Julius Caesar
Author: William Shakespeare
ഭരണാധികാരി എന്ന പദത്തിന് തന്റേതായ നിര്‍വചനം നല്‍കിയ ഒരു ഐതിഹാസിക കഥാപാത്രത്തിന്റെ പതനവും അതിന്റെ അനന്തരഫലങ്ങളും ഇതിവൃത്തമാക്കിയ വിഖ്യാതനാടകത്തിന്റെ കഥാ
രൂപം. ലോകനാടകചരിത്രത്തില്‍ സമാനതകളില്ലാത്ത രചനയുടെ പുനരാഖ്യാനം.
SKU: 1366
Category: Stories









