Thiranjedutha O.Henry Kathakal

Author: N. Moosakutty

30.00 27.00 10%
Item Code: 1503
Availability In Stock

അപ്രതീക്ഷിതവും അത്ഭുതകരവുമായ പര്യവസാനങ്ങൾക്ക് പ്രസിദ്ധമാണ് ഒ. ഹെൻറി കഥകൾ. മനുഷ്യാവസ്ഥകളെയും മാനുഷികഭാവങ്ങളെയും സൂക്ഷ്‌മമായി അപഗ്രഥനവിധേയമാക്കുന്ന ഇവയിൽ പലതും, വ്യക്തിയുടേയും സമൂഹത്തിൻ്റെയും ദൗർബല്യങ്ങളെ നിശിതമായി വിമർശിക്കുകയും തിരുത്ത് നിർദേശിക്കുകയും ചെയുന്നു.