Hindi Gurunathan
Author: Prof.K.D. Jose M.A., B.Ed
Item Code: 3178
Availability In Stock
ഹിന്ദി അക്ഷരമാല മുതല്‍ ഉച്ചാരണതത്വങ്ങള്, വ്യാകരണനിയമങ്ങള്, വ്യുല്പ്പത്തിക്രമങ്ങള് വരെ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പരസഹായം കൂടാതെ ഹിന്ദി പഠിക്കുവാന്‍ ശ്രമിക്കുന്ന ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഈ ‘ഗുരുനാഥന്’ ഒരു അനുഗ്രഹമാണ്.