• -28%

    Maariya Mukhachaya

    നഗരവൽക്കരണവും വിപണിസംസ്‌കാരവും സൃഷ്ടിക്കുന്ന ബഹുവിധപ്രലോഭനങ്ങൾ നാടിന്റെ മുഖഛായ മാത്രമല്ല, കാഴ്ചപ്പാടും ജീവിതരീതിയുംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ ആക്ഷേപഹാസ്യശൈലിയിൽ വിമർശിക്കുന്ന ലേഖനങ്ങൾ.

    Original price was: ₹45.00.Current price is: ₹32.40.
  • -28%

    Vinjanarasika Nigandu

    സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് ലക്ഷ്യമിടുന്നത്.

    Original price was: ₹50.00.Current price is: ₹36.00.
  • -28%

    SMS Jokes of Tintumon

    ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.

    Original price was: ₹40.00.Current price is: ₹28.80.
  • -28%

    1001 Hasyakathakal

    നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്‌സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.

    Original price was: ₹375.00.Current price is: ₹270.40.
  • -28%

    Nandhahasam

    കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നന്ദകിഷോറിന്റെ കൃതി. ഹാസ്യസാഹിത്യത്തിന് പുതിയൊരു ഭാവുകത്വം നല്കുന്ന, സാമ്പ്രദായികരീതിയിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന തനതായ ആവിഷ്‌കാരശൈലിയിലുള്ള കൃതി. രചയിതാവിന്റെ രംഗാവബോധം ആഖ്യാനത്തിന്റെ മാറ്റു വർധിപ്പിക്കുന്നുണ്ട്.

    Original price was: ₹60.00.Current price is: ₹43.20.
  • -28%

    Ningal ‘Q’vilanu

    ഫലിതപ്രേമികൾക്ക് ഹൃദ്യമായൊരു വായനാനുഭവം. ചിന്തിക്കുന്ന ഒരു നർമ്മസാഹിത്യകാരന്റെ പ്രതിഭയുടെ കൈയൊപ്പ് പ്രതിഫലിക്കുന്ന ലേഖനങ്ങൾ. നർമ്മവും നിരീക്ഷണവും ഇഴചേർന്ന, ലക്ഷ്യവേധിയായ ഉദാത്തഫലിതത്തിന് ഉദാഹരണം.

    Original price was: ₹60.00.Current price is: ₹43.20.
  • -28%

    Vanaranmar Entharinju Vibho?

    അണിയറരഹസ്യം അങ്ങാടിപ്പാട്ടാക്കുന്ന ഈ കൃതി ഊറിയൂറി ചിരിക്കാനും പൊട്ടിപ്പൊട്ടി ചിരിക്കാനും വകനല്കുന്നു. അനുപമപ്രതിഭയ്ക്ക് ഉടമകളായ കലാകാരന്മാർ ‘ചില നേരങ്ങളിൽ ചില മനുഷ്യർ’ ആകുന്ന അവസ്ഥാവിശേഷം ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

    Original price was: ₹75.00.Current price is: ₹54.00.
  • -28%

    Narmam Dharmam

    തിരശ്ശീലയുടെ വെള്ളിവെളിച്ചത്തിനും രാഷ്ട്രീയഗോദകൾക്കും പുറത്ത് പച്ചമനുഷ്യരായിനിന്ന് നർമ്മവിചാരണ നേരിടുകയാണ് ലാലും രജനീകാന്തും ലീഡറും ഫൂലൻദേവിയും മറ്റും ഈ കൃതിയിൽ. വായനക്കാർക്ക് മതിമറന്നുള്ള ‘പൊടിപ്പൻ’ ചിരി നേരുന്ന സുന്ദരപുസ്തകം.

    Original price was: ₹40.00.Current price is: ₹28.80.
  • -20%

    Chanakkallu

    ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Selected Comedies by Shakespear

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Tamil Gurunathan

    തമിഴ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അടുത്തറിയുവാന്‍, വ്യാകരണപ്പിശകുകള്‍ കൂടാതെ തമിഴ് സംസാരിക്കുവാനും എഴുതുവാനും നിങ്ങളെ സഹായിക്കുന്ന പഠനഗ്രന്ഥമാണ് ഇത്. അക്ഷരമാല, പദപരിചയം, വാക്യരചന, ഹ്രസ്വസംഭാഷണ സന്ദര്‍ഭങ്ങള്‍ എന്നിങ്ങനെ പദങ്ങളെയും വാക്യങ്ങളെയും കുറിച്ച് ഈ ഭാഷാസഹായി സാമാന്യം അറിവുനല്‍കുന്നു.

    Original price was: ₹130.00.Current price is: ₹104.00.
  • -20%
    Out Of Stock

    Draw and Colour Shapes

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Pets Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Seasons Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Animals and Young Ones Colouring Book

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Opposites Colouring Book

    Original price was: ₹30.00.Current price is: ₹24.00.