Shop
Pavizhamuthukal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പിഴച്ചുപോകുന്ന ഒരു കാലത്തിന് മാർഗദർശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാശൈലിയിലൂടെ നൽകുകയാണ് ഗ്രന്ഥകർത്താവ് ഇതിൽ. പഠനഭാരങ്ങളുടെയും മാധ്യമങ്ങളുടെ പ്രലോഭനങ്ങളുടെയും പിടിയിൽ അമർന്നുപോകുന്ന വിദ്യാർഥിക്ക് മൂല്യബോധവും ദിശാബോധവും നൽകാൻ ഈ ഗ്രന്ഥം ഉതകും. മനുഷ്യനന്മയെയും സ്നേഹത്തെയും സേവനത്തെയും കുറിച്ച് വേവലാതിപ്പെടുന്ന ഒരു അധ്യാപകഹൃദയത്തിന്റെ മിടിപ്പ് ഈ കൃതിയിൽ കേൾക്കാം.
A Midsummer Night’s Dream (English)
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Kittan Giraffum Ponnananyum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കുഞ്ഞുങ്ങളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇരുപതു കഥകൾ. സത്യം, സ്നേഹം, ദയ, കാരുണ്യം, പരോപകാരം തുടങ്ങിയ സന്മാർഗശീലങ്ങളിലൂടെ വളരാൻ കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുന്ന ഈ രചനകളിൽ പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളുമെല്ലാം കഥാപാത്രങ്ങളായിവരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.
Hindi-Malayalam Dictionary With Pronunciation – Deluxe
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.Aathmavidhyalayam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സൗഹൃദവും പ്രണയവും, അലച്ചിലും അന്വേഷണവും, വിലാപങ്ങളും വെളിപാടുകളും ഒലിച്ചിറങ്ങുന്ന ജലച്ചായചിത്രങ്ങളാണ് ഈ ഓർമത്താളുകൾ. ഒരു കവിയുടെ മനോരാജ്യങ്ങളുടെ സഞ്ചാരസാഹിത്യം. പാപബോധങ്ങളും അരക്ഷിതത്വങ്ങളും ഏറ്റുപറയുന്ന കുമ്പസാരക്കൂട്. കവി സ്നേഹവിസ്മയങ്ങളോടെ ഓർമിക്കുന്ന കുറേ വലിയ മനുഷ്യരെക്കുറിച്ചുമാണ് ഈ പുസ്തകം.
Swathanthryasamara Quiz
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയപ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു അത്. ആവേശകരമായ ആ ചരിത്രം സൂക്ഷ്മതലത്തിൽ മനിലാക്കുന്നതിന് ഈ പ്രശ്നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകൾക്കും പൊതുവിജ്ഞാന ക്വിസുകൾക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
Huckleberry Finn
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മിസ്സിസിപ്പി നദിക്കരയുടെ പശ്ചാത്തലത്തിൽ, അടിമജീവിതത്തിൽനിന്നും രക്ഷപ്പെട്ടോടുന്ന ജിം എന്ന കാപ്പിരിക്കും ടോം സോയർ എന്ന വികൃതിച്ചെക്കനുമൊപ്പം ഹക്കിൾബറിഫിൻ നടത്തുന്ന സാഹസികയാത്രയുടെ വിവരണം. അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന അടിമസമ്പ്രദായത്തിന്റെ ഇരുണ്ട നാളുകളെക്കൂടി ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കുസൃതിയുടെ പാഠാവലിയാണ്. പുനരാഖ്യാനം: രമാമേനോൻ
Balpuran
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Kuttikalkkulla Mahabaratha Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വ്യാസവിരചിതമായ മഹാഭാരതം ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യമാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സവിശേഷതകളുള്ള ‘മഹാഭാരത’ത്തിന്റെ കഥാസാരം കുട്ടികള്ക്ക് സരളവും ഹൃദ്യവുമായ ശൈലിയില് പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. വ്യാസപിറവിയില് തുടങ്ങി മഹാപ്രസ്ഥാനത്തില് അവസാനിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
Sindhbadhinte Kappalyathrakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മായികമായ ഇടങ്ങളിലൂടെ, ഭീതിജനകവും വിസ്മയകരവുമായ അനുഭവങ്ങളിലൂടെ, ദുർവിധിയുടെയും സൗഭാഗ്യത്തിന്റെയും തോഴനായി സിന്ദ്ബാദ് നടത്തിയ സാഹസികയാത്രകളുടെ വിശേഷങ്ങൾ. കടലും കരയും ദ്വീപുകളുമെല്ലാം കടന്നു മുന്നേറുന്ന പ്രയാണക്കാഴ്ചകൾ ഒരു മാന്ത്രികപ്പരവതാനിപോലെ ചുരുൾനിവരുന്ന സചിത്ര കഥാപുസ്തകം.
Yakshikotta
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഘോരവനത്തിനു മധ്യത്തിലെ കരിങ്കൽക്കോട്ടയിൽ വാഴുന്നത്, മനുഷ്യരെ പച്ചയ്ക്കു തിന്നുന്ന യക്ഷിയാണ്. വീരകായുവെന്ന അനുചരൻ, യക്ഷിക്കു കാഴ്ചവെക്കുവാൻ സുശീലനെ കൊണ്ടുവന്നത്, ആ കോട്ടയിലേക്കായിരുന്നു. കോട്ടയിൽനിന്ന് രക്ഷപ്പെടുവാനായ സുശീലനെ അതിലും ഭയാനകമായ ഒരു പരീക്ഷണം കാത്തിരുന്നിരുന്നു: ഒരു നായയായുള്ള രൂപാന്തരം! മരണക്കെണികളെ സാഹസികമായി അതിജീവിക്കുന്ന സുശീലനെന്ന ബാലന്റെ കഥ.
O.N.V.yude Kavithakal (Volume 1 & 2)
₹1,750.00Original price was: ₹1,750.00.₹1,400.00Current price is: ₹1,400.00.Ilakarikal: Poshakangalude Kalavara
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
Pinakyoyude Sahasikayathrakal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പിനാക്യോ എന്ന മരപ്പാവയുടെ, മനുഷ്യക്കുട്ടിയായുള്ള രൂപപരിണാമത്തിന്റെ അത്ഭുതകഥ. മുടന്തൻ കുറുക്കനും കുരുടൻ പൂച്ചയും നായപ്പോലീസും മറ്റും ഒരുക്കുന്ന കെണികളിൽനിന്നും രക്ഷപ്പെട്ട്, നുണപറയുമ്പോൾ നീളുന്ന മൂക്ക് എന്ന ശിക്ഷ ഏറ്റുവാങ്ങി, ഒടുവിൽ മാലാഖയുടെ അനുഗ്രഹത്താൽ പിനാക്യോ മനുഷ്യരൂപം നേടുന്നതിന്റെ കഥ. പുനരാഖ്യാനം: ജീകെ
Vasthuvidhya
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.
Zele Mysteries
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.A mysterious aircraft and helicopters appear in the sky. A huge ship and motorboats are in the sea. Hidden secrets are on the way. Calino Zeder and Leon Kar Feran are all set to unveil them. Turn to page one and get along with the Zele detectives in the search for the evil doer!















