• -20%

    Ganithasasthranjanaya Newton

    ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്‍ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ പ്രത്യേകമായും പരിചയപ്പെടുത്തുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Learning A to Z using Alteration

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Basheer kathakalude sulthan

    മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള്‍ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ്‌ ഈ പുസ്‌തകം. സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ്‌ ഗ്രന്ഥകാരന്‍ ഇവിടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kizhakkeva

    വിരല്‍പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്‌ക്കിടയില്‍ വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച്‌ ശുഭജീര്‍ണതയില്‍ കൂടി വിഷുഫലം അറിഞ്ഞ്‌ കര്‍ക്കടകത്തിഌം ചിങ്ങത്തിഌം ഓണത്തിഌം പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില്‍ പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അഌഭവം

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Everybody Ought to Know

    The secret of good health lies in concepts that are simple, easytofollow and inexpensive. They are clear crosscuts to a healthier and happier life. This book is an effort to compile health and fitness tips for a life brimming with vigour and gaiety.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kaumaraprsnangal

    കൗമാരത്തിന്റെ കടങ്കഥകള്‍ കുട്ടിത്തവും പക്വതയും ഇടകലരുന്ന കൗമാരകാലം വ്യക്തിത്വവികാസത്തിലെ നിര്‍ണായകഘട്ടമാണ്‌. അപകടം പിടിച്ച ഒന്നായി കൗമാരത്തെ കാണുകയല്ല, മറിച്ച്‌, അതിന്റെ പ്രാധാന്യം മനസ്സിലാക്കി, കുട്ടികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്‌ ആവശ്യമെന്ന്‌ ഈ പുസ്‌തകം പറയുന്നു. മനഃശാസ്‌ത്രത്തിലെ ഔഷധരഹിത ചികിത്സാസമ്പ്രദായമായ “സമനിലയാഥാര്‍ഥ്യപാലന’ത്തെ മുഖ്യമായും ആസ്‌പദമാക്കി കൗമാരക്കാരുടെ മാനസികലൈംഗികപെരുമാറ്റപ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌, സെക്‌സോളജിസ്‌റ്റും സൈക്കോളജിസ്‌റ്റുമായ ഗ്രന്ഥകാരന്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Vishudha Alphonsamma

    വിശുദ്ധ അല്‍ഫോന്‍സാമ്മ പോള്‍സണ്‍ താം കാരുണ്യത്തിന്റെ നക്ഷത്രാദയമായിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാഹാത്മ്യത്തെയും ആധ്യാത്മികസിദ്ധികളെയും പ്രസാദവരപ്രവര്‍ത്തനങ്ങളെയും ധ്യാനലീനമായി സമീപിക്കുന്ന ധന്യഗ്രന്ഥം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Alivinte Malakha

    അഴുകിദ്രവിച്ച കുഷ്‌ഠരോഗിയുടെ കൈവിരലുകള്‍ ദൈവത്തിന്റെ കരാംഗുലികളാണെന്ന്‌, ക്ഷയരോഗത്തിന്റെ മൂര്‍ച്‌ഛയില്‍ നിര്‍ധനന്‍ തുപ്പുന്ന ചോര കുരിശില്‍ തകര്‍ന്നവന്റെ തിരുനിണമാണെന്ന്‌ തിരിച്ചറിഞ്ഞ അമ്മയുടെ ജീവിതകഥ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Nammude Njanapeedajethakkal

    നമ്മുടെ ജ്ഞാനപീഠജേതാക്കള്‍ മിഌ പ്രം ജ്ഞാനപീഠപുരസ്‌കാരത്തിന്‌ ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സിലുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്‌. ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്‌ മലയാളത്തിനാണെന്നത്‌ നമ്മുടെ സ്വകാര്യാഭിമാനം കൂടിയാണ്‌. ജ്ഞാനപീഠലബ്‌ധിയിലൂടെ മലയാളത്തിന്റെ കീര്‍ത്തി ദേശീയതലത്തിലെത്തിച്ച അഞ്ചു സാഹിത്യകാരന്‍മാരുടെ ജീവിതത്തിലൂടെയും രചനകളിലൂടെയുമാണ്‌ ഈ പുസ്‌തകം സഞ്ചരിക്കുന്നത്‌. ജി, തകഴി, പൊറ്റെക്കാട്ട്‌, എം.ടി., ഒ.എന്‍.വി. എന്നീ സര്‍ഗധനരുടെ എഴുത്തുവഴികളിലൂടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Janithakam

    രാഷ്ട്രീയപ്രമേ­യ­ങ്ങളെ സാമൂ­ഹ്യ­ദർശ­ന­ത്തി­ന്റെയും നൈതി­ക­പ്ര­തി­ജ്ഞാ­ബ­ദ്ധ­ത­യു­ടെയും വീക്ഷ­ണ­കോ­ണിൽ നിന്നു­കൊ് ശക്ത­മായി ആവി­ഷ്ക­രി­ക്കുന്ന നോവ­ൽ. വർത്ത­മാ­ന­കാ­ല­ത്തിന്റെ രാഷ്ട്രീയ അപ­ച­യ­ങ്ങളെ വിശ­ക­ല­ന­വി­ധേ­യ­മാ­ക്കുന്ന ഈ നോവൽ 1997ലെ കേരള സാഹിത്യ അക്കാ­ദമി അവാർഡ് നേടി

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Ini Orungam Sundhariyakam

    ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ്‌ ഈ പുസ്‌തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും വെയിലും മങ്ങലേല്‌പിക്കാത്ത സൗന്ദര്യം നേടാന്‍, ഫെയ്‌സ്‌പായ്‌ക്കുകളും ഹെന്നയും വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍,… ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബ്യൂട്ടി ടിപ്പുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Vivekananda Sookthangal

    “ഉണരൂ, എഴുന്നേല്‍ക്കൂ.” “ഉത്തിഷ്‌ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്‌പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്‌ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Beejam

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kaandaharile Maathalanarangakal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    108 Ayyappakshethrangal

    സ്വാമിയേ ശരണം… കലിയുഗവരദനായ ശ്രീഹരിഹരസുതന്റെ ശബരിമലക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൂടെയുള്ള പുണ്യസഞ്ചാരമാണ്‌ ഈ കൃതി. തിയ്യാട്ടിഌള്ള തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അയ്യപ്പന്‍കാവുകളിലൂടെയുള്ള ഈ പ്രയാണം ആയുരാരോഗ്യസൗഖ്യത്തിലേക്കും ജ്ഞാനത്തിലേക്കും മോക്ഷത്തിലേക്കുമുള്ള നട തുറക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Srimad IT Bhagavatam

    Original price was: ₹50.00.Current price is: ₹40.00.