-
-
Stage Magic Rahasyangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്. നിരന്തരപരിശീലനംകൊണ്ട് ആര്ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില് മനസ്സിലാക്കുവാന് സഹായിക്കുന്ന ചിത്രങ്ങളും.
-
Kavalpura
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അജ്ഞതയുടെ ഇരുട്ടും പ്രതീക്ഷയുടെ വെളിച്ചവും ഇടവിട്ടു തെളിയുന്ന പോയകാലവഴികളിലൂടെ ജന്‌മാന്തരരഹസ്യം തേടി നരഌം അവന്റെ ‘പൂര്‍വജന്‌മഭ്രാന്തി’നോടൊപ്പം യാത്രചെയ്യുന്ന ഉത്തമന്‍ എന്ന സുഹൃത്തും. വേദനയുടെ കണ്ണീരും താപവും കുമിയുന്ന പഴനിമലയിലെ ഒരു പൂവില്‌പനക്കാരിയില്‍ അവസാനിക്കുന്ന അവരുടെ ദീര്‍ഘപ്രയാണത്തിന്റെ കഥ.
-
Pazhassiraja
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ദക്ഷിണഭാരതത്തില് മണ്ണിന്റെ അവകാശത്തിനായി ഒരു ജനഗണം നടത്തിയ ആദ്യ കോളനിവിരുദ്ധകലാപത്തിന്റെ ത്രസിപ്പിക്കുന്ന ഓര്മയാണ് പഴശ്ശിരാജയുടെ ചരിത്രം. ബ്രിട്ടീഷുകാരോട് മരണംവരെ സന്ധിയില്ലാപോരാട്ടം തുടര്ന്ന ആ ധീരയോദ്ധാവിന്റെ സാഹസികവും സംഭവബഹുലവുമായ ജീവിതകഥ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാരില് ആത്മാഭിമാനവും ദേശസ്നേഹവും ഉണര്ത്തും.
-
Ormavazhiyil Chilar
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.സ്വന്തം ജന്മനിയോഗങ്ങളെ, കര്‍മപഥങ്ങളെ എത്രയും സാര്‍ഥകമാക്കിയ ഇരുപത്തിയഞ്ച വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജന്‍ ചുങ്കത്തിന്റെ ഏകായനങ്ങളുടെ ഓര്‍മക്കൂടാണ്. സ്‌മൃതിയും ചരിത്രവും ഒരുമിച്ചു പ്രസരിക്കുന്ന ജീവിതസഞ്ചരണമാണ് ഇതില്‍.
-
Osho Sthree Christhu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വാക്കുകളെ മഴവില്ലുകളായി തിളക്കിയ, സ്‌നേഹതൈലമായി മാറ്റിയ രണ്ടു ഗുരുസാന്നിധ്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. സ്ത്രീയുടെ സഹജാവബോധത്തെ ഉള്ളുതുറന്ന് അംഗീകരിക്കുന്ന ഒരു ദൈവത്തെ മുൻനിർത്തിയുള്ള ചിന്തകൾ. കഠിനവിചാരണകളിലൂടെ കടന്നുപോകുന്ന ഈ കാലത്തെ സ്ത്രീയുടെ, ദൈവത്തോടുള്ള സംഭാഷണശ്രമമാണിത്.
-
Public Speaking A Handbook
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.A handbook containing simple notes with enough examples to learn the elements of Public Speaking, which will be highly usful for students, teachers, employees and budding social activities.
-
PSC Pareeksha Sahaayi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ലാസ്റ്റ് ഗ്രഡ്, എല്.ഡി. ക്ലാര്ക്ക്, ഫോറസ്റ്റ് ഗാര്ഡ്, പോലീസ് കോണ്സ്റ്റബിള്, ജയില്വാര്ഡന്, വി.ഇ.ഒ. തുടങ്ങിയ പി.എസ്.സി. പരീക്ഷകള്ക്ക് ഒരു ഉത്തമസഹായി.
