Shop
Naaranathumalayile Kaattu
കഥകളി പഠിക്കാൻ കടൽകടന്നുള്ള ‘പൂച്ചക്കണ്ണൻ സായിപ്പി’ന്റെ വരവ് ഒരു ചെറുഗ്രാമത്തിൽ സൃഷ്ടിക്കുന്ന ക്രമഭംഗങ്ങളുടെ കഥ. ‘പറയിപെറ്റ പന്തിരുകുലം’ ഐതിഹ്യത്തിന്റെ സുഗന്ധധൂപംകൂടി ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്രിസ്റ്റഫർ സായിപ്പും ശ്രീദേവിയും പിണ്ടിക്കണ്ണനും കരടിമുരുകനുമൊക്കെ ഈ കളിയാട്ടത്തറയിൽ നിറഞ്ഞാടുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.King Solomante Khanikal
ആഫ്രിക്ക പശ്ചാത്തലമാകുന്ന ആദ്യ സാഹസികനോവലെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ ഇടംനേടിയ നോവൽ. സോളമൻ രാജാവിന്റെ ഖനികളുടെ മരണമുഖത്ത് ഇരയായി മാറിയ, സർ ഹെൻറിയുടെ സഹോദരനെ തേടി അലൻ ക്വാറ്റർമെയ്ൻ നടത്തുന്ന സഞ്ചാരമാണ് ഇതിവൃത്തം ജയ്‌സൺ കൊച്ചുവീടന്റെ പുനരാഖ്യാനം
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Bible Quiz
നൂറ്റാണ്ടുകളായി മനുഷ്യരാശിയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ എന്ന മഹദ്ഗ്രന്ഥത്തിലെ, ഹൃദയത്തിൽ ജീവജലത്തിന്റെ ഉറവകൾ തുറക്കുന്ന വിശുദ്ധലിഖിതങ്ങളുടെ കഥയും പൊരുളും തിരയുകയാണ് ഈ പ്രശ്‌നോത്തരി. സുവിശേഷങ്ങളെ ചോദ്യോത്തരരൂപത്തിൽ വായനക്കാരിലെത്തിക്കുന്നു ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Changathi Nannayal
ഈസോപ്പ് കഥകളിലെ പ്രധാനകഥാപാത്രങ്ങള്‍ മനുഷ്യരെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുന്ന പക്ഷിമൃഗാദികളാണ്. ഗുണപാഠസമ്പുഷ്ടമായ ഈ കഥാശേഖരത്തില്‍നിന്നും തിരഞ്ഞെടുത്ത ചിലതാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്; ഭാവാത്മകമായ വര്‍ണചിത്രങ്ങളോടെ, ലളിതമായ ആഖ്യാനശൈലിയില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Nilavarakal Parayunathu
ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ നിധിശേഖരത്തിന്റെ ഉറവിടം തേടിയൊരു ചരിത്രസഞ്ചാരം. മനസ്സാക്ഷിയുടെ വിചാരണ നേരിടാനാവാതെ തിരുവിതാംകൂർ ഭരണസാരഥി മാർത്താണ്ഡവർമ്മ രാജാധികാരത്തിന്റെ ഉടവാൾ അനന്തശായിയുടെ ശ്രീകോവിലിനുമുന്നിലും, കൊട്ടാരസൂക്ഷിപ്പിലുണ്ടായിരുന്ന സ്വർണവും വെള്ളിയും രത്‌നങ്ങളും ക്ഷേത്രനിലവറകളിലേക്കും സമർപ്പിച്ച് പാപമുക്തി നേടുന്നതിന്റെ കഥ.
₹475.00Original price was: ₹475.00.₹380.00Current price is: ₹380.00.Prasastha Sasthrajnanmarude Kathakal
അരിസ്‌റ്റോട്ടിൽ മുതൽ ഹാൾഡേൻ വരെയുള്ള 51 ശാസ്ത്രപ്രതിഭകളുടെ വ്യക്തിജീവിതത്തിലെ അസാധാരണമായ സംഭവകഥകളാണ് ഈ അപൂർവപുസ്തകത്തിന്റെ ഉള്ളടക്കം; നിരീക്ഷണപരീക്ഷണങ്ങളുടെ ഉലയിൽ സ്വന്തം പ്രതിഭയുടെ കനൽ ഊതിയൂതി ഉജ്ജ്വലിപ്പിച്ച ലോകപ്രശസ്ത ശാസ്ത്രകാരന്മാരുടെ ജീവിതകഥകൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Gurudevacharitham Kuttikalkku
കേരളത്തില്‍ നവോത്ഥാനത്തിനും സാമൂഹിക ഉണര്‍വിനും പ്രചോദനമായ മഹാത്മാവിന്റെ ജനനംമുതല്‍ സമാധിവരെയുള്ള ജീവിതാധ്യായങ്ങള്‍. ആ അനുപമവ്യക്തിത്വത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ കൃതിയില്‍ നാണുവെന്ന ബാലന്റെ, ഗുരുദേവനെന്ന ചരിത്രപുരുഷനിലേക്കുള്ള പരിണാമത്തിന്റെ പടവുകളോരോന്നു വിവരിക്കപ്പെടുന്നു.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Arnos Pathiri
മലബാറിലെത്തിയ ജർമൻ മിഷനറി അർണോസ്, ആധ്യാത്മിക-സാമൂഹിക-ധൈഷണിക മണ്ഡലങ്ങളിലെ സംഭാവനകളുടെ പേരിൽ, മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും കൈരളിയുടെ ചർച്ചാവിഷയമാണ്. ‘പുത്തൻപാന’യും സംസ്‌കൃതം-പോർച്ചുഗീസ് നിഘവേലൂർ പള്ളിയുമൊക്കെ ചരിത്രത്തിനു സംഭാവനചെയ്ത അർണോസ് പാതിരിയെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഈ പുസ്തകം നല്കുന്നത്.
പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kusruthi Chodhyangalum Kadamkathakalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Sandhyanamavum Nilavilakkum
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.You Can Draw People At Work From Alphabets
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.You Can Draw Musical Instruments
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Draw and Colour Toys
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.You Can Draw Flowers
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.