-
-
A book on developing soft skills for managers
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.This book is designed to help management aspirants in acquiring certain soft skills required for their organisational operations. The prime aim is to instill professional qualities like communication competency, analytical and critical thinking, presentation skill, strong interpersonal relationships, problem-solving, stress management, etc. in management executives.
-
-
-
-
-
Aithihya maalika
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ദേശത്തെയും ദേശവാസികളെയും കടന്ന് മിത്തായി പരിണമിച്ച അതിശയകഥകളുടെ സമ്പുടമാണ് ‘ഐതിഹ്യമാലിക.’ അവിശ്വസനീയമായതിനെപ്പോലും വിശ്വാസയോഗ്യമാക്കുന്ന കഥപറച്ചിലിന്റെ ശില്പതന്ത്രത്തിന് ഉത്തമനിദര്ശനമാകുന്ന ഗ്രന്ഥം.
-
Vivekananda Sookthangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.“ഉണരൂ, എഴുന്നേല്ക്കൂ.” “ഉത്തിഷ്ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.
-
Oru Midsummer Rathriyile Swapnam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.മരണത്തിഌ മുന്നില്‍ സ്വപ്നം കാണുന്നവര്‍ “യഥാര്‍ഥ സ്നേഹത്തിന്റെ പ്രവാഹം ഒരിക്കലും സരളമായി ഒഴുകുന്നില്ല” എന്ന ശാശ്വതസത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഷേക്സ്പിയര് നാടകത്തിന്റെ സംഗൃഹീതപുനരാഖ്യാനമാണ് ഈ കൃതി. പുനരാഖ്യാനം: ജയ്സണ്‍ കൊച്ചുവീടന്‍
-
Marathalayan Wilson
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മൃഗതുല്യനായ ഒരടിമയായി വളരുന്ന പ്രഭുകുമാരന്, ഒരു ഉത്തമപ്രഭുവിഌവേണ്ട എല്ലാ സ്വഭാവ യോഗ്യതകളോടെയും വളരുന്ന അടിമബാലന്, ഈ വേഷപ്രച്ഛന്നരുടെ ജന്മരഹസ്യം വിരലടയാളം എന്ന സാധ്യതയുപയോഗിച്ച് വെളിച്ചത്തു കൊണ്ടുവരുന്ന വിഡ്ഢിയായ ശാസ്ത്രജ്ഞന്. കുറ്റാന്വേഷണത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട ഫിംഗര്‍പ്രിന്റ് സങ്കേതത്തിന്റെ പൊരുളന്വേഷിക്കുന്ന രസകരമായ കഥ.
-
Balyam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഓർത്തെടുക്കാനാകാത്ത ദൂരത്തേക്ക് ഓടിമറയാത്ത ഓർമ്മകളുടെ, സുഖാനുഭൂതിയും ആത്മബലവും ഓഹരിയായി നൽകുന്ന സ്മരണകളുടെ പുസ്തകം. ഒരു എഴുത്തുകാരനിലേക്കുള്ള ടോൾസ്റ്റോയിയുടെ രൂപാന്തരപ്രാപ്തിയിൽ ക്രിയാത്മകമായി ഇടപെട്ട അച്ഛനും അമ്മയും മുത്തശ്ശിയും അദ്ധ്യാപകനും സഖിയും ക്രിസ്തുദാസനുമെല്ലാം സ്നേഹോഷ്മളതകൾ പങ്കുവെച്ച് ഈ ബാല്യാനുഭവങ്ങളിൽ സജീവമാകുന്നു.
-
Malala -Thazhvarayile Gulmakkayi
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്‍, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം നേടാഌം” ശബ്ദമുയര്‍ത്തിക്കൊണ്ട് താലിബാനെ വെല്ലുവിളിച്ച ഈ പെണ്‍കുട്ടിക്ക് പകരം ലഭിച്ചത് വെടിയുണ്ടകളായിരുന്നു. സമാധാനത്തിഌള്ള നോബല്‍സമ്മാനം നേടിയ, അറിവിനെ ആയുധമാക്കിയ മലാലയുടെ ജീവിതയാത്രയാണ് ഈ പുസ്തകത്തില്‍.
-
101 Hojakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വീണതു വിദ്യയാക്കുന്ന ഒരാള്‍ വീണതു വിദ്യയാക്കാഌള്ള മിടുക്ക് കൈമുതലായുള്ള ഹോജയുടെ നര്‍മരസം തുളുമ്പുന്ന 101 കഥകള്‍. പരമരസികനായ ഹോജ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിയില്ല!
-
Oushadhakarikal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നമ്മുടെ മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സുലഭമായി കണ്ടുവരുന്ന പല ഔഷധസസ്യങ്ങളെയും പച്ചക്കറികളോടൊപ്പം ഉപയോഗിച്ച് ആരോഗ്യപ്രദവും രുചികരവുമായ പല വിഭവങ്ങളും അനായാസം തയ്യാറാക്കാം ഔഷധസംബന്ധമായ നാട്ടറിവുകളെ ഭക്ഷണക്കൂട്ടുകളുടെ നിര്മാണപ്രക്രിയയോട് ശാസ്ത്രീയമായി സംയോജിപ്പിക്കുന്ന ഈ ഗ്രന്ഥം, ഇന്നത്തെ “ബു സെംസ്കാര’ത്തിന്റെ അനാരോഗ്യവശങ്ങള്ക്കു നേരെ നമ്മുടെ കണ്ണുതുറപ്പിക്കുകയും ചെയ്യുന്നു.
-
The canterville ghost
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and pathos. It is the story about a haunted ghostinfested mansion in the English countryside, bought by a practicalminded American family. Oscar Wilde gently satirises both British and American customs here. This unabridged edition has been prepared to facilitate the students to have an ease at reading and comprehending the text. Difficult words and phrases are explained in each page, and a Student’s Handbook is attached to provide examinationoriented preparation to learners.
-
Nammude Anushtanakalakal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.”ഇതില്‍ അദ്ദേഹം അനുഷ്ഠാനകലകളുടെ വിവരണം ലളിതമായ ഭാഷയില്‍ വായനക്കാര്‍ക്ക് നല്കുന്നു. വൈവിധ്യമാര്‍ന്ന അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രഭാകരന്റെ വിവരണം നിരവധി അറിവുകള്‍ വായനക്കാര്‍ക്ക് നല്കുന്നു. ഫോക്ലോറിലും ചരിത്രത്തിലും പഠനം നടത്തുന്നവര്‍ക്ക് ഇത് നല്ലൊരു വഴികാട്ടിയാണ്.” – ഡോ. പി.വി. കൃഷ്ണന്‍നായര്‍














