Shop
Thazhmayude Phalam (African Nadodikathakal)
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Kaduvayude Koushalam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Athimaravum Thathayum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Asantham
നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Nootiyettu Mazhakavithakal
ചാറ്റലായും പേമാരിയായും ഇഷ്ടമായും നഷ്ടമായും ചിരിയായും കരച്ചിലായും കുളിരായും പ്രണയമായും വ്യത്യസ്ത ഭാവനകളിൽ വിരിയുന്ന നൂറ്റിയെട്ട് മഴക്കവിതകൾ. ‘കവികളും കവിതകളും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്ന് രണ്ടാമത്തെ കാവ്യസമാഹാരം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Vedathrayam
കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Upayogamulla Kavithakal
മലയാളികളുടെ ‘നാവില്‍ വയമ്പായി, കാതില്‍ കുഴമ്പായി’ നിറയുന്ന ഭാഷയുടെ ശക്തിയും സൗന്ദര്യവും തികഞ്ഞ കുറെ കവിതകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടികളുടെ അറിവിന്റെ, അനുഭവത്തിന്റെ പശ്ചാത്തലവുമായി ഇണങ്ങിയും കലര്‍ന്നും നില്ക്കുന്ന ഇതിലെ രചനകള്‍ ഒരു ഉണ്ണിക്കിനാവുപോലെ സ്വച്ഛവും സുന്ദരവുമാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.PRANAYATHINTEYUM RATHIYUDEYUM KATHAKAL
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Dheerasamarangalumaayi Keralavarma Pazhassiraja
കേരളം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍നടത്തമാണ് ഈ പുസ്തകം. കേരളവര്‍മ്മ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരസമരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള സാഹിത്യവും ശാസ്ത്രകലാരംഗവുമാണ് ഈ പുസ്തകം പ്രത്യേകമായി പരിശോധിക്കുന്നത്.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.102 Prasangangal
പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Chakka Enna Kamadhenu
ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ottakku Thamasikkunna Pennu
സന്തോഷങ്ങളില്‍നിന്ന് നിലവിളിയിലേക്ക് വീണുചിതറുന്ന സങ്കടങ്ങളുടെ പെയ്ത്താണ് ഈ കഥ. നെഞ്ചകത്ത് പെയ്തുനിറയുന്ന ഓരോ തുള്ളിയിലും ജീവിതം ഒളിച്ചുവെച്ച വിസ്മയങ്ങളും നിരാശകളും ഉണ്ട്. കണ്ണീരില്‍നിന്ന് മഴവില്ല് വിടര്‍ത്താന്‍ ശ്രമിച്ച് തീക്കാലമായ് പടര്‍ന്നുകയറിയ വര്‍ണങ്ങളില്‍ ചിറകുകരിഞ്ഞ പെണ്‍പക്ഷിയുടെ കരള്‍പിടയും പാട്ടാണ് ഈ നോവലെറ്റ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.














