Shop
Palathum parayum pathirum
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Manthrika Pendrive
സ്‌കൂള്‍കാലഘട്ടത്തിലെ ചെറിയ പിണക്കങ്ങളും വാശികളും ഇണക്കങ്ങളും ലളിതമായ ഭാഷയില്‍, സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാമുഹൂര്‍ത്തങ്ങളോടെ എഴുതിയ ഈ കൊച്ചുനോവല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാവുന്നതാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Oru Phd Bhiruthathinte Kadha
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പി.സി. മാത്യുവിനു പ്രായം 76! എഴുപതാം വയസ്സിലെടുത്ത ഒരു തീരുമാനത്തെ പിന്തുടര്‍ന്ന്, വാര്‍ധക്യത്തിന്റെ അവശതകള്‍ മറികടന്ന്, കഠിനപ്രയത്‌നത്താല്‍ സാധ്യമാക്കിയ ഈ പി.എച്ച്.ഡിക്കു പിന്നിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. പ്രചോദനാത്മകചിന്തകളുടെ സുവര്‍ണരേഖകള്‍ ഈ ഓര്‍മപ്പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.81 Naveena Upanyasangal – Ebook
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.
₹300.00Original price was: ₹300.00.₹90.00Current price is: ₹90.00.Oru manjukala katha
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Diabetic Vibhavangal – Ebook
പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
₹70.00Original price was: ₹70.00.₹21.00Current price is: ₹21.00.Oru kudanna konna pookalum oru pidi arali pookalum
മനുഷ്യജീവിതത്തിലെ ചില വിചിത്രരംഗങ്ങളെ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുകയാണ് ഈ പുസ്തകം. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയും സംസ്ഥാന സര്‍ക്കാര്‍ കയറ്റിയും വരച്ചുകളിക്കുന്ന ദാരിദ്ര്യരേഖ, സംസ്‌കാരത്തെ അട്ടിമറിക്കുന്ന വിഡ്ഢിപ്പെട്ടി തുടങ്ങി, സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും കുറെ ചേട്ടകളെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Malayala Kavithaquiz
പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Ormayil sooshikenda oushadhangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.The Unreal Love
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Nerampokkukal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.5 Minute Prasangangal
പ്രസംഗവേദികളില്‍ പ്രശോഭിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘5 മിനിറ്റ് പ്രസംഗങ്ങള്‍.’ ചിന്താധാരകളെ ഉയര്‍ത്തുവാന്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പ്രസംഗസമാഹാരമാണിത്. വിളക്കുമരം, എന്റെ ജീവിതം… എന്റെ സന്ദേശം, നവകേരളം എന്ന ശീര്‍ഷകങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ അനുവാചകര്‍ക്കു മുന്നിലെത്തുന്നു. ക്ലാസ്സ് മുറികളിലും പ്രസംഗവേദികളിലും തിളങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും പ്രചോദനമാകും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Monster frog
When moral values are subtly imbued in such stories, they are easily grasped by the young minds. Monster Frog presents such simple and easy-to-follow stories to open the door of wisdom for the young readers.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Athipparayile Arogyakkoottam
പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Muthachante maril
പ്രസിദ്ധ സാഹിത്യവിമര്‍ശകനായ ഡോ. ഡി. ബഞ്ചമിന്റെ ബാലസാഹിത്യകൃതി. നല്ല ചിന്തകളിലേക്ക് കുട്ടിക്കൂട്ടുകാരെ സ്‌നേഹസമേതം നയിക്കുന്ന കഥകള്‍. ഉല്ലാസപ്രിയനായ കൂട്ടുകാരനും വിവേകശാലിയായ വഴികാട്ടിയും വാത്സല്യനിധിയായ രക്ഷാകര്‍ത്താവുമൊക്കെയായി എഴുത്തുകാരന്‍ ബാലകര്‍ക്കൊപ്പം കൂടുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Hindi Gurunathan
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00.