ചിലപ്പതികാരമെന്ന പാട്ടിലൂടെ കൊവലന്റെ മരണം ജ്വലിപ്പിച്ച ക്രോധാഗ്നിയാൽ മധുരാപുരിയെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ജീവിതമാണ് ഇളങ്കോ അടികൾ പറഞത് .റാണിയുടെ ചിലമ്പുകട്ടവൻ എന്ന കുറ്റം ചുമത്തി സ്വന്തം ഭർത്താവിനെ വധശിക്ഷക്കു വിധിച്ച പാണ്ഡനു മുന്നിൽ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ്,നഗരത്തെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥയാണ് ഈ പുസ്തകത്തിൽ .പുനരാഖ്യാനം :കുഞ്ഞികുട്ടൻ ഇളയത്

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Julius Caesar

    ഭരണാധികാരി എന്ന പദത്തിന് തന്റേതായ നിര്‍വചനം നല്‍കിയ ഒരു ഐതിഹാസിക കഥാപാത്രത്തിന്റെ പതനവും അതിന്റെ അനന്തരഫലങ്ങളും ഇതിവൃത്തമാക്കിയ വിഖ്യാതനാടകത്തിന്റെ കഥാ
    രൂപം. ലോകനാടകചരിത്രത്തില്‍ സമാനതകളില്ലാത്ത രചനയുടെ പുനരാഖ്യാനം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Zen Kathakalum Chindakalum

    Original price was: ₹45.00.Current price is: ₹36.00.
  • -20%

    Viswanadakakathakal

    സോഫോക്ളിസും ഷേക്സ്പിയറും മുതല്‍ ഭാസനും കാളിദാസനും വരെയുള്ള നാടകാചാര്യന്മാർ ഈ ചെറുപുസ്തകത്തിന്റെ അരങ്ങില്‍ തങ്ങളുടെ ഭാവനയുടെ വൈവിധ്യവൈചിത്യ്രങ്ങളാല്‍ നമ്മെ അമ്പരപ്പിക്കുന്നു. ടാഗോറിനെയും ബാദല്‍ സര്‍ക്കാറിനെയും പോലെയുള്ള സമീപകാല നാടകകൃത്തുക്കള്‍പോലും ഈ രംഗവേദിയിലെത്തുന്നു. വിശ്വനാടകചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ അമ്പതോളം സര്‍ഗസൃഷ്ടികളുടെ കഥാസംഗ്രഹം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Veruthe Oronnu

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Valmiki Kunnile Pravajakan

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Urumbukal Yathra Cheyyarilla

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Tagore Kathakal : Postmastarum Mattukathakalum

    എത്ര മനോഹരമാണവിടുത്തെ കഥനശൈലി! വാര്‍ധക്യത്തിലേക്ക്‌ നടന്നടുക്കുന്ന പോസ്‌റ്റുമാസ്‌റ്ററുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്‌ മകളായും അമ്മയായും സഹോദരിയായും എത്തുന്ന രത്തന്‍ എന്ന അനാഥബാലികയുടെയും ആത്മസൗഹൃദത്തിന്റെ കഥ പറയുന്ന ‘പോസ്‌റ്റുമാസ്‌റ്റര്‍’ ഉള്‍പ്പെടെ ടാഗോറിന്റെ മൂന്ന്‌ വിഖ്യാതരചനകളുടെ സമാഹാരം. മോഹനശൈലിയാല്‍ നിതാന്തവിസ്‌മയം തീര്‍ക്കുന്ന കഥകള്‍. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Tagore Kathakal : Kabooliwalayum Mattukathakalum

    കാബൂളിവാല ഭാണ്ഡം തുറക്കുമ്പോള്‍… മുഷിഞ്ഞ കുപ്പായവും തോളില്‍ ഭാണ്ഡക്കെട്ടുമായി തെരുവിലെത്തിയ ആ നാടോടി മിനിക്കുട്ടിയെ ആദ്യം പരിഭ്രമിപ്പിച്ചു, എന്നാല്‍ ഏറെ കാലതാമസമുണ്ടായില്ല, ആ ബംഗ്ലാവിന്റെ മുറ്റം അവരുടെ കളിതമാശകളാല്‍ സജീവമാകുവാന്‍. അവിചാരിതമായുണ്ടായ ‘അമ്മായിയച്‌ഛന്റെ വീട്ടി’ലേക്കുള്ള കാബൂളിവാലയുടെ പോക്ക്‌ ആ ഉറ്റചങ്ങാത്തത്തെ ശിഥിലമാക്കി. കാലം ആ ബന്ധത്തിഌമേല്‍ അപരിചിതത്വത്തിന്റെ തിരശ്ശീല വീഴ്‌ത്തി. ടാഗോറിന്റെ ചിരസ്‌മരണീയമായ മൂന്നുകഥകളുടെ സമാഹാരം ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Rithubedham

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Sandram Deeptham

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Puzhaye Unarthiya kathakal

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ramanilekkulla Dhooram

    Original price was: ₹50.00.Current price is: ₹40.00.
  • -11%
    Out Of Stock

    Priyapetta Kathakal

    Original price was: ₹65.00.Current price is: ₹58.00.