Shop
Arulappadukal Varum Vazhi
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Vijayathinte Tick Mark
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്… പുറംകാഴ്ചയ്ക്കപ്പുറം അകംകാഴ്ചയും മറുകാഴ്ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്തകം നിങ്ങള്ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും വെളിച്ചമുണ്ടെന്ന ബോധ്യത്തോടെ, മനസ്സിന്റെ മൗഢ്യങ്ങളെ കുടഞ്ഞെറിഞ്ഞ്, സ്ഥിരോത്സാഹത്തോടെ ജീവിതത്തില് മുന്നേറുവാന് ഇതു നിങ്ങളെ പഠിപ്പിക്കുന്നു.
Ujwalavijayathinu IQ muthal PQ vare
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള് ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്ത്തിക്കുന്ന ചോദ്യങ്ങള് ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള് ആുകാലിക സംഭവങ്ങള്, പുരസ്കാരങ്ങള്, സ്ഥാലബ്ധികള്
Snehathinte Sareera Bhasha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ശരീരമെന്ന ലൗഡ്സ്പീക്കര്! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള് മുതല് ശബ്ദവ്യതിയാനങ്ങള്വരെ “ലൗഡ്സ്പീക്കറു’കളാണ് ഈ സൂക്ഷ്മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന് കഴിഞ്ഞാല്, അപരന്റെ ഹൃദയവിചാരങ്ങളിലേക്കുള്ള താക്കോല് നമുക്കു സ്വന്തം. ശരീരഭാഷയിലെ “സ്നേഹലിപികള്’ നിങ്ങള്ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
Srimad IT Bhagavatam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Pravachakante Udhyanam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ജിബ്രാന്റെ ഭാവഗീതാത്മകമായ വിശ്രുതഗ്രന്ഥം. നമ്മുടെ വയലുകളിലേക്ക്, നെരിപ്പോടിഌ സമീപത്തേക്ക്, മേശയ്ക്കരികിലേക്ക്, അദൃശ്യനായ ഒരതിഥിയായി പിന്തുടരുന്ന പ്രവാചകവചനങ്ങള്.
Prarthana Dhyana Manthrangal
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.ചിദാകാശത്തില് ഭക്തിയുടേയും ജ്ഞാനത്തിന്റേയും തിരിതെളിക്കുന്ന പ്രാര്ഥനാമന്ത്രങ്ങളുടെ സമാഹാരം. ഹൈന്ദവവിശ്വാസികള്ക്ക് നിത്യപാരായണത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ ഗ്രന്ഥം വിഷ്ണു, ബ്രഹ്മാവ്, ശിവന്, ഗണപതി, ശ്രീകൃഷ്ണന്, ശ്രീരാമന് തുടങ്ങിയ ദേവചൈതന്യങ്ങളുടെ ശക്തിവിശേഷങ്ങളെ ക്കുറിച്ചുള്ള ലഘുപ്രതിപാദനവും ആ മഹദ്മൂര്ത്തികളെ പ്രകീര്ത്തിക്കുന്ന ധ്യാനമന്ത്രങ്ങളും ഉള്ക്കൊള്ളുന്നു. സതീഷ് പണിക്കര്
Omkaara Jyothi
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.”അജയൻ കുറ്റിക്കാട്ടിന്റെ കവിതകൾ സാഹിത്യസൗന്ദര്യശാസ്ത്രത്തിന്റെ അതിർവരമ്പുകളിലൊതുങ്ങുന്നില്ല. മനുഷ്യമനസ്സിന്റെ മായികവ്യാമോഹങ്ങളിൽനിന്ന് വിമുക്തമാണ് അവയുടെ ദർശനം. ജാതിമതകക്ഷിരാഷ്ട്രീയാദികോമരങ്ങളുടെ ബന്ധനത്തിൽ നിന്ന് സ്വാത്മദർശനസോപാനത്തിലെത്തിച്ചേരാൻ കവി ആഹ്വാനം ചെയ്യുന്നു.“ മുല്ലനേഴി
Mashikkodu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Mambookkal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Krishna
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഇതിഹാസായികയെന്നതിലുപരി എക്കാലത്തും ജീവിക്കുന്ന ഒരു മുഷ്യസ്ത്രീയുടെ സ്വപ്ങ്ങളും ആകുലതകളും വിഹ്വലതകളും മാസികസംഘട്ടങ്ങളും ഇതിവൃത്തമൊരുക്കുന്ന ഈ ഖണ്ഡകാവ്യത്തിന്, അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ ദ്രൌപദിയുടെ തേങ്ങല് ഈണം പകരുന്നു.
Kaandaharile Maathalanarangakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Irulinumundu Kathaparayan
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഇരുളിഌമുണ്ട് കഥ പറയാന് ബാബു തട്ടില് ഇ.ങ.ക. മഌഷ്യനിലെ ഈശ്വരനെ കാണുവാഌള്ള സിദ്ധിയാല് അഌഗൃഹീതനായ പുരോഹിതന്റെ ഗീതകങ്ങള്. ഹൃദയം ഌറുങ്ങിയവന് സാന്ത്വനത്തിന്റെ ഉണര്ത്തുപാട്ടായി മാറുന്ന ഈ വരികള്, ‘വായനയ്ക്കു സുഖവും ബുദ്ധിക്കു പുനര്ചിന്തയും മനസ്സിഌ നവതീരുമാനവും നല്കുന്നു.’
Ippol Salamon Padunnathu
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.അഌഭവങ്ങളുടെ ഉണ്മയിലേയ്ത്ഥ് സ്വപ്നവിശ്വാസസ്ഥിന്റെ നൗകയിലേറി യാനം നടസ്ഥുങ്ക ഒരു നാവികനെ അഌസ്മരിപ്പിത്ഥുങ്ക കവിതകള്. ലളിതാഌഭവങ്ങളുടെ അദൃശ്യസങ്കീഹ്ലണതകളിലേയ്ത്ഥ് കടങ്കുചെസ്റ്റുകയാണ് കവി.
Aaram Viralthumbathu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.














