• Chirikkam Chindikkam

    Original price was: ₹65.00.Current price is: ₹52.00.

    സമകാലീന സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ ശരമുനയിൽ നിർത്തുന്ന കവിതകൾ. കവിതയ്ക്ക് സമൂഹത്തിൽ പലതും ചെയ്യാൻ കഴിയും എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ തിരഞ്ഞെടുത്ത ആക്ഷേപഹാസ്യകവിതകളുടെ സമാഹാരം.

  • Ente Kathayude Peru…

    Original price was: ₹65.00.Current price is: ₹52.00.

    മനുഷ്യന്റെ സഹനത്തിലും സമരത്തിലും കൂടെനിന്ന് അവന്റെ ജീവിതയാത്രയിൽ ഉണർവായി മാറിയ കഥാപ്രസംഗമെന്ന കലാരൂപത്തിനു ലഭിച്ച ജനകീയ മുഖമായിരുന്നു സാംബശിവന്റേത്. എഴുതപ്പെട്ട വാക്കുകളുടെ വെളിച്ചം സാധാരണക്കാരിലേക്കെത്തിച്ച ആ കഥനമാന്ത്രികനുള്ള സ്മാരകമാണ് ഈ പുസ്തകം. ‘അന്നാക്കരിനീന’യുടെ കഥാപ്രസംഗരൂപത്തോടൊപ്പം പ്രൊഫ. വസന്തകുമാർ സാംബശിവൻ നടത്തുന്ന അവലോകനവും കാഥികനെക്കുറിച്ചുള്ള സ്‌നേഹസ്മരണകളും.

  • Prarthana Dhyana Manthrangal

    Original price was: ₹65.00.Current price is: ₹52.00.

    ചിദാകാശത്തില്‍ ഭക്തിയുടേയും ജ്ഞാനത്തിന്റേയും തിരിതെളിക്കുന്ന പ്രാര്‍ഥനാമന്ത്രങ്ങളുടെ സമാഹാരം. ഹൈന്ദവവിശ്വാസികള്‍ക്ക്‌ നിത്യപാരായണത്തിന്‌ ഉപയോഗപ്പെടുത്താവുന്ന ഈ ഗ്രന്ഥം വിഷ്‌ണു, ബ്രഹ്മാവ്‌, ശിവന്‍, ഗണപതി, ശ്രീകൃഷ്‌ണന്‍, ശ്രീരാമന്‍ തുടങ്ങിയ ദേവചൈതന്യങ്ങളുടെ ശക്തിവിശേഷങ്ങളെ ക്കുറിച്ചുള്ള ലഘുപ്രതിപാദനവും ആ മഹദ്‌മൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ധ്യാനമന്ത്രങ്ങളും ഉള്‍ക്കൊള്ളുന്നു. സതീഷ്‌ പണിക്കര്‍

  • NAMES OF BEING – Ebook

    Original price was: ₹170.00.Current price is: ₹51.00.

    Names of Being is a profound poetic odyssey that explores the delicate interplay between love and loss, power and fragility, memory and oblivion. With vivid imagery and bold experimentation, this collection transcends the boundaries of tradi􀆟onal verse, uncovering the raw truths that shape our inner worlds.

    Blending tradition with innovation, the collection reimagines poetry as a mul􀆟dimensional art form – akin to pain􀆟ng, sculpture, and performance. Central to this transformation is the Pyramid Stanza, an original form created by the author. Echoing the rise and fall of thought and emotion, it gives each poem a sculptural rhythm where structure becomes meaning.

    Fearless in its approach, Names of Being dissolves the boundaries between genres, moulding language like clay and painting emotion with the precision of a brushstroke. This is more than poetry – it is a living, shifting experience that invites readers to not just read, but to feel, see, and hear the resonance of verse as immersive art.

  • Chanakyasoothrangal – Ebook

    Original price was: ₹170.00.Current price is: ₹51.00.
  • Kilipadum Kadukaliloode : Oru Vanithayude Vanayathrakal-Ebook

    Original price was: ₹175.00.Current price is: ₹51.00.

    ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.

  • Chila Nerangalil Chila Daivangal

    Original price was: ₹70.00.Current price is: ₹50.40.

    മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, വ്യക്തിബന്ധങ്ങൾ എല്ലാം വിഷയമാവുന്നു ഇതിൽ. വി.ജി. തമ്പിയുടെ അവതാരിക.

  • Kaliyum Kaaryavum

    Original price was: ₹70.00.Current price is: ₹50.40.

    ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. തെളിമയാർന്ന നർമബോധത്തോടെ പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഈ കൃതി, മികച്ച ഹാസ്യസാഹിത്യഗ്രന്ഥത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാർഡ് നേടി.

  • Urakkamthoongikalude Thazhvara

    ₹50.00

    ‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Project Poster-II

    ₹50.00
  • Project Poster-I

    ₹50.00