• -20%

    Mahabarathathile Pakshikathakal

    മഹാഭാരതത്തിന്റെ വിശാലവിഹായസ്സിൽനിന്നുമെത്തിയ ചില പക്ഷികുലപ്രജകളാണ് ഈ പുസ്തകത്താളുകളിൽ ചേക്കേറിയിരിക്കുന്നത്. സ്വജീവൻപോലും ബലിനല്കി പാന്ഥപൂജചെയ്യുന്ന കപോതവും, ജാജലിമഹർഷിയുടെ ജടാഭാരത്തിൽ കൂടുകൂട്ടിയ കുരുവികളും, ശിബിരാജാവിന്റെ ധർമനിഷ്ഠയെ പരീക്ഷിച്ച പ്രാവും പരുന്തും, ഖാണ്ഡവദഹനത്തെ അതിജീവിച്ച ജരിതയും മക്കളുമെല്ലാം കൂകിയും കുറുകിയും ഇവിടം ഒരു ജീവിതസംവാദത്തിന്റെ വേദിയാക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sreeramakrishanaparamahamsar Paranja Saropadshakathakal

    മധുരവും മനോജ്ഞവുമായ ശൈലിയിൽ, സാധാരണ ജനങ്ങൾക്കും ശിഷ്യർക്കുമായി ശ്രീരാമകൃഷ്ണപരമഹംസർ ഉപദേശിച്ച കഥകളുടെ അപൂർവസമാഹാരം. മണ്ണും മരവും മനുഷ്യനും തിര്യക്കുകളും ചിന്തയുടെ വെൺപ്രഭ പരത്തുന്ന കഥാപാത്രങ്ങളായി ഇതിൽ അവതരിക്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Amma Veedu

    തലയ്ക്കുമീതെ തണലും നാവിൻതുമ്പിൽ അമൃതുമാകുന്ന അമ്മയും വീടുമാണ് ഈ സമാഹാരത്തിലെ കഥകളുടെയെല്ലാം പൊതുപ്രമേയം. മനുഷ്യർക്കു മാത്രമല്ല, കാറ്റിനും വെയിലിനും മഞ്ഞിനും മഴയ്ക്കും പക്ഷിക്കും പൂമ്പാറ്റയ്ക്കും അണ്ണാറക്കണ്ണനുമെല്ലാം ഈ കഥവീട് സ്വാഗതമോതുന്നു; അമ്മയുടെ സ്‌നേഹത്തണുപ്പിൽ പുലരുന്നവരാണ് ഇവിടുത്തെ പാർപ്പുകാർ.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Mezhathole Agnihothri

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Vasanavikruthi

    മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Manassilaavatha Thettu

    വർത്തമാനകാലം അപ്രസക്തരെന്നോ അപരിഷ്‌കൃതരെന്നോ എണ്ണുന്ന കുറെ മനുഷ്യരുടെ ദൈന്യതകളിലേക്ക് നോട്ടമയക്കുന്ന കഥകൾ. മുന്നോട്ടുപായുന്ന കാലം പിന്നോട്ടുപായിക്കുന്ന മൂല്യങ്ങളെക്കുറിച്ച് ഓർക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ. പ്രമേയവൈവിധ്യംകൊണ്ടും ആവിഷ്‌കരണവൈദഗ്ധ്യംകൊണ്ടും അനുവാചകഹൃദയങ്ങളെ സ്പർശിക്കുന്ന 14 രചനകൾ.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Court Martial Kaathu Oru Pranayam

    ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ മക്കളു’ടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വലിയ നൊമ്പരങ്ങളും പ്രതീക്ഷകളുമൊക്കെ നിറയുന്ന ഈ രചനകൾ, ഒരു സൈനികന്റെ മുഴുജീവിതമാണ് വരച്ചുവെക്കുന്നത്. സെബാസ്റ്റിയന്റെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Kannadilokathile Alice

    ‘കണ്ണാടിലോക’ത്തിലൂടെ ആലീസ്, ‘അത്ഭുതലോക’ത്തിൽ തുടങ്ങിവെച്ച അവളുടെ വിചിത്രസഞ്ചാരങ്ങൾ തുടരുകയായിരുന്നു; ഇക്കുറി, നിലക്കണ്ണാടിയുടെ അപ്പുറത്തായി ആലിസിനുമാത്രം വെളിപ്പെടുന്ന ലോകത്തിലൂടെ. സർവതും തലതിരിഞ്ഞു കാണപ്പെടുന്ന ആ കണ്ണാടിലോകമാകട്ടെ, അവളുടെ ധാരണകളെയും ഭാവനകളെയും അക്ഷരാർഥത്തിൽ കീഴ്‌മേൽ മറിക്കുന്നതായിരുന്നു! കുട്ടികൾക്കായി സമാനതകളില്ലാത്ത മായാപ്രപഞ്ചം സൃഷ്ടിച്ച ക്ലാസിക് കൃതി; ആകർഷകമായ ചിത്രങ്ങളോടെ.

    പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Out Of Stock

    Romeo and Juliet

    മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്‌കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Ente Aadhyathe Kathakal

    മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Nakshatraravil Sambavichathu

    സ്ത്രീയുടെ ബഹുവിധമായ വൈകാരികഭാവങ്ങൾ മുഖംനോക്കുന്ന കഥക്കണ്ണാടി. സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമൊക്കെ താപം വമിക്കുന്ന, ഇതിലെ പെൺവാഴ്‌വുകൾ, ഒരു കരച്ചിൽപോലെ വായനക്കാരെ വീർപ്പുമുട്ടിക്കും. ”സ്വസ്ഥതയെ ഛിന്നഭിന്നമാക്കുന്ന കഥകൾ” എന്ന് അവതാരികയിൽ വർഗീസാന്റണി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Ayirathonnu Ravukal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Sherlock Holmes Kathakal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sree Ayyappan Kathakal

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Lear Rajavu

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Beerbal Kathakal

    Original price was: ₹40.00.Current price is: ₹32.00.