Shelter

Author: Sarah Joseph

100.00 90.00 10%
Item Code: 2431
Availability In Stock

വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്‌കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ വായനക്കാരോട് സംവദിക്കുന്ന രചനയുടെ നാലാംപതിപ്പ്.