• -20%

    Avashyam Ariyenda Niyamangal

    നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    School Science Quiz

    ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയുവാൻ പ്രചോദനമേകുകയും ചെയ്യുന്ന പ്രശ്‌നോത്തരി. രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങി ഭിന്നഭിന്നമായ വൈജ്ഞാനികമേഖലകളെ സ്പർശിക്കുന്ന ഈ പുസ്തകം, ശാസ്ത്രസംബന്ധിയായ ആശയങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെ പരിചയപ്പെടുവാൻ സഹായകരമാണെന്ന് അധ്യാപകൻകൂടിയായ ‘ക്വിസ് മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    101 Sasthrapareekshanangal

    ശാസ്ത്രപ്രതിഭാസങ്ങളുടെ പൊരുൾ സ്വയം അനുഭവിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന 101 പരീക്ഷണങ്ങൾ. കലൈഡോസ്‌കോപ്പ് നിർമാണം, കുപ്പിക്കുള്ളിൽ കടൽ, സ്ഫടികഭരണിക്കുള്ളിൽ മേഘം, നിറംമാറുന്ന പൂവ് തുടങ്ങി, അത്യന്തം കൗതുകകരങ്ങളായ പരീക്ഷണങ്ങൾ. കുട്ടികളുടെ ശാസ്ത്രബോധത്തെ ദൃഢമാക്കുന്ന പഠനസഹായി.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kerala Charithram: Keralam Aadhya Nootandukalil

    കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാൻ വായനക്കാർക്കു സഹായകമാകുന്ന കൃതി. പ്രാചീന കേരളത്തിൽ തുടങ്ങി, പ്രബലമാകുന്ന നാട്ടുരാജ്യങ്ങളിൽ അവസാനിക്കുന്ന പ്രതിപാദ്യം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Shelter

    വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്‌കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്ന രചനയുടെ അഞ്ചാംപതിപ്പ്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Classic Adventure Stories

    The most cherished adventure stories Oliver Twist, The Adventures of Tom Sawyer and The Adventures of Huckleberry Finn are retold in a vivid and vibrant style, with illustrations that mesmerize the readers of all age groups.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sachitra Classic Sancharakathakal

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗള്ളിവറുടെ യാത്രകൾ, ട്രെഷർ ഐലന്റ്, റോബിൻസൺ ക്രൂസോ എന്നീ മൂന്നു ക്ലാസിക് സഞ്ചാരനോവലുകൾ ബഹുവർണ ചിത്രങ്ങൾ സഹിതം സംഗൃഹീതമായി പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Saving the Moon: 31 Illustrated Mullah Stories

    Nasruddin Mullah is a philosopher and wise man who is always remembered for his funny stories and anecdotes. His stories contained subtle humour and was of pedagogic nature. From his anecdotes, set of 31 stories are chosen and compiled in this book. This book enriches your imagination and gives you a new perspective to life.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ever Loved Fairy Tales

    This book is a collection of three fairy tales retold in simple language and with colourful illustrations. The magical concept and characters in these stories open an imaginative world in front of the readers.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    A Good Friend: Illustrated Moral Stories

    Stories with morals are significant for the development of character in children. They should learn to distinguish the good from the bad; and the right from the wrong. This collection of 33 stories will help children to acquire good character, noble traits and a deep sense of humility.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Thenali Raman With The Theives: 32 Thenali Raman Stories

    Thenali Raman is a character loved alike by children as well as adults. He is still known for his unique ability to find solution to problems. The naughtiness, shrewd intelligence and sense of humour that characterise Thenali Raman attract people to his personality. This collection of Thenali Raman stories is attractive due to simple narrative and imaginative illustrations.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    The Proud Fox: 32 Jataka Stories

    Jataka tales are treasure trove of knowledge and wisdom. Each story creates an awareness regarding various values of life, like sincerity, discretion and dedication. These stories will be liked by one and all, regardless of age.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Thennaliramanum Kallanmarum

    ഏതു പ്രശ്‌നത്തിനും തന്റേതായ രീതിയിൽ പരിഹാരംകാണുന്ന തെന്നാലിരാമനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി തുടങ്ങിയ ഗുണങ്ങൾ തെന്നാലിരാമൻ കഥകളെ എല്ലാതരം വായനക്കാർക്കും പ്രിയപ്പെട്ടതാക്കുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ മനോഹരമാക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Nalla Swapnam: Thirenjedutha 31 Mulla Kathakal

    സരസമായ സംഭാഷണങ്ങളും വേറിട്ട കാഴ്ചപ്പാടുകളുംകൊണ്ട് സമ്പുഷ്ടമായ കഥകളിലൂടെ നസറുദ്ദീൻ മുല്ല അനുവാചകരെ അന്നും ഇന്നും ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. അത്തരം 31 കഥകളാണ് ഈ പുസ്തകത്തിൽ. കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ ഈ കഥകൾ ഉപകരിക്കും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Athbudhakathakal

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മൂന്നു കഥകൾ ബഹുവർണ ചിത്രങ്ങളോടെ ആകർഷകമായ ശൈലിയിൽ പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി. ഈ അത്ഭുതകഥകൾ കുട്ടികൾക്കെന്നും വായിക്കാനും വായിച്ചുകേൾക്കാനും പ്രിയമുള്ളവയാണ്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Classic Sahasika Kathakal

    കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്. ടോം സോയറിന്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ എന്നീ മൂന്നു നോവലുകളുടെ സംഗൃഹീത പുനരാഖ്യാനം; ബഹുവർണചിത്രങ്ങൾ സഹിതം.

    Original price was: ₹100.00.Current price is: ₹80.00.