Shop
SMS Jokes of Tintumon
ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.1001 Hasyakathakal
നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്‌സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.
₹375.00Original price was: ₹375.00.₹270.40Current price is: ₹270.40.Nandhahasam
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നന്ദകിഷോറിന്റെ കൃതി. ഹാസ്യസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം നല്കുന്ന, സാമ്പ്രദായികരീതിയിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന തനതായ ആവിഷ്‌കാരശൈലിയിലുള്ള കൃതി. രചയിതാവിന്റെ രംഗാവബോധം ആഖ്യാനത്തിന്റെ മാറ്റു വർധിപ്പിക്കുന്നുണ്ട്.
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20.Ningal ‘Q’vilanu
ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് ഉദാഹരണം.
₹60.00Original price was: ₹60.00.₹43.20Current price is: ₹43.20.Vanaranmar Entharinju Vibho?
അണിയറരഹസ്യം അങ്ങാടിപ്പാട്ടാക്കുന്ന ഈ കൃതി ഊറിയൂറി ചിരിക്കാനും പൊട്ടിപ്പൊട്ടി ചിരിക്കാനും വകനല്കുന്നു. അനുപമപ്രതിഭയ്ക്ക് ഉടമകളായ കലാകാരന്മാർ ‘ചില നേരങ്ങളിൽ ചില മനുഷ്യർ’ ആകുന്ന അവസ്ഥാവിശേഷം ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
₹75.00Original price was: ₹75.00.₹54.00Current price is: ₹54.00.Narmam Dharmam
തിരശ്ശീലയുടെ വെള്ളിവെളിച്ചത്തിനും രാഷ്ട്രീയഗോദകൾക്കും പുറത്ത് പച്ചമനുഷ്യരായിനിന്ന് നർമ്മവിചാരണ നേരിടുകയാണ് ലാലും രജനീകാന്തും ലീഡറും ഫൂലൻദേവിയും മറ്റും ഈ കൃതിയിൽ. വായനക്കാർക്ക് മതിമറന്നുള്ള ‘പൊടിപ്പൻ’ ചിരി നേരുന്ന സുന്ദരപുസ്തകം.
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.Chanakkallu
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Selected Comedies by Shakespear
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Tamil Gurunathan
തമിഴ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അടുത്തറിയുവാന്‍, വ്യാകരണപ്പിശകുകള്‍ കൂടാതെ തമിഴ് സംസാരിക്കുവാനും എഴുതുവാനും നിങ്ങളെ സഹായിക്കുന്ന പഠനഗ്രന്ഥമാണ് ഇത്. അക്ഷരമാല, പദപരിചയം, വാക്യരചന, ഹ്രസ്വസംഭാഷണ സന്ദര്‍ഭങ്ങള്‍ എന്നിങ്ങനെ പദങ്ങളെയും വാക്യങ്ങളെയും കുറിച്ച് ഈ ഭാഷാസഹായി സാമാന്യം അറിവുനല്‍കുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Draw and Colour Shapes
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Pets Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Seasons Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Animals and Young Ones Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Opposites Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Kriyathmakachindhayum Aathmaviswasavum
ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Vijayathinte Chirakukalil
സ്വപ്നങ്ങൾ തുന്നിച്ചേർത്ത ചിറകുകൾകൊണ്ട് വിജയത്തിന്റെ നെറുകയിലേക്ക് പറന്നുയരുവാൻ കരുത്തുനല്കുന്ന അക്ഷരക്കൂട്ടങ്ങൾ. സ്‌നേഹം, കാരുണ്യം, വിശ്വാസം, പ്രാർഥന തുടങ്ങി, ജീവിതത്തെ മഹത്ത്വപൂർണമാക്കുന്ന ശക്തിസ്രോതസ്സുകളെക്കുറിച്ചുള്ള അവബോധമേകുന്ന ഈ പുസ്തകത്തിന് ‘സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കാൻ’, ‘ഹൃദയങ്ങളുടെ പൂട്ട് തുറക്കാൻ’, ‘സന്തോഷദിനങ്ങളുടെ എണ്ണം കൂട്ടാൻ’ ഒക്കെയുള്ള കഴിവുണ്ട്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.