• Thazhmayude Phalam (African Nadodikathakal)

    Original price was: ₹40.00.Current price is: ₹32.00.
  • Kodungattu

    Original price was: ₹30.00.Current price is: ₹27.00.
  • Kaduvayude Koushalam

    Original price was: ₹40.00.Current price is: ₹32.00.
  • Athimaravum Thathayum

    Original price was: ₹40.00.Current price is: ₹32.00.
  • Remarkable Rocket

    Original price was: ₹20.00.Current price is: ₹16.00.
  • Asantham

    Original price was: ₹90.00.Current price is: ₹72.00.

    നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.

  • Nootiyettu Mazhakavithakal

    Original price was: ₹190.00.Current price is: ₹152.00.

    ചാറ്റലായും പേമാരിയായും ഇഷ്ടമായും നഷ്ടമായും ചിരിയായും കരച്ചിലായും കുളിരായും പ്രണയമായും വ്യത്യസ്ത ഭാവനകളിൽ വിരിയുന്ന നൂറ്റിയെട്ട് മഴക്കവിതകൾ. ‘കവികളും കവിതകളും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്ന് രണ്ടാമത്തെ കാവ്യസമാഹാരം.

  • Vedathrayam

    Original price was: ₹30.00.Current price is: ₹24.00.

    കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.

  • Upayogamulla Kavithakal

    Original price was: ₹60.00.Current price is: ₹48.00.

    മലയാളികളുടെ ‘നാവില്‍ വയമ്പായി, കാതില്‍ കുഴമ്പായി’ നിറയുന്ന ഭാഷയുടെ ശക്തിയും സൗന്ദര്യവും തികഞ്ഞ കുറെ കവിതകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടികളുടെ അറിവിന്റെ, അനുഭവത്തിന്റെ പശ്ചാത്തലവുമായി ഇണങ്ങിയും കലര്‍ന്നും നില്ക്കുന്ന ഇതിലെ രചനകള്‍ ഒരു ഉണ്ണിക്കിനാവുപോലെ സ്വച്ഛവും സുന്ദരവുമാണ്.

  • PRANAYATHINTEYUM RATHIYUDEYUM KATHAKAL

    Original price was: ₹130.00.Current price is: ₹104.00.

    ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.

  • Dheerasamarangalumaayi Keralavarma Pazhassiraja

    Original price was: ₹110.00.Current price is: ₹88.00.

    കേരളം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍നടത്തമാണ് ഈ പുസ്തകം. കേരളവര്‍മ്മ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരസമരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള സാഹിത്യവും ശാസ്ത്രകലാരംഗവുമാണ് ഈ പുസ്തകം പ്രത്യേകമായി പരിശോധിക്കുന്നത്.

  • 102 Prasangangal

    Original price was: ₹250.00.Current price is: ₹200.00.

    പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.

  • Chakka Enna Kamadhenu

    Original price was: ₹50.00.Current price is: ₹40.00.

    ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.

  • Ottakku Thamasikkunna Pennu

    Original price was: ₹80.00.Current price is: ₹64.00.

    സന്തോഷങ്ങളില്‍നിന്ന് നിലവിളിയിലേക്ക് വീണുചിതറുന്ന സങ്കടങ്ങളുടെ പെയ്ത്താണ് ഈ കഥ. നെഞ്ചകത്ത് പെയ്തുനിറയുന്ന ഓരോ തുള്ളിയിലും ജീവിതം ഒളിച്ചുവെച്ച വിസ്മയങ്ങളും നിരാശകളും ഉണ്ട്. കണ്ണീരില്‍നിന്ന് മഴവില്ല് വിടര്‍ത്താന്‍ ശ്രമിച്ച് തീക്കാലമായ് പടര്‍ന്നുകയറിയ വര്‍ണങ്ങളില്‍ ചിറകുകരിഞ്ഞ പെണ്‍പക്ഷിയുടെ കരള്‍പിടയും പാട്ടാണ് ഈ നോവലെറ്റ്.