-
Paristhithi Quiz
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന ഒരു ദൂരദര്‍ശിനി ” “കാടും മേടും കാട്ടുപുല്‍ത്തകിടിയുടെ വേരും” തിരയുന്ന ഈ താളുകളില്‍ പ്രപഞ്ചത്തിന്റെ, പരിസ്ഥിതിയുടെ അനന്തവൈവിധ്യമാണ് അനാവൃതമാകുന്നത്. ഭൗമവിസ്‌മയങ്ങളെ ചോദ്യോത്തരരൂപത്തില്‍ ക്രാഡീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം, കാനനവും കടലും കായലും കണ്ടലും പുല്‍പ്പരപ്പും മരുഭൂമിയുമൊക്കെ തെളിഞ്ഞുമായുന്ന ഒരു പ്രപഞ്ചഭൂപടം നീര്‍ത്തുന്നു വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതിസ്‌നേഹികള്‍ക്കും ഒരുപോലെ പ്രയോജനപ്രദം.
-
Last Grade
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പി.എസ്.സി. ലാസ്റ്റ് ഗ്രഡ് പരീക്ഷാവിജയത്തെ നിങ്ങളുടെ കൈയെത്തും ദൂരത്തെത്തിക്കുന്നു. ദിവസേന അല്‌പസമയം നിങ്ങള്‍ക്ക് പഠനത്തിനായി മാറ്റിവെക്കാനാവുമെങ്കില്‍, ഒരു ദിവസം ഒന്ന് എന്ന രീതിയില്‍ സാവകാശം ഹൃദിസ്ഥമാക്കി, നൂറുദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാവുന്ന ഒരു “കാച്ചിക്കുറുക്കിയ പാഠനപദ്ധതി’യാണിത്. ഉന്നതവിജയം ഉറപ്പാക്കാന്‍ ഇപ്പോള്‍ത്തന്നെ തയാറെടുപ്പു തുടങ്ങാം.
-
Indiayile Samsthana Vrikshangalum Pushpangalum
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ് സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, ഉപയോഗങ്ങള്‍ എന്നിങ്ങനെ പുരോഗമിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രതിപാദനം പൊതുവായനക്കാര്‍ക്കും വിഷയപഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും.
-
Haritham
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പരിസ്ഥിതിസംബന്ധമായ വിജ്ഞാശകലങ്ങളുടെ കലവറയാണ് ഈ പുസ്തകം. ഭൂമിയെക്കുറിച്ചും അതിന്റെ ഹരിതസമ്പത്തിക്കുെറിച്ചുമുള്ള അറിവുകളുടെ ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടുകള്‍ക്കുള്ള വിവരശേഖരണത്തിനു ഒരുത്തമ സഹായികൂടിയാണ്.
-
Chirippikkunna Ganithasasthram
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.അസാധാരണമായ ഗണിതപ്രശ്‌നങ്ങള്‍ക്കൊപ്പം വിചിത്രസ്വഭാവികളായ ഗണിതസ്‌നേഹികളെയും വഴിത്തിരിവുകളായ ചരിത്രമുഹൂര്‍ത്തങ്ങളെയുമൊക്കെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന, ചിരിയും ചിന്തയും കൂട്ടാകുന്ന കണക്കുപുസ്തകം.
-
-
Kaazhchayude Rasantharangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സമകാലിക മലയാളസിനിമയുടെ രസാന്തരങ്ങള് അടയാളപ്പെടുത്തുന്ന പുസ്തകം. കാഴ്ചയുടെ ഉള്ക്കാഴ്ച ജ്വലിപ്പിക്കുന്ന ഈ ഗ്രന്ഥം താരാധിപത്യം, ഫാന്സ്, സിനിമത്തൊഴിലിലെ തൊഴുത്തില്കുത്ത് എന്നിവയുടെ രാഷ്ട്രീയം കൂടി തിരയുന്നു.
-















